Archive

Back to homepage
Breaking News Global Top News

ക്രിസ്തുവിനെ സ്വീകരിച്ച വീട്ടമ്മയെ ഭര്‍ത്താവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി

ക്രിസ്തുവിനെ സ്വീകരിച്ച വീട്ടമ്മയെ ഭര്‍ത്താവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി അഡിസ് അബാബ: എത്യോപ്യയില്‍ ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ച വീട്ടമ്മയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. എത്യോപ്യന്‍ തലസ്ഥാന നഗരിയായ അഡിസ് അബാബയില്‍ കഴിഞ്ഞ  23-നാണ് ദാരുണമായ സംഭവം നടന്നത്.  

Breaking News Global Top News

ഇന്തോനേഷ്യയില്‍ 9 മാസത്തിനിടയില്‍ തകര്‍ത്തത് 10 ക്രൈസ്തവ ആരാധനാലയങ്ങള്‍

ഇന്തോനേഷ്യയില്‍ 9 മാസത്തിനിടയില്‍ തകര്‍ത്തത് 10 ക്രൈസ്തവ ആരാധനാലയങ്ങള്‍ ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ അസീഹ പ്രവിശ്യയില്‍ കടുത്ത ഇസ്ലാമിക നിയമമായ ശരി അത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 9 മാസത്തിനിടയില്‍ ഇവിടെ പത്തോളം ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയുണ്ടായി.   പ്രാദേശിക

Breaking News Global Top News

ആരാധനാലയം തകര്‍ക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ പാസ്റ്ററുടെ ഭാര്യയെ ജീവനോടെ മണ്ണിട്ടു മൂടി കൊലപ്പെടുത്തി

ആരാധനാലയം തകര്‍ക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ പാസ്റ്ററുടെ ഭാര്യയെ ജീവനോടെ മണ്ണിട്ടു മൂടി കൊലപ്പെടുത്തി ഹെനാന്‍ പ്രവിശ്യ: ചൈനയില്‍ ക്രൈസ്തവ ആരാധനാലയം തകര്‍ക്കാന്‍ വന്ന ഉദ്യോഗസ്ഥരെ പ്രതിരോധിച്ച പാസ്റ്ററേയും ഭാര്യയേയും ബുള്‍ഡോസര്‍ ഉപയോഗിച്ച് മണ്ണിട്ടു മൂടി കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭാര്യയ്ക്ക് ദാരുണമായ മരണം

Breaking News India

ഛത്തീസ്ഗഢില്‍ പാസ്റ്ററേയും ഭാര്യയേയും തീവെച്ചു കൊല്ലാന്‍ ശ്രമം

ഛത്തീസ്ഗഢില്‍ പാസ്റ്ററേയും ഭാര്യയേയും തീവെച്ചു കൊല്ലാന്‍ ശ്രമം റായ്പൂര്‍ ‍: ഹീന്ദു വര്‍ഗ്ഗീയ ശക്തികളുടെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഛത്തീസ്ഗഢിലെ റായ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ വീണ്ടും ആക്രമണം.   ബസ്തര്‍ ജില്ലയില്‍ ടോക്കപാലിലെ കാരഞ്ഞി മാട്ടഗുഡി ഗ്രാമത്തില്‍ ഏപ്രില്‍ 17-ന് ഞായറാഴ്ച സഭായോഗത്തില്‍

Breaking News Middle East Top News

സിറിയന്‍ നഗരത്തില്‍ 7 മാസത്തിനിടയില്‍ 29 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു

സിറിയന്‍ നഗരത്തില്‍ 7 മാസത്തിനിടയില്‍ 29 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു ക്വാറിയട്ടണ്‍ ‍: സിറിയയിലെ പ്രമുഖ നഗരമായ ക്വാറിയട്ടണ്‍ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ പിടിച്ചെടുത്ത് ആധിപത്യം സ്ഥാപിച്ച് 7 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 29 ക്രിസ്ത്യാനികള്‍ ‍.   2015 ആഗസ്റ്റ് മാസത്തിലായിരുന്നു ഐ.എസ്.

Breaking News Health

ക്യാന്‍സറിനെ പ്രതിരോധിക്കുന്ന വിഭവങ്ങള്‍ നമ്മുടെ അടുക്കളയില്‍ത്തന്നെയുണ്ട്

ക്യാന്‍സറിനെ പ്രതിരോധിക്കുന്ന വിഭവങ്ങള്‍ നമ്മുടെ അടുക്കളയില്‍ത്തന്നെയുണ്ട് മദ്യപാനം, പുകവലി, ഫാസ്റ്റ് ഫുഡ് മുതലായ ശീലങ്ങള്‍ ഇന്നു ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള പച്ചക്കറി ഐറ്റംസ് നമ്മുടെ അടുക്കളയില്‍ത്തന്നെയുണ്ടെന്നുള്ള കാര്യം നമുക്ക് ധൈര്യം പകരുന്നു.   ക്യാരറ്റ്: ക്യാരറ്റ്

Breaking News Health

തണ്ണിമത്തന്റെ ഗുണങ്ങള്‍ അറിയാമോ?

തണ്ണിമത്തന്റെ ഗുണങ്ങള്‍ അറിയാമോ? നമ്മുടെ നാട് ചുട്ടുപൊള്ളുമ്പോള്‍ ദാഹശമനത്തിനും ശരീരം തണുപ്പിക്കാനുമായി ഏവരും ആശ്രയിക്കുന്നത് ഇപ്പോള്‍ തണ്ണിമത്തങ്ങയെ ആണല്ലോ. എന്നാല്‍ തണ്ണിമത്തന്റെ ഗുണ വിശേഷങ്ങള്‍ ആര്‍ക്കെങ്കിലും അറിയാമോ എന്നു ചിന്തിക്കുന്നതും നല്ലതാണ്.   തണ്ണി മത്തന്‍ പഴവും, പച്ചക്കറിയുമാണ്. മത്തന്‍ ‍.

Breaking News Global Middle East

നിരപരാധികളായ പാസ്റ്റര്‍മാര്‍ 12 വര്‍ഷമായി എറിത്രിയന്‍ ജയിലുകളില്‍

നിരപരാധികളായ പാസ്റ്റര്‍മാര്‍ 12 വര്‍ഷമായി എറിത്രിയന്‍ ജയിലുകളില്‍ അസ്മര: എറിത്രിയ എന്ന കൊച്ചു രാഷ്ട്രം ഭൂപടത്തില്‍ ചെറുതാണ്. എന്നാല്‍ മാനുഷിക മത വിശ്വാസ ധ്വംസനങ്ങളില്‍ ഏറ്റവും മുന്നിലുമാണ് ഈ കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രം.   യൂറോപ്പിലേക്കു കുടിയേറിപ്പോകുന്നവരില്‍ നല്ലൊരു ശതമാനം പേരും

Breaking News Middle East

തുര്‍ക്കിയില്‍ പരസ്യ ശുശ്രൂഷ നടത്തിയ യു.എസ്. സുവിശേഷകനെ അറസ്റ്റു ചെയ്തു

തുര്‍ക്കിയില്‍ പരസ്യ ശുശ്രൂഷ നടത്തിയ യു.എസ്. സുവിശേഷകനെ അറസ്റ്റു ചെയ്തു ഇന്‍സ്റ്റബുള്‍ ‍: തുര്‍ക്കിയില്‍ പരസ്യ സുവിശേഷീകരണ പ്രവര്‍ത്തനം നടത്തിയ അമേരിക്കന്‍ സുവിശേഷകനെ പോലീസ് അറസ്റ്റു ചെയ്തു 30 ദിവസത്തേക്ക് റിമാന്‍റിലാക്കി.   ഏപ്രില്‍ 6-ന് ഇന്‍സ്റ്റബുള്‍ നഗരത്തില്‍ പരസ്യമായി സുവിശേഷ

Breaking News Global Top News

പാക്കിസ്ഥാനില്‍ ക്രൈസ്തവനെ കഴുത്തറത്ത് കൊലപ്പെടുത്തി

പാക്കിസ്ഥാനില്‍ ക്രൈസ്തവനെ കഴുത്തറത്ത് കൊലപ്പെടുത്തി ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ ക്രൈസ്തവനെ മുസ്ലീങ്ങളായ മയക്കുമരുന്നു കച്ചവടക്കാര്‍ കഴുത്തറത്ത് കൊലപ്പെടുത്തി.   കഴിഞ്ഞ ആഴ്ച വാണ്ടല ദയില്‍ഷാ ഗ്രാമത്തിലെ മസീര്‍ മസിഹ് (55) ആണ് കൊലചെയ്യപ്പെട്ടത്. നസീര്‍ തന്റെ സ്നേഹിതനായ മറ്റൊരാള്‍ക്കൊപ്പം വയലില്‍ പുല്ല് അറക്കുന്ന