Archive

Back to homepage
Breaking News Europe Top News

13.8 ബില്യണ്‍ വര്‍ഷത്തേക്കുള്ള ബൈബിള്‍ ശാസ്ത്രജ്ഞര്‍ ഡാറ്റാ സ്റ്റോറേജില്‍ നിര്‍മ്മിച്ചു

13.8 ബില്യണ്‍ വര്‍ഷത്തേക്കുള്ള ബൈബിള്‍ ശാസ്ത്രജ്ഞര്‍ ഡാറ്റാ സ്റ്റോറേജില്‍ നിര്‍മ്മിച്ചു സതാംപ്ടണ്‍ ‍: ബൈബിളിനെ ഈ ഭൂലോകത്തുനിന്നും തുടച്ചുനീക്കാന്‍ ലോകത്തെ പല ഭരണാധികാരികളും ശ്രമിച്ചിട്ടുണ്ട്.   ആദ്യകാലത്തൊക്കെ ദൈവവചനം തോല്‍ ചുരുളുകളിലും, പിന്നീട് കടലാസുകളിലും സൂക്ഷിച്ചിരുന്നു. എന്നാല്‍ പലപ്പോഴും അവ കൂട്ടത്തോടെ

Breaking News Europe Global

യൂറോപ്പിലേക്കു പാലായനം ചെയ്തവര്‍ക്ക് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വിവേചനം

യൂറോപ്പിലേക്കു പാലായനം ചെയ്തവര്‍ക്ക് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വിവേചനം ഗ്രാണ്ടി-സിന്തി: മദ്ധ്യ ഏഷ്യന്‍ രാഷ്ട്രങ്ങളിലെ യുദ്ധ മേഖലകളില്‍നിന്നും യൂറോപ്പിലെത്തി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കടുത്ത വിവേചനങ്ങളെ നേരിടേണ്ടിവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.   വടക്കന്‍ ഫ്രാന്‍സിലെ ഗ്രാണ്ടി-സിന്തിയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ 2500 മുതല്‍ 3000

Breaking News Global Top News

സാത്താനെന്നു പറഞ്ഞു രണ്ടു വയസുകാരനെ മാതാപിതാക്കള്‍ മരിക്കാന്‍ വിട്ടു; സന്നദ്ധ പ്രവര്‍ത്തക രക്ഷിച്ചു

സാത്താനെന്നു പറഞ്ഞു രണ്ടു വയസുകാരനെ മാതാപിതാക്കള്‍ മരിക്കാന്‍ വിട്ടു; സന്നദ്ധ പ്രവര്‍ത്തക രക്ഷിച്ചു അബുജ: ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ പരമ്പരാഗതമായി പിന്തുടര്‍ന്നു വരുന്ന അന്ധവിശ്വാസങ്ങള്‍ക്കു ലോകം പുരോഗമിച്ചിട്ടും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല എന്നുള്ള കരളലിയിപ്പിക്കുന്ന ഒരു സംഭവമാണ് ഒരു സന്നദ്ധ പ്രവര്‍ത്തക പുറത്തുവിട്ട

Breaking News Global USA

യു.എസില്‍ എത്തുന്ന ആയിരക്കണക്കിനു ചൈനീസ് വിദ്യാര്‍ത്ഥികള്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു

യു.എസില്‍ എത്തുന്ന ആയിരക്കണക്കിനു ചൈനീസ് വിദ്യാര്‍ത്ഥികള്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു വാഷിംങ്ടണ്‍ ‍: ചൈനയില്‍നിന്നും അമേരിക്കയിലേക്കു ഉന്നത പഠനത്തിനായെത്തുന്നവരില്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ ഇതുവരെയായി യേശുക്രിസ്തുവിനെ സ്വന്തം രക്ഷകനും ദൈവവുമായി അംഗീകരിച്ചുകഴിഞ്ഞു.   2015-ല്‍ മാത്രം 3,04,000 വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠനത്തിനായി

Breaking News Health

എല്ലാ ദിവസവും ബ്രഡ് കഴിച്ചാലുള്ള ദോഷം

എല്ലാ ദിവസവും ബ്രഡ് കഴിച്ചാലുള്ള ദോഷം ലഘുഭക്ഷണത്തിനായി അനേകര്‍ ബ്രഡ് ഉപയോഗിക്കാറുണ്ട്. എളുപ്പത്തിനുവേണ്ടിയാണ് പലരും ബ്രഡ് ഉപയോഗിക്കുന്നതുതന്നെ.   ദിവസവും ബ്രഡ് കഴിച്ചാല്‍ ദോഷങ്ങള്‍ ഏറെയണ്. എല്ലാദിവസവും ബ്രഡ് കഴിക്കുന്നതുമൂലം ശരീരത്തിന്റെ ഭാരം കൂടും. അലസതയും ഉറക്കവും കൂടി വരും.  

Breaking News Health

രാവിലത്തെ വെള്ളംകുടിയുടെ അഞ്ചു ഗുണങ്ങള്‍

രാവിലത്തെ വെള്ളംകുടിയുടെ അഞ്ചു ഗുണങ്ങള്‍ രാവിലത്തെ വെള്ളംകുടി നല്ല ഗുണങ്ങള്‍ ഉണ്ടാക്കും. അവയില്‍ അഞ്ചു ഗുണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. (1) രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ ‍, ആ ദിവസം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങള്‍ അനായാസം ശരീരത്തിലേക്ക് ആഗീരണം ചെയ്യപ്പെടും.

Breaking News Global Middle East

ടൈറ്റാനിക്കിന്റെ അപരന്‍ വരുന്നു, നിര്‍മ്മാണം പുരോഗമിക്കുന്നു

ടൈറ്റാനിക്കിന്റെ അപരന്‍ വരുന്നു, നിര്‍മ്മാണം പുരോഗമിക്കുന്നു ദുബായ്: കടലിലെ ആഡംബര യാത്രയുടെ അവസാന വാക്കായി ലോകത്തെ ഏറ്റവും വലിയ യാത്രാക്കപ്പലായ തകര്‍ന്നു മുങ്ങിയ ടൈറ്റാനിക്കിന്റെ അപരന്‍ വരുന്നു.   2018-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ഈ കപ്പലിന് പേരിട്ടിരിക്കുന്ത് ടൈറ്റാനിക് 2 എന്നാണ്.

Breaking News Global India

കാണ്ഡമല്‍ ക്രൈസ്തവര്‍ ഒത്തുകൂടി, സിറിയയിലെ യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥന

കാണ്ഡമല്‍ ക്രൈസ്തവര്‍ ഒത്തുകൂടി, സിറിയയിലെ യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥന ഭുവനേശ്വര്‍ ‍: 2008-ല്‍ ഒഡീഷയിലെ കാണ്ഡമല്‍ ജില്ലയില്‍ ഹിന്ദു മതമൗലിക വാദികള്‍ നടത്തിയ ക്രൈസ്തവ വേട്ടയെ അതിജീവിച്ച ക്രൈസ്തവര്‍ ഒത്തുകൂടി. തങ്ങള്‍ അനുഭവിച്ച വേദനയ്ക്കു സമാനമായി സിറിയയിലെ ജനങ്ങള്‍ നേരിടുന്ന ദുരിതത്തിനു

Breaking News Global Middle East

പലസ്തീന്‍ ക്രൈസ്തവരും, മെസ്സിയാനിക് യെഹൂദരും ക്രിസ്തുവിന്‍ ഒന്നാണെന്ന് നേതാക്കള്‍

പലസ്തീന്‍ ക്രൈസ്തവരും, മെസ്സിയാനിക് യെഹൂദരും ക്രിസ്തുവിന്‍ ഒന്നാണെന്ന് നേതാക്കള്‍ സൈപ്രസ്: പലസ്തീനിലെ ക്രൈസ്തവരും മെസ്സിയാനിക് യെഹൂദരും ക്രിസ്തുവില്‍ ഒന്നാണെന്ന് വിളിച്ചോതി സൈപ്രസില്‍ ഒത്തുകൂടിയത് പുതിയ മാറ്റത്തിന്റെ കാഹളം ധ്വനിപ്പിക്കുന്നു.   പലസ്തീനിലെ അറബ് ക്രൈസ്തവരും യെഹൂദ മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ സ്വന്തം

Breaking News Global Middle East

സുഡാനില്‍ രണ്ടു യുവ പാസ്റ്റര്‍മാര്‍ രണ്ടര മാസമായി അജ്ഞാത തടങ്കലില്‍

സുഡാനില്‍ രണ്ടു യുവ പാസ്റ്റര്‍മാര്‍ രണ്ടര മാസമായി അജ്ഞാത തടങ്കലില്‍ ഖാര്‍ത്തൂം: വടക്കന്‍ സുഡാനിലെ രണ്ടു യുവ പാസ്റ്റര്‍മാര്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ പിടിയിലമര്‍ന്നിട്ട് രണ്ടര മാസം പിന്നിടുന്നു.   ഔദ്യോഗികമായി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ പേലും ചെയ്തിട്ടില്ലാതിരിക്കെ ഈ രണ്ടു