Archive

Back to homepage
Breaking News Global Middle East

ബോക്കോഹറാം തീവ്രവാദികളും യേശുക്രിസ്തുവിങ്കലേക്ക്

ബോക്കോഹറാം തീവ്രവാദികളും യേശുക്രിസ്തുവിങ്കലേക്ക് കാനോ: നൈജീരിയായില്‍ ക്രൈസ്തവരേയും നാട്ടുകാരേയും കൊന്നുമുടിക്കാന്‍ ശ്രമിക്കുന്ന ഇസ്ളാമിക ഭീകര സംഘടനയായ ബോക്കോഹറാമിലെ ചില അംഗങ്ങള്‍ രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായിത്തീര്‍ന്നത്, ദൈവം അനുതപിക്കുന്ന പാപികളെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.   വടക്കുകിഴക്കന്‍ നൈജീരിയായിലാണ് ബോക്കോഹറാമിന്റെ തേര്‍വാഴ്ച

Breaking News Kerala

രാത്രികാലങ്ങളില്‍ ബസുകള്‍ ഇനി മുതല്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണം

രാത്രികാലങ്ങളില്‍ ബസുകള്‍ ഇനി മുതല്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണം തിരുവനന്തപുരം: രാത്രികാലങ്ങളില്‍ ബസുകള്‍ ഇനി മുതല്‍ സ്റ്റോപ്പുകള്‍ക്ക് പുറമേ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലും നിര്‍ത്തണം. എല്ലാ സ്റ്റേജ് കാര്യേജുകള്‍ക്കും ഇത് ബാധകമാണ്.   വൈകുന്നേരം 6.30 മുതല്‍ രാവിലെ 6

Breaking News Features Global Middle East

യരുശലേം ദേവാലയത്തിനായി യിസ്രായേല്‍ ചുവന്ന പശുക്കുട്ടികളെ ഉത്പ്പാദിപ്പിക്കുന്നു

യരുശലേം ദേവാലയത്തിനായി യിസ്രായേല്‍ ചുവന്ന പശുക്കുട്ടികളെ ഉത്പ്പാദിപ്പിക്കുന്നു യരുശലേം: യഹൂദന്മാരുടെ ചിരകാല സ്വപ്നമായ മൂന്നാം യെരുശലേം ദേവാലയം പണിയുവാനുള്ള കാലം ആസന്നമായിരിക്കെ, ദൈവാലയത്തിലെ പാപയാഗത്തിനായി ദൈവം കല്‍പ്പിച്ചിട്ടുള്ള ചുവന്ന പശുക്കിടാവിനെ ഒരുക്കുവാനുള്ള യിസ്രായേല്‍ പദ്ധതി ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു.   അതിനായി

Breaking News Europe Global

ഭൂമിയില്‍ വീണ്ടും ഹിമയുഗം വരുന്നു

ഭൂമിയില്‍ വീണ്ടും ഹിമയുഗം വരുന്നു ലണ്ടന്‍ ‍: ഭൂമിയില്‍ വീണ്ടും ഹിമയുഗം വരുന്നെന്ന് ശാസ്ത്രജ്ഞര്‍ ‍. 2030നും, 2040നും മദ്ധ്യേയുള്ള സൂര്യചക്രം പരസ്പരം വ്യാപിക്കുന്നതാണ് പ്രശ്നമാകുന്നത്.   ഇതേത്തുടര്‍ന്നുണ്ടാകുന്ന പ്രതിഭാസമാകും ചെറിയ കാലത്തേക്കുള്ള ഹിമയുഗത്തിനു കാരണമാകുന്നതെന്നു ഗവേഷകര്‍ പറയുന്നു. 1646-നും, 1715നും

Breaking News Global Middle East

‘ദാരിദ്യ്രം’ മാറ്റാനായി ഭിക്ഷാടനം: പോലീസ് പിടികൂടിയത് 10 കോടി സമ്പാദ്യത്തിന്റെ ഉടമയെ

‘ദാരിദ്യ്രം’ മാറ്റാനായി ഭിക്ഷാടനം: പോലീസ് പിടികൂടിയത് 10 കോടി സമ്പാദ്യത്തിന്റെ ഉടമയെ ദുബായ്: ‘ദാരിദ്യ്രത്തില്‍ ‍’ നിന്നും കരകയറാനായി പിച്ച തെണ്ടിയതിന് പോലീസ് അറസ്റ്റു ചെയ്തപ്പോള്‍ ‘ദാരിദ്യ്രം’ പുറത്തായി.   പത്തുകോടിയോളം രൂപയുടെ ബാങ്ക് അക്കൌണ്ടുള്ള ഭിക്ഷക്കാരനാണ് കുവൈറ്റില്‍ അറസ്റ്റിലായത്. കുവൈറ്റ്

Breaking News India Kerala

ആഗസ്റ്റ് 15: ഐ.പി.സി. ഇവാഞ്ചലിസം ഡേ

ആഗസ്റ്റ് 15: ഐ.പി.സി. ഇവാഞ്ചലിസം ഡേ കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോര്‍ഡ് നേതൃത്വം നല്‍കുന്ന ഇവാഞ്ചലിസം ഡേ സംസ്ഥാന വ്യാപകമായി ആഗസ്റ്റ് 15-നു നടക്കും.   ചെയര്‍മാന്‍ പാസ്റ്റര്‍ തോമസ് ഫിലിപ്പ്, വൈസ് ചെയര്‍മാന്‍ പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍

Breaking News India

ഇന്ത്യയില്‍ മൂന്നില്‍ രണ്ട് വൃദ്ധരും അവഗണനയില്‍ കഴിയുന്നവര്‍

ഇന്ത്യയില്‍ മൂന്നില്‍ രണ്ട് വൃദ്ധരും അവഗണനയില്‍ കഴിയുന്നവര്‍ ന്യൂഡല്‍ഹി: ഇന്ത്യയിലെ മൂന്നില്‍ രണ്ട് വൃദ്ധജനങ്ങളും മക്കളാലും ബന്ധുക്കളാലും അവഗണിക്കപ്പെട്ടു കഴിയുന്നവരാണെന്ന് പഠന റിപ്പോര്‍ട്ട്.   മൂന്നിലൊന്ന് വൃദ്ധരും മാനസീകമായോ, ശാരീരികമായോ പീഢിപ്പിക്കപ്പെടുന്നു. ഗ്രാമത്തിലെ വൃദ്ധരെ അപേക്ഷിച്ച് നഗരങ്ങളില്‍ കഴിയുന്നവര്‍ക്കാണ് പീഢനം കൂടുതലുള്ളത്.

Breaking News India

കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു അറ്റ്ലാന്റാ: നോര്‍ത്ത് അമേരിക്കയിലും കാനഡായിലും പാര്‍ക്കുന്ന മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഇടയിലുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന കെ.പി.ഡബ്ള്യു.എഫ്. ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.   വിവിധ മാധ്യമങ്ങളില്‍ 2014-ല്‍ അച്ചടിച്ചു വന്നിട്ടുള്ള കൃതികള്‍ക്കാണ് അവാര്‍ഡുകള്‍

Breaking News India

കര്‍ണാടക സ്റ്റേറ്റ് ഐ.പി.സി.: പാസ്റ്റര്‍ റ്റി.ഡി. തോമസ് പ്രസിഡന്റ്

കര്‍ണാടക സ്റ്റേറ്റ് ഐ.പി.സി.: പാസ്റ്റര്‍ റ്റി.ഡി. തോമസ് പ്രസിഡന്റ് ബെംഗളുരു: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി.) കര്‍ണാടക സ്റ്റേറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.   പാസ്റ്റര്‍ റ്റി.ഡി. തോമസ് (പ്രസിഡന്റ്), പാസ്റ്റര്‍ കെ.എസ്. ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ വര്‍ഗീസ് മാത്യു

Breaking News Middle East

സിറിയ: യുദ്ധ മേഖലയില്‍നിന്നും 200 ക്രൈസ്തവരെ സാഹസീകമായി രക്ഷപെടുത്തി

സിറിയ: യുദ്ധ മേഖലയില്‍നിന്നും 200 ക്രൈസ്തവരെ സാഹസീകമായി രക്ഷപെടുത്തി അലപ്പോ: സിറിയയില്‍ ഐ.എസ്. നിയന്ത്രിത മേഖലയില്‍ യുദ്ധക്കെടുതിയില്‍ അകപ്പെട്ടുപോയ 200 ക്രൈസ്തവരെ ബെല്‍ജിയം സന്നദ്ധ പ്രവര്‍ത്തകരുടെ സാഹസികമായ ഇടപെടലിനെത്തുടര്‍ന്ന് രക്ഷപെടുത്തി. സിറിയയിലെ പ്രമുഖ നഗരമായ അലപ്പോയില്‍ ഐ.എസ്. തീവ്രവാദികളുടെ വലയത്തില്‍നിന്നും രക്ഷപെടാന്‍