Archive

Back to homepage
Breaking News Global India

ക്രിസ്ത്യന്‍ വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് സുപ്രീം കോടതി

ക്രിസ്ത്യന്‍ വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് സുപ്രീം കോടതി ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിസ്ത്യന്‍ വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കിരിന് നിര്‍ദ്ദേശം നല്‍കി.   പരസ്പര സമ്മതത്തോടെ ഒരു വര്‍ഷം പിരിഞ്ഞു താമസിച്ചവര്‍ക്ക് വിവാഹ മോചനം അനുവദിക്കണം.

Breaking News Health Top News

നെല്ലിക്കയുടെ ഗുണം ഏറെ

നെല്ലിക്കയുടെ ഗുണം ഏറെ നെല്ലിക്കയുടെ ഗുണം ഏറെയാണ്. വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. കാല്‍സ്യം, ഇരുമ്പ്, അന്നജം, പഞ്ചസാര, പ്രൊട്ടീന്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും നെല്ലിക്കായ്ക്ക് കഴിവുണ്ട്. രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം എന്നീ ധാതുക്കളെ

Breaking News Global Middle East USA

പാസ്റ്റര്‍ സയീദിന് ജയിലില്‍ പീഢനം, ജയില്‍വാസം നീട്ടുമെന്ന് ഭീഷണി

പാസ്റ്റര്‍ സയീദിന് ജയിലില്‍ പീഢനം, ജയില്‍വാസം നീട്ടുമെന്ന് ഭീഷണി ടെഹ്റാന്‍ ‍: ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ജയില്‍ ശിക്ഷയ്ക്കുവിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന പാസ്റ്റര്‍ സയിദ് അബദിനിക്ക് ജയില്‍ഗാര്‍ഡിന്റെ ഭീഷണി.   8 വര്‍ഷം എന്ന തടവുശിക്ഷ നീട്ടിത്തരുമെന്നാണ് ഭീഷണി. സയിദിന്റെ

Breaking News Global Middle East Top News

30 എത്യോപ്യന്‍ ക്രിസ്ത്യാനികളെ ഐ.എസ്. കൊലപ്പെടുത്തി

30 എത്യോപ്യന്‍ ക്രിസ്ത്യാനികളെ ഐ.എസ്. കൊലപ്പെടുത്തി ട്രിപ്പോളി: ഇസ്ളാമിക് സ്റ്റേറ്റ് ഭീകരരുടെ അരും കൊലയുടെ വീഡിയോ ദൃശ്യം വീണ്ടും. എത്യോപ്യയില്‍ നിന്നുള്ള 30 ക്രിസ്ത്യാനികളെ വെടിവെച്ചും കഴുത്തറത്തും കൊലപ്പെടുത്തുന്ന 29 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ രണ്ടു സംഘങ്ങളായി തിരിച്ചു നിര്‍ത്തിയ

Articles Breaking News Editorials

സത്യ ആരാധന

സത്യ ആരാധന ലോക ജനസംഖ്യ 700 കോടി കവിഞ്ഞിരിക്കുകയാണ്. 5 ഭൂഖണ്ഡങ്ങളിലായി ഇത്രയേറെ ജനവിഭാഗങ്ങള്‍ ജീവിക്കുന്നതുതന്നെ ഒരു അത്ഭുതമാണ്. വിവിധ ഭാഷക്കാര്‍ ‍, വിവിധ വര്‍ണ്ണക്കാര്‍ ‍, വിവിധ ഗോത്രക്കാര്‍ പരസ്പര ബന്ധമില്ലാതെ ജീവിക്കുന്നു.   ബഹുഭൂരിപക്ഷവും യഥാര്‍ത്ഥ സൃഷ്ടാവിനെ മറന്നു

Breaking News Global Top News

ചൈനയില്‍ ഹൌസ് ചര്‍ച്ചില്‍ റെയ്ഡ്; ആരാധന നിറുത്തി വയ്പ്പിച്ചു

ചൈനയില്‍ ഹൌസ് ചര്‍ച്ചില്‍ റെയ്ഡ്; ആരാധന നിറുത്തി വയ്പ്പിച്ചു ഷെന്‍ഷെന്‍ ‍: ചൈനയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഹൌസ് ചര്‍ച്ചില്‍ പോലീസ് റെയ്ഡു നടത്തി ആരാധന നിറുത്തി വയ്പ്പിച്ചു.   മാര്‍ച്ച് 31ന് ഗ്വാങ്ഡങ് പ്രവിശ്യയിലെ ഷെന്‍ഷെനില്‍ ഒരു അപ്പാര്‍ട്ട്മെന്റില്‍ പ്രവര്‍ത്തിച്ചു

Articles Breaking News Editorials Top News

ഞാനോ നിങ്ങളോടു കൂടെ ഉണ്ട്

ഞാനോ നിങ്ങളോടു കൂടെ ഉണ്ട് “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്” (മത്തായി28:20). വേദപുസ്തകത്തില്‍ കാണുന്ന ഏറ്റവും പ്രിയങ്കരമായ ഒരു വാക്യമാണിത്. ഇതൊരു വാഗ്ദത്തമാണ്. കര്‍ത്താവിന്റെ വചനം അനുസരിച്ച് ജീവിക്കുന്ന ഏതൊരു വ്യക്തിക്കുമുള്ള ഒരു ബൃഹത്തായ സ്വാന്തനമാണിത്.   യേശു ഭൂമിയിലെ

Breaking News Global Middle East Others

ലിബിയയില്‍ താമസിക്കുന്ന എല്ലാ ഈജിപ്റ്റു ക്രൈസ്തവരും തിരികെ വരണമെന്ന് സഭാ നേതാക്കള്‍

ലിബിയയില്‍ താമസിക്കുന്ന എല്ലാ ഈജിപ്റ്റു ക്രൈസ്തവരും തിരികെ വരണമെന്ന് സഭാ നേതാക്കള്‍ ട്രിപ്പോളി: ലിബിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായ സ്ഥിതിക്ക് ലിബിയയില്‍ താമസിക്കുന്ന എല്ലാ ഈജിപ്റ്റു പൌരന്മാരായ ക്രൈസ്തവരും സ്വന്തം നാട്ടിലേക്കു തിരികെ വരണമെന്ന് ക്രൈസ്തവ സഭാ നേതാക്കള്‍ ആവശ്യപ്പെട്ടു.  

Breaking News Global Top News

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വനിതാ മിഷണറിക്കു വെടിയേറ്റു

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വനിതാ മിഷണറിക്കു വെടിയേറ്റു കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ക്രിസ്ത്യന്‍ വനിതാ മിഷണറിക്കു തീവ്രവാദികളുടെ വെടിവെയ്പില്‍ പരിക്കേറ്റു.   ജിന്ന മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ കോളേജിന്റെ വൈസ് പ്രിന്‍സിപ്പാള്‍ കൂടിയായ യു.എസ്. പൌരയായ ദെബ്ര ലോബോ (55)നാണ് വെടിയേറ്റത്. ഏപ്രില്‍

Breaking News Global Top News

അഭയാര്‍ത്ഥി ബോട്ടില്‍നിന്നും 12 ക്രിസ്ത്യാനികളെ കടലിലെറിഞ്ഞു കൊന്നു

അഭയാര്‍ത്ഥി ബോട്ടില്‍നിന്നും 12 ക്രിസ്ത്യാനികളെ കടലിലെറിഞ്ഞു കൊന്നു മിലാന്‍ ‍: അഭയാര്‍ത്ഥികളായി ലിബിയയില്‍നിന്നും ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടയില്‍ 12 ക്രിസ്ത്യാനികളെ മുസ്ളീം മതവിശ്വാസികള്‍ കടലില്‍ എറിഞ്ഞു കൊന്നു.   നൈജീരിയായില്‍ നിന്നും, ഘാനയില്‍നിന്നുമുള്ള അഭയാര്‍ത്ഥികളായിരുന്നു റബ്ബര്‍ ബോട്ടില്‍ ഉണ്ടായിരുന്നത്. മെഡിറ്ററേനിയന്‍ കടല്‍ യാത്രയ്ക്കിടെ