Archive

Back to homepage
Breaking News Global USA

നുണയന്മാരെ കണ്ടെത്തുന്ന കുപ്പായം വികസിപ്പിച്ചെടുത്തു

നുണയന്മാരെ കണ്ടെത്തുന്ന കുപ്പായം വികസിപ്പിച്ചെടുത്തു ലണ്ടന്‍ ‍: കുറ്റകൃത്യങ്ങള്‍ പെരുകുന്ന ഇക്കാലത്ത് നുണ പറയുന്നവരെ കണ്ടെത്തുന്ന കുപ്പായം ബ്രിട്ടീഷ്-നെതര്‍ലന്‍ഡ് ശാസ്ത്രജ്ഞര്‍ സംയുക്തമായി നടത്തിയ ഗവേഷണത്തില്‍ വികസിപ്പിച്ചെടുത്തു. കുറ്റാരോപിതരുടെ ദേഹമാസകലം പൊതിയുന്ന ഈ ഉടുപ്പില്‍ 17 സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.   നുണ പരിശോധനയ്ക്കു

Breaking News Global Middle East

ലിബിയയില്‍ 13 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

ലിബിയയില്‍ 13 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി കെയ്റോ: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ ഈജിപ്റ്റുകാരായ 13 ക്രൈസ്തവരെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി.   ഈജിപ്റ്റില്‍നിന്നും അഭയാര്‍ത്ഥികളായെത്തിയവരെയാണ് തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ ആരെന്നു വ്യക്തമല്ല. സര്‍ക്കാരിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായ സായുധ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം പതിവാണ്.  

Breaking News Middle East Top News

യേശുവിനെ വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി ഗവേഷകര്‍

യേശുവിനെ വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി ഗവേഷകര്‍ യെരുശലേം: യേശുവിനെ ഹെരോദാ രാജാവ് വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍ ‍. യരുശലേമിലെ ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയത്തിനു സമീപമുള്ള ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു കെട്ടിടത്തില്‍ നടത്തിയ ഖനനത്തിലാണ്

Breaking News India

രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരും: അമിത്ഷാ

രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരും: അമിത്ഷാ ന്യൂഡല്‍ഹി: രാജ്യത്തു മതപരിവര്‍ത്തനത്തിനെതിരായി നിയമം കൊണ്ടുവാരുവാനുള്ള നടപടി തുടരുകയാണെന്നു ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. ബി.ജെ.പി.യുടെ അംഗത്വ വിതരണ കാമ്പയിന്റെ വിശദാംശങ്ങള്‍ വിവരിക്കവെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴായിരുന്നു അമിത്ഷായുടെ ഇതേക്കുറിച്ചുള്ള പ്രതികരണമുണ്ടായത്. ഘര്‍വാപസിയുടെ മറവില്‍

Breaking News Middle East Top News

സിറിയ: ആഭ്യന്തര കലാപത്തില്‍ കഴിഞ്ഞ വര്‍ഷം മരിച്ചത് 76,000 പേര്‍

സിറിയ: ആഭ്യന്തര കലാപത്തില്‍ കഴിഞ്ഞ വര്‍ഷം മരിച്ചത് 76,000 പേര്‍ ബെയ്റൂട്ട്: സിറിയയില്‍ ആഭ്യന്തര കലാപത്തില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടവര്‍ 76,021 പേര്‍. ഇവരില്‍ 3,501 പേര്‍ കുട്ടികളും, 17,790 പേര്‍ സാധാരണക്കാരുമാണ്.   സിറിയയിലെ മനുഷ്യാവകാശ സംഘടനയാണ് ഈ വിവരം

Breaking News Features Global

ലിബിയയില്‍ 3 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

ലിബിയയില്‍ 3 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു ട്രിപ്പോളി: ലിബിയയില്‍ ഈജിപ്റ്റ് പൌരന്മാരായ ഒരു ക്രൈസ്തവ കുടുംബത്തിലെ 3 പേര്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ 23നു തലസ്ഥാന നഗരിയായ ട്രിപ്പോളിക്കു സമീപം സിര്‍ട്ടില്‍ ആതുര രംഗത്ത് സേവനം അനുഷ്ഠിച്ചു വരുന്ന ഡോ. മഗ്ദി സോഫി തൌഫീക്ക്,

Breaking News Convention

ചെറുവക്കല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

ചെറുവക്കല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു ചെറുവക്കല്‍ ‍: ഐ. പി. സി വേങ്ങൂര്‍ സെന്ററിന്റെയും ന്യൂ ലൈഫ് ബിബ്ളിക്കല്‍ സെമിനാരിയുടെയും നിലമേല്‍ – കിളിമാനൂര്‍ ഏരിയാകളുടെയും നേതൃത്വത്തിലുള്ള ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഇന്റര്‍ നാഷണല്‍ ന്യൂ ലൈഫ് മിനിസ്ട്രീസിന്റെ സ്ഥാപക പ്രസിഡന്റ് റവ. ഡോ.

Breaking News Kerala

രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം വേണമെന്ന് രാജ്നാഥ്സിംഗ്

രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം വേണമെന്ന് രാജ്നാഥ്സിംഗ് വര്‍ക്കല: രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥിസിംഗ്.   പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം ഗൌരവമായി എടുക്കണം. വേണമെങ്കില്‍ തുറന്ന ചര്‍ച്ചയാകാം. ഓരോ മതസ്ഥരും

Breaking News Global Top News

തീവ്രവാദി ആക്രമണത്തില്‍നിന്നും ക്രൈസ്തവരെ രക്ഷിക്കാനായി 200 മുസ്ളീം യുവാക്കള്‍

തീവ്രവാദി ആക്രമണത്തില്‍നിന്നും ക്രൈസ്തവരെ രക്ഷിക്കാനായി 200 മുസ്ളീം യുവാക്കള്‍ കഡുന: ആഗോളതലത്തില്‍പ്പോലും ഇസ്ളാമിക തീവ്രവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകര ആക്രമണങ്ങളില്‍ മനംനൊന്ത് കഴിയുന്നവരാണ് മുസ്ളീങ്ങളടക്കമുള്ള ബഹുഭൂരിപക്ഷം മാനവ ജനത.   തീവ്രവാദികള്‍ എതിര്‍ വിശ്വാസികളെ കൊന്നൊടുക്കുന്ന നൈജീരിയായില്‍ ക്രൈസ്തവരെ സംരക്ഷിക്കാനായി 200 മുസ്ളീം

Breaking News Global

എയര്‍ ഏഷ്യാ വിമാന ദുരന്തം: മരിച്ചവരില്‍ ഒരു സഭയിലെ 41 വിശ്വാസികളും

എയര്‍ ഏഷ്യാ വിമാന ദുരന്തം: മരിച്ചവരില്‍ ഒരു സഭയിലെ 41 വിശ്വാസികളും ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരബായയില്‍നിന്നും ഡിസംബര്‍ 28ന് രാവിലെ പുറപ്പെട്ട ഇന്തോനേഷ്യയുടെ എയര്‍ ഏഷ്യ ക്യു ഇസഡ് 8501 വിമാനത്തിലെ മരിച്ച യാത്രക്കാരില്‍ 41 പേര്‍ സുരബായിലെ മാവാര്‍ ഷാരോണ്‍