USA

Back to homepage
Breaking News India USA

ഡോ. സജി ഫിലിപ്പിന് അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്‍ ഫെലോഷിപ്പ്

ഡോ. സജി ഫിലിപ്പിന് അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്‍ ഫെലോഷിപ്പ് പരുമല: ഡോ. സജി ഫിലിപ്പിന് അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്റെ 2014-ലെ ഫെലോഷിപ്പ്. പരുമല സെന്റ് ഗ്രിഗോറിയോസ് കാര്‍ഡിയോ വാസ്ക്കുലര്‍ സെന്ററില്‍ കുട്ടികളുടെ ഹൃദ്രോഗവിദഗ്ദ്ധനാണ് ഡോ. സജി ഫിലിപ്പ്. അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്‍

Global Top News USA

ഫ്ളോറിഡ പാസ്റ്റര്‍ 53 മണിക്കൂര്‍ പ്രസംഗിച്ച് ഗ്വിന്നസ് ബുക്കില്‍ സ്ഥാനം നേടി

ഫ്ളോറിഡ പാസ്റ്റര്‍ 53 മണിക്കൂര്‍ പ്രസംഗിച്ച് ഗ്വിന്നസ് ബുക്കില്‍ സ്ഥാനം നേടി ഫ്ളോറിഡ: തുടര്‍ച്ചയായി 53 മണിക്കൂര്‍ 18 മിനിറ്റ് പ്രസംഗിച്ച് അമേരിക്കയിലെ ഫ്ളോറിഡ പാസ്റ്റര്‍ ഗ്വിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിച്ചു.   മൌണ്ട് ഡോറയിലെ ദ ക്രോസ് ചര്‍ച് പാസ്റ്ററായ

Breaking News Features USA

മരിച്ചു 45 മിനിറ്റിനുശേഷം ഉയിര്‍പ്പു പ്രാപിച്ചു; മരണാനന്തര ജീവിതത്തിനു സാധൂകരണം

മരിച്ചു 45 മിനിറ്റിനുശേഷം ഉയിര്‍പ്പു പ്രാപിച്ചു; മരണാനന്തര ജീവിതത്തിനു സാധൂകരണം ഫ്ളോറിഡ: മനുഷ്യ വര്‍ഗ്ഗത്തിനു മരണത്തിനപ്പുറത്തൊരു ജീവിതമുണ്ടെന്നുള്ള ബൈബിള്‍ സ്ഥിരീകരണത്തിനു പിന്‍ബലമേകുന്ന ഏറ്റവും പുതിയ വാര്‍ത്ത പാശ്ചാത്യ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്.   അമേരിക്കയില്‍ ഫ്ളോറിഡക്കാരി യുവതി മരിച്ച് 45 മിനിറ്റിനുശേഷം ജീവിതത്തിലേക്കു

Global Top News USA

പ്രസിഡന്റ് ഭരണകാലത്ത് ദിവസവും ബൈബിള്‍ വായിച്ചിരുന്നു. ജോര്‍ജ്ജ് ഡബ്ള്യു ബുഷ്

പ്രസിഡന്റ് ഭരണകാലത്ത് ദിവസവും ബൈബിള്‍ വായിച്ചിരുന്നു. ജോര്‍ജ്ജ് ഡബ്ള്യു ബുഷ് വാഷിംഗ്ടണ്‍ ‍: അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് തനിക്ക് ദിവസവും ബൈബിള്‍ വായിക്കുന്ന ശീലം ഉണ്ടായിരുന്നതായി മുന്‍ യു.എസ്. പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ള്യു ബുഷ്.   ഞാന്‍ പ്രസിഡന്റ് പദവിയിലിരിക്കുമ്പോള്‍ അനേകം

Breaking News Top News USA

അമേരിക്കന്‍ മിഷനറിമാരെ വടക്കന്‍ കൊറിയ വിട്ടയച്ചു

അമേരിക്കന്‍ മിഷനറിമാരെ വടക്കന്‍ കൊറിയ വിട്ടയച്ചു പ്യോങ്യാങ്: വടക്കന്‍ കൊറിയയില്‍ മതപ്രചരണം നടത്തിയെന്ന കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്ത് ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ട് അമേരിക്കന്‍ മിഷനറിമാര്‍ക്ക് മോചനം. വാഷിംഗ്ടണ്‍ സ്വദേശിയായ കെന്നത്ത് ബെയ് (44), കാലിഫോര്‍ണിയ സ്വദേശിയായ മാത്യു മില്ലര്‍ (24)

Breaking News Middle East USA

ഗാസയിലെ സ്കൂളുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി മലാലയുടെ സംഭാവന

ഗാസയിലെ സ്കൂളുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി മലാലയുടെ സംഭാവന സ്റ്റോക്ക്ഹോം: പലസ്തീന്‍ യുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായ ഗാസയിലെ ഐക്യരാഷ്ട്ര സ്കൂളുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി നോബല്‍ പ്രൈസ് ജേതാവ് മലാല യൂസഫ്സായിയുടെ വക സംഭാവന.   സ്റ്റോക്ക് ഹോമില്‍ കഴിഞ്ഞ ദിവസം വേള്‍ഡ്സ് ചില്‍ഡ്രന്‍സ്

Breaking News Features USA

അമേരിക്കന്‍ ക്രൈസ്തവനെ ഉത്തരകൊറിയ വിട്ടയച്ചു

അമേരിക്കന്‍ ക്രൈസ്തവനെ ഉത്തരകൊറിയ വിട്ടയച്ചു സോള്‍ ‍: ഉത്തരകൊറിയയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്ത് തടവിലാക്കിയ മൂന്നുപേരില്‍ ഒരാള്‍ക്ക് മോചനം. യു.എസ്. പൌരനായ ജെഫ്രി ഫൌളിനെയാണ് (56) വിട്ടയച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ജെഫ്രിയെയും, മാത്യു മില്ലര്‍

USA

പി.സി.ഐ ഹൂസ്റ്റ്ണ്‍ ചാപ്റ്റര്‍, മ്യൂസിക്കല്‍ നൈറ്റ്

  പി.സി.ഐ ഹൂസ്റ്റ്ണ്‍ ചാപ്റ്റര്‍, മ്യൂസിക്കല്‍ നൈറ്റ് പി.സി.ഐ ഹൂസ്റ്റ്ണ്‍ ചാപ്റ്റര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ നൈറ്റ്. നവംബര്‍ 30 -)0 തീയതി 6.30ന്,സ്ഥലം: ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍. 4660 South Sam Houston Pkwy E, Houston, TX 77048 .

Articles Australia Features Global India Kerala Middle East USA

34-ാമത് നവാപ്പൂര്‍ കണ്‍വന്‍ഷന്‍ 28 മുതല്‍

34-ാമത് നവാപ്പൂര്‍ കണ്‍വന്‍ഷന്‍ 28 മുതല്‍ നവാപ്പൂര്‍ ‍: വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സംഗമമായ 34-ാമതു നവാപ്പൂര്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2 വരെ കരഞ്ചികുര്‍ദ് ഫിലദല്‍ഫിയ സ്റ്റേഡിയത്തില്‍ നടക്കും. ഫിലദെല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ്

Articles Australia Breaking News Europe Global India Kerala Top News USA

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ വാഷിംങ്ടണ്‍ ‍: അമേരിക്ക ഇപ്പോള്‍ ആത്മീകമായി രോഗശയ്യയിലാണെന്ന് ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ ‍. വാഷിങ്ടണില്‍ സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ പങ്കെടുത്ത പാസ്റ്റര്‍മാരാണ് അമേരിക്കയുടെ വര്‍ത്തമാനകാലത്തെക്കുറിച്ച് വ്യാകുലപ്പെട്ടത്. അമേരിക്ക തങ്ങളുടെ അധാര്‍മ്മിക ജീവിത നിലവാരത്തില്‍നിന്നും അനുതപിച്ച്