ഹെബ്രോന്‍ കണ്‍വന്‍ഷന്‍ 16 മുതല്‍

ഹെബ്രോന്‍ കണ്‍വന്‍ഷന്‍ 16 മുതല്‍ കൊട്ടാരക്കര: കേരളാ തിയോളജിക്കല്‍ സെമിനാരിയുടെയും ഐ.പി.സി മണ്ണൂര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹെബ്രോന്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 16-20 വരെ കേരളാ തിയോളജിക്കല്‍ സെമിനാരി ഗ്രൌണ്ടില്‍ നടക്കും.   ഡോ. കുഞ്ഞാപ്പന്‍ സി. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ പ്രതാപ് സിംഗ് , കെ.ജെ. തോമസ് കുമളി, പി.സി. ചെറിയാന്‍ ‍, ഫിലിപ്പ് പി. തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

Continue Reading

ദൈവസ്നേഹത്തില്‍ ജീവിക്കുക

ദൈവസ്നേഹത്തില്‍ ജീവിക്കുക ഈ ലോകം പല അധര്‍മ്മംകൊണ്ടും നിറഞ്ഞിരിക്കുകയാണ്. പല ഭവനങ്ങളിലും, സമൂഹത്തിലും‍, ഭരണ കേന്ദ്രങ്ങളിലും എന്നുവേണ്ട ഒട്ടുമിക്ക മേഖലകളിലും അധര്‍മ്മം കൊടികുത്തി വാഴുന്നു. മനുഷ്യര്‍ പരസ്പരം പോര്‍വിളിക്കുന്നു. ആക്രമിക്കുന്നു. പല ഭവനങ്ങളിലും ഇന്ന് ഇത് ദൃശ്യമാണ്.   പീഢനങ്ങള്‍ ‍, കൊലപാതകങ്ങള്‍ ഇവയൊക്കെ ഇന്നു പുതുമയല്ല. അച്ഛനും, അമ്മയും ഇന്നു മക്കളെ കൊല്ലുന്നു. അവരെ അധാര്‍മ്മികതയ്ക്കു പ്രേരിപ്പിക്കുന്നു. ചില ഭാര്യാ ഭര്‍തൃബന്ധവും ഈ നിലയില്‍ത്തന്നെയാണ്. ഇതിന്റെയെല്ലാം പിമ്പില്‍ സ്നേഹമില്ലായ്മയാണ് കാരണം. ദൈവം ഹൃദയത്തില്‍ വസിക്കാത്തതുകൊണ്ടാണ് അധര്‍മ്മം […]

Continue Reading

പാസ്റ്റര്‍ക്ക് ജയിലില്‍ കൊടും പീഢനം; ക്രിസ്തു വിശ്വാസം തള്ളണമെന്ന് ആവശ്യം

പാസ്റ്റര്‍ക്ക് ജയിലില്‍ കൊടും പീഢനം; ക്രിസ്തു വിശ്വാസം തള്ളണമെന്ന് ആവശ്യം ടെഹ്രാന്‍ : ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി എന്ന കുറ്റം ആരോപിച്ച് 8 വര്‍ഷത്തെ തടവിന് വിധിച്ച് ജയിലില്‍ കഴിയുന്ന ഇറാന്‍ പാസ്റ്റര്‍ സയ്ദ് അബദിനിയ്ക്ക് കൊടും പീഢനം.   തന്റെ ക്രിസ്തു വിശ്വാസം ത്യജിക്കണമെന്നാണ് ജയില്‍ അധികാരികളുടെ ഒത്താശയോടെയുള്ള സഹ തടവുകാരുടെ ആക്രമണത്തിന്റെ ആവശ്യമെന്ന് പസ്റ്ററുടെ പരാതി. 3 വര്‍ഷം മുമ്പാണ് പാസ്റ്റര്‍ സയ്ദിനെ കോടതി ശിക്ഷിച്ചത്. ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വിശ്വാസത്തില്‍ വന്ന […]

Continue Reading

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ സുവിശേഷ വിരോധികളുടെ ആക്രമണം

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ സുവിശേഷ വിരോധികളുടെ ആക്രമണം റാംപൂര്‍ ‍: ഉത്തര്‍പ്രദേശില്‍ റാംപൂരിനു സമീപം ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ പ്രാര്‍ത്ഥനാ യോഗം നടക്കുമ്പോള്‍ ഒരു സംഘം സുവിശേഷ വിരോധികള്‍ എത്തി ആക്രമണം നടത്തി.   റാംപൂരിനു സമീപം സ്വാര്‍ ഗ്രാമത്തില്‍ സാല്‍വേഷന്‍ ഫോര്‍ ഏഷ്യാ ചര്‍ച്ചിന്റെ പ്രാര്‍ത്ഥനാ യോഗത്തിലാണ് അതിക്രമമുണ്ടായത്. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഡാനിയേല്‍ സിംഗ് പ്രാര്‍ത്ഥിച്ചു യോഗം ആരംഭിച്ചപ്പോള്‍ ഒരു കൂട്ടം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തി പാസ്റ്ററേയും വിശ്വാസികളേയും കൈയ്യേറ്റം ചെയ്തു.   ഇവിടെ വാടകയ്ക്കാണ് […]

Continue Reading

ആഗ്രയില്‍ പാസ്റ്ററെ ആക്രമിച്ചു

ആഗ്രയില്‍ പാസ്റ്ററെ ആക്രമിച്ചു ആഗ്ര: യു.പി.യില്‍ ആഗ്രയില്‍ മിഷണറി പ്രവര്‍ത്തകനെ സുവിശേഷ വിരോധികള്‍ ആക്രമിച്ചു. മാര്‍ച്ച് 26-ന് ഒരു പ്രാര്‍ത്ഥനാ യോഗം നടത്തിയതിനുശേഷം വീട്ടിലേക്കു പോകുകയായിരുന്ന പാസ്റ്റര്‍ രാജീവിനേയും കുടുംബത്തേയുമാണ് ഒരു സംഘം സുവിശേഷ വിരോധികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്.   സംഭവം അറിഞ്ഞെത്തിയ പോലീസ് പാസ്റ്ററേയും കുടുംബത്തേയും പോലീസ് സ്റ്റേഷനിലെത്തിച്ചു. പാസ്റ്റര്‍ രാജീവ് പാസ്റ്റര്‍മാരായ ബാലസുന്ദരന്‍ മാണ്ടെ, ഡോ. രാജു തോമസ്, ഇസ്സായി മഹാസങ് തുടങ്ങിയവരെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു.   ഇവരും ചില സര്‍ക്കാര്‍ […]

Continue Reading

മണ്ണിടിഞ്ഞ ഭാഗത്ത് യേശുവിന്റെ രൂപമെന്നു വിശ്വസിച്ച് പ്രാര്‍ത്ഥന

മണ്ണിടിഞ്ഞ ഭാഗത്ത് യേശുവിന്റെ രൂപമെന്നു വിശ്വസിച്ച് പ്രാര്‍ത്ഥന സാന്‍ഫ്രാന്‍സിസ്കോ: ക്രൈസ്തവ ആരാധന ജാതീയ ആചാരങ്ങളുടെയും, അനുഷ്ഠാനങ്ങളുടെയും രൂപഭാവമാക്കിമാറ്റുന്നതില്‍ മനുഷ്യര്‍ എക്കാലവും വളരെയധികം പരിഗണന നല്‍കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.   അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊളംബിയയിലെ സാന്‍ഫ്രാന്‍സിസ്കോ പുട്ടുമായോയില്‍ നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച കാടുപിടിച്ചു കിടന്ന ഒരു കുന്നിലെ മണ്ണിടിഞ്ഞുവീണു. തികച്ചും ആകസ്മികമായി സംഭവിച്ചത്. ലോകത്ത് കുന്നും മലയും ഉള്ളിടത്ത് മണ്ണിടിച്ചില്‍ ഉണ്ടാകാറുണ്ട് എന്നു എടുത്തു പറയേണ്ടതില്ലല്ലൊ. എന്തായാലും ചില ആളുകള്‍ അത് ശ്രദ്ധിച്ചു.   അല്‍പം […]

Continue Reading

കന്യാസ്ത്രീ പീഢനം, പള്ളി ആക്രമണം; പ്രധാനമന്ത്രി നരേന്ദ്രമോഡി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കന്യാസ്ത്രീ പീഢനം, പള്ളി ആക്രമണം; പ്രധാനമന്ത്രി നരേന്ദ്രമോഡി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു ന്യൂഡല്‍ഹി: ബംഗാളിലെ നാദിയ ജില്ലയില്‍ എഴുപത്തിരണ്ടുകാരിയായ കന്യാസ്ത്രീ പീഢനത്തിനിരയായ സംഭവത്തിലും, ഹരിയാനയിലെ ഹിസാറില്‍ ക്രൈസ്തവ ആരാധനാലയം തകര്‍ക്കപ്പെട്ട സംഭവത്തിലും വസ്തുതകളും സ്വീകരിച്ച നടപടികളും വിശദമാക്കി അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദ്ദേശം നല്‍കി.   രണ്ടു സംഭവങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബംഗാളിലെ സംഭവത്തെക്കുറിച്ചു കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയവും റിപ്പോര്‍ട്ടു തേടിയിരുന്നു.

Continue Reading

കൈകൊട്ടിയും പാട്ടുപാടിയുമുള്ള ആരാധനയ്ക്ക് വിലക്ക്

കൈകൊട്ടിയും പാട്ടുപാടിയുമുള്ള ആരാധനയ്ക്ക് വിലക്ക് ഛത്തിസ്ഗഢിന്റെ തലസ്ഥാനമായ റായിപ്പൂരില്‍ കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇമ്മാനുവേല്‍ ഫെലോഷിപ്പ് സഭയിലെ ആരാധനയ്ക്കാണ് (15-03-2015 ഞായറാഴ്ച) കൈകൊട്ടിയും പാട്ടുപാടിയുമുള്ള ആരാധനയ്ക്ക് പൂര്‍ണ്ണമായ വിലക്ക് കല്‍പ്പിച്ചത്.   കഴിഞ്ഞ മാസം മൈക്കും ഓര്‍ഗനും ഉപയോഗിക്കുന്നത് പൂര്‍ണ്ണമായി വിലക്കിയിരുന്നു. അതിനുശേഷം കൈകൊട്ടിയും പാട്ടുപാടിയുമാണ് ആരാധിച്ചിരുന്നത്. അങ്ങനെയിരുന്നപ്പോഴാണ് 15-ാം തീയതി ഞായറാഴ്ച ഒരു പറ്റം ക്രൈസ്തവ വിരോധികള്‍ സഭയിലേക്കു കടന്നു വന്ന് കൈകൊട്ടും പാട്ടും നിറുത്തണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി ഇതേ കാരണത്താല്‍ […]

Continue Reading

യേശുവിന്റെ നസ്രേത്തിലെ വീട് കണ്ടെത്തിയെന്ന് ഗവേഷകര്‍

യേശുവിന്റെ നസ്രേത്തിലെ വീട് കണ്ടെത്തിയെന്ന് ഗവേഷകര്‍ യരുശലേം: യേശുക്രിസ്തു ബാലനായിരുന്നപ്പോള്‍ താമസിച്ചിരുന്ന നസ്രേത്തിലെ വീട് കണ്ടെത്തിയതായി ഗവേഷക സംഘം. എ.ഡി. 670-ല്‍ ഐറിഷ് സന്യാസി ആബോട്ട് ആഡം നാം എഴുതിയ യാത്രാ വിവരണത്തിന്റെ സഹായത്തോടെയാണ് ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ പ്രൊഫ. കെന്‍ ഡാര്‍ക്കിന്റെ നേതൃത്വത്തിലുള്ള സംഘം വീട് കണ്ടെത്തിയത്.   ഫ്രാങ്കിഷ് മെത്രാനായിരുന്ന ആര്‍ ‍. കള്‍ഫിന്റെ യരുശലേം സന്ദര്‍ശനം അടിസ്ഥാനമാക്കിയാണ് യാത്രാ വിവരണം തയ്യാറാക്കിയത്. രണ്ട് ശവകുടീരങ്ങള്‍ക്കു മദ്ധ്യേ ഒരു പള്ളിയുടെ അടിയിലാണ് യേശുവിന്റെ നസ്രേത്തിലെ […]

Continue Reading

മുട്ടയും റെഡ്മീറ്റും കഴിക്കാം; കൊളസ്ട്രോള്‍ പ്രശ്നമല്ലെന്ന് പുതിയ പഠനം

മുട്ടയും റെഡ്മീറ്റും കഴിക്കാം; കൊളസ്ട്രോള്‍ പ്രശ്നമല്ലെന്ന് പുതിയ പഠനം വാഷിംങ്ടണ്‍ ‍: ഭക്ഷണപ്രീയര്‍ക്ക് ഇനി ധൈര്യമായി കഴിക്കാം. കൊളസ്ട്രോള്‍ വരുമെന്നു കരുതി മുട്ടയും ഇറച്ചിയും കഴിക്കാതിരിക്കെണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. റെഡ്മീറ്റും, മുട്ടയും ചീത്ത കൊളസ്ട്രോളിന്റെ അളവു വര്‍ദ്ധിപ്പിക്കുമെന്ന ധാരണ ഇനി വച്ചുപുലര്‍ത്തേണ്ടതില്ലെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ യു.എസി-ലെ ആരോഗ്യ ഉപദേശക സമിതിയായ ദ ഡയറ്ററി ഗൈഡ് ലൈന്‍സിന്റെ ഉപദേശം.   ഇറച്ചിയും മുട്ടയും കഴിക്കുന്നതും രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവും തമ്മില്‍ ബന്ധമില്ല. അതിനാല്‍ […]

Continue Reading