Uncategorized

Back to homepage
Convention Uncategorized

ഹെബ്രോന്‍ കണ്‍വന്‍ഷന്‍ 16 മുതല്‍

ഹെബ്രോന്‍ കണ്‍വന്‍ഷന്‍ 16 മുതല്‍ കൊട്ടാരക്കര: കേരളാ തിയോളജിക്കല്‍ സെമിനാരിയുടെയും ഐ.പി.സി മണ്ണൂര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹെബ്രോന്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 16-20 വരെ കേരളാ തിയോളജിക്കല്‍ സെമിനാരി ഗ്രൌണ്ടില്‍ നടക്കും.   ഡോ. കുഞ്ഞാപ്പന്‍ സി. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ

Breaking News Editorials Uncategorized

ദൈവസ്നേഹത്തില്‍ ജീവിക്കുക

ദൈവസ്നേഹത്തില്‍ ജീവിക്കുക ഈ ലോകം പല അധര്‍മ്മംകൊണ്ടും നിറഞ്ഞിരിക്കുകയാണ്. പല ഭവനങ്ങളിലും, സമൂഹത്തിലും‍, ഭരണ കേന്ദ്രങ്ങളിലും എന്നുവേണ്ട ഒട്ടുമിക്ക മേഖലകളിലും അധര്‍മ്മം കൊടികുത്തി വാഴുന്നു. മനുഷ്യര്‍ പരസ്പരം പോര്‍വിളിക്കുന്നു. ആക്രമിക്കുന്നു. പല ഭവനങ്ങളിലും ഇന്ന് ഇത് ദൃശ്യമാണ്.   പീഢനങ്ങള്‍ ‍,

Breaking News Middle East Uncategorized

പാസ്റ്റര്‍ക്ക് ജയിലില്‍ കൊടും പീഢനം; ക്രിസ്തു വിശ്വാസം തള്ളണമെന്ന് ആവശ്യം

പാസ്റ്റര്‍ക്ക് ജയിലില്‍ കൊടും പീഢനം; ക്രിസ്തു വിശ്വാസം തള്ളണമെന്ന് ആവശ്യം ടെഹ്രാന്‍ : ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി എന്ന കുറ്റം ആരോപിച്ച് 8 വര്‍ഷത്തെ തടവിന് വിധിച്ച് ജയിലില്‍ കഴിയുന്ന ഇറാന്‍ പാസ്റ്റര്‍ സയ്ദ് അബദിനിയ്ക്ക് കൊടും പീഢനം.  

Breaking News Features India Uncategorized

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ സുവിശേഷ വിരോധികളുടെ ആക്രമണം

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ സുവിശേഷ വിരോധികളുടെ ആക്രമണം റാംപൂര്‍ ‍: ഉത്തര്‍പ്രദേശില്‍ റാംപൂരിനു സമീപം ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ പ്രാര്‍ത്ഥനാ യോഗം നടക്കുമ്പോള്‍ ഒരു സംഘം സുവിശേഷ വിരോധികള്‍ എത്തി ആക്രമണം നടത്തി.   റാംപൂരിനു സമീപം സ്വാര്‍ ഗ്രാമത്തില്‍ സാല്‍വേഷന്‍ ഫോര്‍

Breaking News India Uncategorized

ആഗ്രയില്‍ പാസ്റ്ററെ ആക്രമിച്ചു

ആഗ്രയില്‍ പാസ്റ്ററെ ആക്രമിച്ചു ആഗ്ര: യു.പി.യില്‍ ആഗ്രയില്‍ മിഷണറി പ്രവര്‍ത്തകനെ സുവിശേഷ വിരോധികള്‍ ആക്രമിച്ചു. മാര്‍ച്ച് 26-ന് ഒരു പ്രാര്‍ത്ഥനാ യോഗം നടത്തിയതിനുശേഷം വീട്ടിലേക്കു പോകുകയായിരുന്ന പാസ്റ്റര്‍ രാജീവിനേയും കുടുംബത്തേയുമാണ് ഒരു സംഘം സുവിശേഷ വിരോധികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്.   സംഭവം

Breaking News Global India Uncategorized

മണ്ണിടിഞ്ഞ ഭാഗത്ത് യേശുവിന്റെ രൂപമെന്നു വിശ്വസിച്ച് പ്രാര്‍ത്ഥന

മണ്ണിടിഞ്ഞ ഭാഗത്ത് യേശുവിന്റെ രൂപമെന്നു വിശ്വസിച്ച് പ്രാര്‍ത്ഥന സാന്‍ഫ്രാന്‍സിസ്കോ: ക്രൈസ്തവ ആരാധന ജാതീയ ആചാരങ്ങളുടെയും, അനുഷ്ഠാനങ്ങളുടെയും രൂപഭാവമാക്കിമാറ്റുന്നതില്‍ മനുഷ്യര്‍ എക്കാലവും വളരെയധികം പരിഗണന നല്‍കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.   അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊളംബിയയിലെ സാന്‍ഫ്രാന്‍സിസ്കോ പുട്ടുമായോയില്‍ നടക്കുന്നത്. കഴിഞ്ഞ

Global India Uncategorized

കന്യാസ്ത്രീ പീഢനം, പള്ളി ആക്രമണം; പ്രധാനമന്ത്രി നരേന്ദ്രമോഡി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കന്യാസ്ത്രീ പീഢനം, പള്ളി ആക്രമണം; പ്രധാനമന്ത്രി നരേന്ദ്രമോഡി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു ന്യൂഡല്‍ഹി: ബംഗാളിലെ നാദിയ ജില്ലയില്‍ എഴുപത്തിരണ്ടുകാരിയായ കന്യാസ്ത്രീ പീഢനത്തിനിരയായ സംഭവത്തിലും, ഹരിയാനയിലെ ഹിസാറില്‍ ക്രൈസ്തവ ആരാധനാലയം തകര്‍ക്കപ്പെട്ട സംഭവത്തിലും വസ്തുതകളും സ്വീകരിച്ച നടപടികളും വിശദമാക്കി അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയുടെ

Breaking News India Uncategorized

കൈകൊട്ടിയും പാട്ടുപാടിയുമുള്ള ആരാധനയ്ക്ക് വിലക്ക്

കൈകൊട്ടിയും പാട്ടുപാടിയുമുള്ള ആരാധനയ്ക്ക് വിലക്ക് ഛത്തിസ്ഗഢിന്റെ തലസ്ഥാനമായ റായിപ്പൂരില്‍ കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇമ്മാനുവേല്‍ ഫെലോഷിപ്പ് സഭയിലെ ആരാധനയ്ക്കാണ് (15-03-2015 ഞായറാഴ്ച) കൈകൊട്ടിയും പാട്ടുപാടിയുമുള്ള ആരാധനയ്ക്ക് പൂര്‍ണ്ണമായ വിലക്ക് കല്‍പ്പിച്ചത്.   കഴിഞ്ഞ മാസം മൈക്കും ഓര്‍ഗനും ഉപയോഗിക്കുന്നത് പൂര്‍ണ്ണമായി

Breaking News Middle East Uncategorized

യേശുവിന്റെ നസ്രേത്തിലെ വീട് കണ്ടെത്തിയെന്ന് ഗവേഷകര്‍

യേശുവിന്റെ നസ്രേത്തിലെ വീട് കണ്ടെത്തിയെന്ന് ഗവേഷകര്‍ യരുശലേം: യേശുക്രിസ്തു ബാലനായിരുന്നപ്പോള്‍ താമസിച്ചിരുന്ന നസ്രേത്തിലെ വീട് കണ്ടെത്തിയതായി ഗവേഷക സംഘം. എ.ഡി. 670-ല്‍ ഐറിഷ് സന്യാസി ആബോട്ട് ആഡം നാം എഴുതിയ യാത്രാ വിവരണത്തിന്റെ സഹായത്തോടെയാണ് ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ പ്രൊഫ. കെന്‍

Breaking News Health Uncategorized

മുട്ടയും റെഡ്മീറ്റും കഴിക്കാം; കൊളസ്ട്രോള്‍ പ്രശ്നമല്ലെന്ന് പുതിയ പഠനം

മുട്ടയും റെഡ്മീറ്റും കഴിക്കാം; കൊളസ്ട്രോള്‍ പ്രശ്നമല്ലെന്ന് പുതിയ പഠനം വാഷിംങ്ടണ്‍ ‍: ഭക്ഷണപ്രീയര്‍ക്ക് ഇനി ധൈര്യമായി കഴിക്കാം. കൊളസ്ട്രോള്‍ വരുമെന്നു കരുതി മുട്ടയും ഇറച്ചിയും കഴിക്കാതിരിക്കെണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. റെഡ്മീറ്റും, മുട്ടയും ചീത്ത കൊളസ്ട്രോളിന്റെ അളവു വര്‍ദ്ധിപ്പിക്കുമെന്ന ധാരണ ഇനി