Middle East

Back to homepage
Breaking News Middle East Top News

മസ്ജിദുല്‍ അഖ്സ ഇസ്രായേല്‍ വീണ്ടും തുറന്നു കൊടുത്തു

മസ്ജിദുല്‍ അഖ്സ ഇസ്രായേല്‍ വീണ്ടും തുറന്നു കൊടുത്തു യരുശലേം: യരുശലേമില്‍ യിസ്രായേല്‍ ‍-പലസ്തീന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇസ്രായേല്‍ അധികൃതര്‍ കഴിഞ്ഞ ദിവസം അടച്ചിട്ട, യെഹൂദന്മാര്‍ ടെമ്പിള്‍ മൌണ്ടെന്നും മുസ്ളീങ്ങള്‍ മസ്ജിദുല്‍ അഖ്സ എന്നും വിളിക്കുന്ന ആരാധനാ കേന്ദ്രം തുറന്നു കൊടുത്തു.   ഇവിടെ

Breaking News Middle East

പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി സ്വീഡന്‍ അംഗീകരിച്ചു

പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി സ്വീഡന്‍ അംഗീകരിച്ചു സ്റ്റോക്ക്ഹോം: പലസ്തീനിനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുന്നതായി സ്വീഡന്റെ പ്രഖ്യാപനം. ഇസ്രായേലിന്റെ കടുത്ത എതിര്‍പ്പിനെ വകവെയ്ക്കാതെയാണ് സ്വീഡന്റെ ഈ പ്രഖ്യാപനം.   ഇതു സംബന്ധിച്ച് തീരുമാനം എടുത്തതായി സ്വീഡന്‍ വിദേശകാര്യമന്ത്രി മാര്‍ഗരറ്റ് വാര്‍സ്ട്രോം പറഞ്ഞു. ഇതോടെ പലസ്തീനിനെ

Breaking News Middle East USA

ഗാസയിലെ സ്കൂളുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി മലാലയുടെ സംഭാവന

ഗാസയിലെ സ്കൂളുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി മലാലയുടെ സംഭാവന സ്റ്റോക്ക്ഹോം: പലസ്തീന്‍ യുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായ ഗാസയിലെ ഐക്യരാഷ്ട്ര സ്കൂളുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി നോബല്‍ പ്രൈസ് ജേതാവ് മലാല യൂസഫ്സായിയുടെ വക സംഭാവന.   സ്റ്റോക്ക് ഹോമില്‍ കഴിഞ്ഞ ദിവസം വേള്‍ഡ്സ് ചില്‍ഡ്രന്‍സ്

Global Middle East

ഇറാക്ക് ക്രൈസ്തവര്‍ക്ക് ജോര്‍ദ്ദാനില്‍ പുതുജീവന്‍

ഇറാക്ക് ക്രൈസ്തവര്‍ക്ക് ജോര്‍ദ്ദാനില്‍ പുതുജീവന്‍ അമ്മാന്‍ ‍: ഇറാക്ക് ക്രൈസ്തവര്‍ക്ക് 5 മാസം മുമ്പ് തങ്ങളുടെ ജീവന്‍ നൂല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന അവസ്ഥയായിരുന്നു.   കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇസ്ളാമിക തീവ്രവാദി സംഘടനയായ ഇസ്ളാമിക സ്റ്റേറ്റ് ഭീകരര്‍ ഇറാക്കിലെ പ്രമുഖ നഗരങ്ങളും ഗ്രാമങ്ങളും

Breaking News Features Middle East Others Top News

ടാന്‍സാനിയായില്‍ പ്രഭാത പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത യുവാവിനെ വധിച്ചു

ടാന്‍സാനിയായില്‍ പ്രഭാത പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത യുവാവിനെ വധിച്ചു ബുക്കോബ: വടക്കു പടിഞ്ഞാറന്‍ ടാന്‍സാനിയായില്‍ പെന്തക്കോസ്തു സഭാഹാളില്‍ പ്രഭാത പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത വിശ്വാസിയെ അക്രമികള്‍ വധിച്ചു.   ഒക്ടോബര്‍ 9-ന് ബുക്കോബ ഗ്രാമത്തിലെ പെന്തക്കോസ്തല്‍ അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആരാധനാ ഹാളില്‍

Breaking News Features Middle East Top News

സഭാ ആരാധനയ്ക്കിടയില്‍ തീവ്രവാദി ആക്രമണം: 31 പേര്‍ മരിച്ചു

സഭാ ആരാധനയ്ക്കിടയില്‍ തീവ്രവാദി ആക്രമണം: 31 പേര്‍ മരിച്ചു ടറാബ: നൈജീരിയായിലെ ടറാബ സംസ്ഥാനത്ത് ഞായറാഴ്ച രണ്ടു സഭകളില്‍ ആരാധന നടക്കുമ്പോള്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പാസ്റ്റര്‍മാര്‍ അടക്കം 31 വിശ്വാസികള്‍ കൊല്ലപ്പെട്ടു.   ഒക്ടോബര്‍ 19-ന് രാവിലെ

Breaking News Middle East Top News

മഞ്ഞുകാലം വരുന്നു, വീടുവിടേണ്ടിവന്ന ആയിരക്കണക്കിനു ക്രൈസ്തവര്‍ ദുരിതത്തിലാകും

മഞ്ഞുകാലം വരുന്നു, വീടുവിടേണ്ടിവന്ന ആയിരക്കണക്കിനു ക്രൈസ്തവര്‍ ദുരിതത്തിലാകും ബഗ്ദാദ്: ഇറാക്കിലും സിറിയയിലും ഐ.എസ്.ഐ.എസ്. തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഭയന്ന് നാടും വീടും വിട്ട് ടെന്റുകളില്‍ അഭയം പ്രാപിച്ച ആയിരക്കണക്കിനു ക്രൈസ്തവര്‍ വരുന്ന മഞ്ഞു കാലത്തെ എങ്ങനെ അതിജീവിക്കും എന്നോര്‍ത്ത് ഭാരപ്പെടുകയാണ്. വിവിധ അയല്‍

Articles Australia Features Global India Kerala Middle East USA

34-ാമത് നവാപ്പൂര്‍ കണ്‍വന്‍ഷന്‍ 28 മുതല്‍

34-ാമത് നവാപ്പൂര്‍ കണ്‍വന്‍ഷന്‍ 28 മുതല്‍ നവാപ്പൂര്‍ ‍: വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സംഗമമായ 34-ാമതു നവാപ്പൂര്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2 വരെ കരഞ്ചികുര്‍ദ് ഫിലദല്‍ഫിയ സ്റ്റേഡിയത്തില്‍ നടക്കും. ഫിലദെല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ്

Features Global India Kerala Middle East Top News

കര്‍ണ്ണാടകയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണം സോമശേഖര കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രി സഭ തള്ളി

കര്‍ണ്ണാടകയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണം സോമശേഖര കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രി സഭ തള്ളി ബംഗളുരു: 2008-ല്‍ കര്‍ണ്ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും, ആരാധനാലയങ്ങള്‍ നശിപ്പിച്ച സംഭവങ്ങളേക്കുറിച്ചും അന്വേഷണം നടത്തിയ ജസ്റ്റിസ് ബി.കെ. സോമശേഖര കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് കര്‍ണ്ണാടക സര്‍ക്കാര്‍ തള്ളി.

Australia Europe Global India Middle East Top News USA

മോചന ദ്രവ്യത്തിനായിക്രൈസ്തവരെ തട്ടിക്കൊണ്ടുപോകല്‍ വര്‍ദ്ധിക്കുന്നു

മോചന ദ്രവ്യത്തിനായിക്രൈസ്തവരെ തട്ടിക്കൊണ്ടുപോകല്‍ വര്‍ദ്ധിക്കുന്നു കെയ്റോ: ഈജിപ്റ്റില്‍ മോചനദ്രവ്യത്തിനായി ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്ന പ്രവണത വര്‍ദ്ധിക്കുന്നു. വ്യവസായികളും, കച്ചവടക്കാരും, ഉദ്യോഗസ്ഥരും ധനികകുടുംബത്തില്‍പ്പെട്ടവരുമായ കുടുംബാംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോകലിനു ഇരയാക്കുന്നത്. ഇവരുടെ ബന്ധുക്കളില്‍നിന്നും പിന്നീട് വന്‍ തുക മോചന ദ്രവ്യമായി വാങ്ങിക്കുകയാണ് പതിവ്. ഇതില്‍ ആഴ്ചകളും മാസങ്ങളുമായി