Middle East

Back to homepage
Breaking News Middle East Top News

വത്തിക്കാനിലെ അഴിമതിക്കും, കുറ്റവാളികള്‍ക്കും എതിരായി മാര്‍പാപ്പ

വത്തിക്കാനിലെ അഴിമതിക്കും, കുറ്റവാളികള്‍ക്കും എതിരായി മാര്‍പാപ്പ വത്തിക്കാന്‍ സിറ്റി: റോമിലെ പൊതുപണം അപഹരിക്കുന്ന അഴിമതിക്കാരായ അധികാരികള്‍ക്കെതിരെ പോപ്പ് മാര്‍പാപ്പയുടെ പ്രതിഷേധം.   പുതുവര്‍ഷത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗത്തിലാണ് പോപ്പ് വത്തിക്കാനിലെ അഴിമതിക്കും കുറ്റവാളികള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചത്. വത്തിക്കാനില്‍

Breaking News Middle East

പലസ്തീന്റെ സമാധാന പ്രമേയം യു.എന്‍ ‍. തള്ളി

പലസ്തീന്റെ സമാധാന പ്രമേയം യു.എന്‍ ‍. തള്ളി ജനീവ: 2017നകം ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും പലസ്തീന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പലസ്തീനിന്റെ പ്രമേയം യു.എന്‍ ‍. സുരക്ഷാ സമിതി തള്ളി.   15 അംഗ രക്ഷാ സമിതിയില്‍ സ്ഥിരാംഗങ്ങളായ 8

Breaking News Middle East Top News

യേശുവിനെ വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി ഗവേഷകര്‍

യേശുവിനെ വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി ഗവേഷകര്‍ യെരുശലേം: യേശുവിനെ ഹെരോദാ രാജാവ് വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍ ‍. യരുശലേമിലെ ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയത്തിനു സമീപമുള്ള ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു കെട്ടിടത്തില്‍ നടത്തിയ ഖനനത്തിലാണ്

Breaking News Middle East

ഗില്‍ഗാല്‍ ബിബ്ളിക്കല്‍ സെമിനാരി ബിരുദദാന സമ്മേളനം നടത്തി

ഗില്‍ഗാല്‍ ബിബ്ളിക്കല്‍ സെമിനാരി ബിരുദദാന സമ്മേളനം നടത്തി ഷാര്‍ജ: ദൈവവചന പഠനം നന്മയിലേക്കു നയിക്കുമെന്നു ചര്‍ച് ഓഫ് ഗോഡ് സഭാ ജനറല്‍ ഓവര്‍സീയര്‍ റവ. ഡോ. മാര്‍ക്ക് വില്യംസ് പറഞ്ഞു. വര്‍ഷിപ്പ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഗില്‍ഗാല്‍ ബിബ്ളിക്കല്‍ സെമിനാരിയിലെ ആറാമതു ബാച്ചിലെ

Breaking News Middle East

ഇറാക്കില്‍ മുന്‍ ചര്‍ച്ചു കെട്ടിടങ്ങള്‍ ഐഎസ് ജയിലുകളാക്കുന്നു

ഇറാക്കില്‍ മുന്‍ ചര്‍ച്ചു കെട്ടിടങ്ങള്‍ ഐഎസ് ജയിലുകളാക്കുന്നു മൊസൂള്‍ ‍: ഇറാക്കിലെ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്രൈസ്തവരുടെ മുന്‍ ആരാധനാലയങ്ങള്‍ ജയിലുകളാക്കുന്നു. ക്രൈസ്തവ സ്വാധീന മേഖലയായിരുന്ന പ്രമുഖ നഗരമായ മൊസൂളിലെ ക്രൈസ്തവ ആരാധനാലയങ്ങളാണ് തീവ്രവാദികള്‍ ജയിലുകളാക്കുന്നത്. ഇവിടം ഐഎസ് നിയന്ത്രിത മേഖലയാണ്.

Breaking News Middle East

യെഹൂദ കൂട്ടക്കൊലയുടെ ആസൂത്രകന്‍ മരിച്ചതായി വെളിപ്പെടുത്തല്‍

യെഹൂദ കൂട്ടക്കൊലയുടെ ആസൂത്രകന്‍ മരിച്ചതായി വെളിപ്പെടുത്തല്‍ ബര്‍ലിന്‍ ‍: ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളിലൊരാളായ അഡോള്‍ഫ് ഹിറ്റ്ലറുടെ ഭരണകാലത്ത് ജര്‍മ്മിയില്‍ ആയിരക്കണക്കിന് യഹൂദന്മാരെ കൂട്ടക്കൊല ചെയ്ത ‘ഹോളോകാസ്റ്റ്’ സംഭവത്തിന്റെ ആസൂത്രകന്‍ അലോയിസ് ബ്രൂണര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്.   നാലു വര്‍ഷം

Europe Middle East

പലസ്തീനിനെ അംഗീകരിക്കുന്ന പ്രമേയം ഫ്രാന്‍സ് പാസ്സാക്കി

പലസ്തീനിനെ അംഗീകരിക്കുന്ന പ്രമേയം ഫ്രാന്‍സ് പാസ്സാക്കി പാരീസ്: പലസ്തീനിനെ ഒരു രാജ്യമായി അംഗീകരിക്കാനുള്ള പ്രമേയം ഫ്രാന്‍സ് പാസ്സാക്കി. ബ്രിട്ടന്‍, സ്പെയ്ന്‍ എന്നീ രാജ്യങ്ങള്‍ക്കുശേഷം ഇത്തരത്തില്‍ പലസ്തീനിനെ അംഗീകരിക്കണമെന്ന് പ്രമേയം പാസ്സാക്കുന്ന യൂറോപ്യന്‍ രാജ്യമായിരിക്കുകയാണ് ഫ്രാന്‍സ്. 339 പേര്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു

Breaking News Features Global Middle East

തലവെട്ടുന്നതിനു മുമ്പ് 4 കുട്ടികള്‍ പറഞ്ഞു “ഞങ്ങള്‍ യേശുവിനെ സ്നേഹിക്കുന്നു”

തലവെട്ടുന്നതിനു മുമ്പ് 4 കുട്ടികള്‍ പറഞ്ഞു “ഞങ്ങള്‍ യേശുവിനെ സ്നേഹിക്കുന്നു” മൊസൂള്‍ ‍: ഇസ്ളാമിക് സ്റ്റേറ്റ്സ് തീവ്രവാദികളുടെ മുമ്പില്‍ നിന്നുകൊണ്ട് ആ നാലു ക്രിസ്ത്യന്‍ കുട്ടികള്‍ ധീരമായി പറഞ്ഞു “ഞങ്ങള്‍ യേശുവിനെ സ്നേഹിക്കുന്നു, ഞങ്ങള്‍ യേശുവിനെയാണ് അനുഗമിക്കുന്നത്”.   രോക്ഷാകുലരായ തീവ്രവാദികള്‍

Breaking News Middle East

ബോക്കോഹറാം ഭീഷണി: കാമറൂണില്‍ 130 സ്കൂളുകള്‍ അടച്ചു

ബോക്കോഹറാം ഭീഷണി: കാമറൂണില്‍ 130 സ്കൂളുകള്‍ അടച്ചു കോളോഫത്ത: നൈജീരിയായില്‍ മരണമണി മുഴക്കുന്ന ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പായ ബോക്കോഹറാമിന്റെ ഭീഷണിയെത്തുടര്‍ന്ന് നൈജീരിയായുടെ അയല്‍ രാജ്യമായ കാമറൂണിലും 130 സ്കൂളുകള്‍ അധികൃതര്‍ അടച്ചുപൂട്ടി. നൈജീരിയ, കാമറൂണ്‍ അതിര്‍ത്തികളിലെ ആംചൈഡ്, ഫോട്ടോകോശി, കോളോഫത്ത, കിണി

Breaking News Middle East

ലാവോസില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാത്തവരെ നാടുകടത്തുന്നു

ലാവോസില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാത്തവരെ നാടുകടത്തുന്നു ഖാംഖേത്ത്: ബുദ്ധമത ഭൂരിപക്ഷ രാജ്യമായ ലാവോസില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ കടുത്ത പീഢനങ്ങള്‍ സഹിക്കുന്നു.   ക്രൈസ്തവ വിശ്വാസത്തില്‍നിന്നും നിര്‍ബന്ധിച്ച് പിന്മാറ്റുവാന്‍ ശ്രമം നടത്തുന്നു. ഗവണ്മെന്റിന്റെ ഒത്താശയോടെ നിയമപാലകര്‍ തന്നെയാണ് നീതിനിഷേധം