സിറിയയില്‍ മൂന്നാം നൂറ്റാണ്ടിലെ ക്രൈസ്തവരുടെ രഹസ്യ ആരാധനാലയം കണ്ടെത്തി

സിറിയയില്‍ മൂന്നാം നൂറ്റാണ്ടിലെ ക്രൈസ്തവരുടെ രഹസ്യ ആരാധനാലയം കണ്ടെത്തി അലപ്പോ: സിറിയയില്‍ മൂന്നാം നൂറ്റാണ്ടില്‍ ക്രൈസ്തവര്‍ രഹസ്യമായി കര്‍ത്താവിനെ ആരാധിച്ചിരുന്ന ആരാധനാ സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. തുര്‍ക്കി അതിര്‍ത്തിയില്‍ വടക്കു കിഴക്കന്‍ അലപ്പോയിലെ മാന്‍ബിജി എന്ന സ്ഥലത്താണ് ക്രൈസ്തവര്‍ ഒളിച്ചു താമസിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന സങ്കേതം കണ്ടെത്തിയത്. ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ രണ്ടു വര്‍ഷം മുമ്പ് പിടിച്ചെടുത്ത അലപ്പോ നഗരം പിന്നീട് സിറിയന്‍ സൈന്യം തിരികെ പിടിക്കുകയായിരുന്നു. ഇവിടെ ധാരാളം ക്രൈസ്തവരും താമസക്കാരായുണ്ടായിരുന്നു. അതീവ രഹസ്യമായ […]

Continue Reading

മ്യാന്‍മറില്‍ 10 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ നാടുവിട്ടു

മ്യാന്‍മറില്‍ 10 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ നാടുവിട്ടു കച്ചിന്‍ ‍: മ്യാന്‍മറില്‍ കച്ചിന്‍ പ്രവിശ്യയില്‍ ക്രൈസ്തവ ഭൂരിപക്ഷ മേഖലയില്‍ സൈന്യവും വിമത പോരാളികളും തമ്മില്‍ നടന്ന രൂക്ഷമായ പോരാട്ടത്തിനിടയില്‍ 10 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കച്ചിനിലെ മാന്‍സിയിലും താനായിലുമായി നടന്നുവരുന്ന ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ക്ക് ജീവന്‍ ത്യജിക്കേണ്ടിവന്നത്. കച്ചിന്‍ ഗോത്ര വംശീയരെ പിന്തുണയ്ക്കുന്ന വിമത വിഭാഗവും സര്‍ക്കാര്‍ സൈന്യവുമാണ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പരസ്പരം നടത്തുന്ന ആക്രമണങ്ങളില്‍ ആയിരങ്ങളാണ് നാടുവിട്ട് വനത്തില്‍ അഭയം തേടിയിരിക്കുന്നത്. സൈന്യം നടത്തിയ ഷെല്ലാക്രമണങ്ങളിലും വ്യോമാക്രമണങ്ങളിലും […]

Continue Reading

യുവ യഹൂദ ക്രിസ്ത്യന്‍ മിഷണറി യിസ്രായേല്‍ പ്രധാന മന്ത്രിയുടെ നവ മാധ്യമ ഉപദഷ്ടാവ്

യുവ യഹൂദ ക്രിസ്ത്യന്‍ മിഷണറി യിസ്രായേല്‍ പ്രധാന മന്ത്രിയുടെ നവ മാധ്യമ ഉപദഷ്ടാവ് ടെല്‍ അവീവ്: യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ സോഷ്യല്‍ മീഡിയ ഡെപ്യൂട്ടി ഉപദേഷ്ടാവ് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന യുവ മിഷണറി. നെതന്യാഹു പുതിയതായി നിയമിച്ച ഹനന്യ നഫ്ത്താലി (23) യാണ് ഡെപ്യൂട്ടി ഉപദേഷ്ടാവ്. കഴിഞ്ഞയാഴ്ച നിയമിതനായ നഫ്ത്താലി അറിയപ്പെടുന്ന യിസ്രായേല്‍ അനുകൂല യൂ ട്യൂബ് ചാനല്‍ പ്രവര്‍ത്തകനാണ്. ഇതാണ് നഫ്ത്താലിയെ ബെന്യാമിന്‍ നെതന്യാഹുവിന്റെ വിശ്വസ്തരിലൊരാളായി എത്തപ്പെടാന്‍ ഇടയായതെന്ന് […]

Continue Reading

യിസ്രായേലില്‍ കഴിയുന്ന 30,000 എറിത്രിയന്‍ ക്രൈസ്തവര്‍ക്ക് ബൈബിള്‍ വേണംയിസ്രായേലില്‍ കഴിയുന്ന 30,000 എറിത്രിയന്‍ ക്രൈസ്തവര്‍ക്ക് ബൈബിള്‍ വേണം

യിസ്രായേലില്‍ കഴിയുന്ന 30,000 എറിത്രിയന്‍ ക്രൈസ്തവര്‍ക്ക് ബൈബിള്‍ വേണം യെരുശലേം: യിസ്രായേല്‍ യഹൂദന്റെ സ്വന്തം നാടാണ്. അവിടെ യഹൂദന്മാര്‍ മാത്രമാണ് ജീവിക്കുന്നത് എന്നാണ് നാമെക്കെ കരുതിയിരിക്കുന്നത്. എന്നാല്‍ ആ ധാരണ മാറ്റേണ്ടിയിരിക്കുന്നു. ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന പതിനായിരക്കണക്കിനു ക്രൈസ്തവര്‍ അഭയാര്‍ത്ഥികളായി യിസ്രായേലില്‍ എത്തി വിവിധ ക്യാമ്പുകളില്‍ കഴിയുന്നുണ്ട് എന്നതാണ് വസ്തുത. ഇവരില്‍ എറിത്രിയന്‍ രാഷ്ട്രത്തില്‍നിന്നും വന്ന് അഭയാര്‍ത്ഥികളായി താമസിക്കുന്നത് 30,000 ക്രൈസ്തവരാണ്. ഇവര്‍ക്ക് ദൈവവചനം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. ആവശ്യത്തിനു ബൈബിളുകള്‍ ഇവര്‍ക്കില്ല. സ്വന്തം ഭാഷയില്‍ ബൈബിളുകള്‍ […]

Continue Reading

50 വര്‍ഷത്തിനുശേഷം ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ പതാക പറന്നു

50 വര്‍ഷത്തിനുശേഷം ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ പതാക പറന്നു യെരുശലേം: നീണ്ട അമ്പതു വര്‍ഷത്തിനുശേഷം യെരുശലേമിലെ ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ പതക പാറിപ്പറന്നു. ഈ ചരിത്ര ദൌത്യം നിവര്‍ത്തീകരിച്ചത് ചൈനീസ് ക്രിസ്ത്യാനികള്‍ ‍. 1967 മെയ് 29-ന് യിസ്രായേലിനെതിരെ ഈജിപ്റ്റിലെ നാസറിന്റെ നേതൃത്വത്തില്‍ അറബി രാഷ്ട്രങ്ങള്‍ ഒന്നടങ്കം യിസ്രായേലിനെതിരെ യുദ്ധത്തിനു വന്നു. 6 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ യിസ്രായേല്‍ വിജയിക്കുകയും യെരുശലേമിന്റെ നല്ലൊരു വിഭാഗം യിസ്രായേല്‍ മോചിപ്പിക്കുകയും ചെയ്തിരുന്നു. യഹൂദന്റെ എല്ലാമായ പഴയ യെരുശലേം ദൈവാലയം നിലനിന്നിരുന്ന […]

Continue Reading

ചാരനെന്നു മുദ്രകുത്തി ജയിലിലടച്ച മിഷണറി 40 സഹതടവുകാരെ ക്രിസ്തുവിങ്കലേക്കു നയിച്ചു

ചാരനെന്നു മുദ്രകുത്തി ജയിലിലടച്ച മിഷണറി 40 സഹതടവുകാരെ ക്രിസ്തുവിങ്കലേക്കു നയിച്ചു ഖാര്‍ത്തൂം: ലോകത്ത് 2000 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ കോടിക്കണക്കിനു ക്രിസ്ത്യന്‍ മിഷണറിമാര്‍ വിവിധ രാജ്യങ്ങളില്‍ ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്. അതിനു വ്യക്തമായ കണക്കുകള്‍ അവതരിപ്പിക്കുവാന്‍ പ്രയാസകരമാണ്. അവരെല്ലാം വിവിധ ഭരണകൂടങ്ങളുടെ കിരാതമായ പീഢനങ്ങളെ നേരിട്ടവരാണ്. ജയില്‍ജീവിതം കൊടിയ മര്‍ദ്ദനങ്ങളുടെയും മാനസിക പീഢനങ്ങളുടെയും ഇരുണ്ട അദ്ധ്യായങ്ങളായിരുന്നു. ഒരു പക്ഷേ പല കര്‍ത്തൃദാസന്മാരും ജയിലുകളില്‍ തങ്ങളുടെ സഹ തടവുകാരോട് സുവിശേഷം പങ്കുവെച്ചിട്ടുണ്ടായിരിക്കാം. ചിലരുടെ ജയില്‍ ജീവിത കഥകളില്‍ അവ പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. […]

Continue Reading

യിസ്രായേലിന്റെ അവകാശത്തെ അംഗീകരിക്കുന്നു; സൌദി രാജകുമാരന്‍

യിസ്രായേലിന്റെ അവകാശത്തെ അംഗീകരിക്കുന്നു; സൌദി രാജകുമാരന്‍ വാഷിംഗ്ടണ്‍ ‍: യിസ്രായേലിന്റെ അവകാശത്തെ അംഗീകരിച്ച് സൌദി രാജകുമാരന്റെ പ്രസ്താവന വൈറലാകുന്നു. സ്വന്തം രാജ്യം സ്ഥാപിച്ച് സമാധാനപരമായി ജീവിക്കാന്‍ യിസ്രായേല്യര്‍ക്ക് അവകാശമുണ്ടെന്ന് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അഭിപ്രായപ്പെട്ട വാര്‍ത്തയാണ് ലോകശ്രദ്ധ നേടിയത്. പലസ്തീന്‍കാര്‍ക്കും യിസ്രായേലികള്‍ക്കും സ്വന്തം രാജ്യത്തിന് അവകാശമുണ്ടെന്ന് യു.എസിലെ ദി അറ്റ്ലാന്റിക് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് രാജകുമാരന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതിനു മുന്നോടിയായി സമാധാന കരാര്‍ ഉണ്ടാക്കണം. യെഹൂദ ജനതയ്ക്ക് അവരുടെ പൂര്‍വ്വികന്മാരുടെ […]

Continue Reading

യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്ന നാണയ നിധികള്‍ കണ്ടെടുത്തു

യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്ന നാണയ നിധികള്‍ കണ്ടെടുത്തു യെരുശലേം: രണ്ടാം യെരുശലേം ദൈവാലയ കാലത്ത് യിസ്രായേല്‍ മക്കള്‍ ഉപയോഗിച്ചിരുന്ന വെങ്കല നാണയങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.   പഴയ യെരുശലേമിലെ ടെമ്പിള്‍ മൌണ്ടിലെ തെക്കന്‍ മതിലിനു താഴെ നടത്തിയ ഖനനത്തിനിടയിലാണ് അപൂര്‍വ്വ നാണയങ്ങള്‍ കണ്ടെത്തിയത്. നാണയങ്ങളില്‍ ‘മോചനവും വീണ്ടെടുപ്പും’ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.   നാണയം 1900 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമന്‍ സാമ്രാജ്യ കാലത്ത് നടന്ന യെഹൂദ വിപ്ളവത്തിന്റെ സമയത്ത് ഉപയോഗിച്ചിരുന്നവയായിരിക്കാമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ […]

Continue Reading

പുരാതന കനാന്യ ദേശത്ത് 3600 വര്‍ഷം പഴക്കമുള്ള കല്ലറ കണ്ടെത്തി

പുരാതന കനാന്യ ദേശത്ത് 3600 വര്‍ഷം പഴക്കമുള്ള കല്ലറ കണ്ടെത്തി യെരുശലേം: ബൈബിളിലെ പുരാതന കനാന്യ ദേശത്തു 3600 വര്‍ഷം പഴക്കമുള്ള രാജകീയ ശവക്കല്ലറ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.   മെഗിദ്ദോ എന്ന സ്ഥലത്താണ് സ്ത്രീയുടെയും പുരുഷന്റെയും ഒരു കുട്ടിയുടെയും ജഡം അടക്കം ചെയ്തിരുന്ന കല്ലറ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തിനിടെ കണ്ടെത്തിയത്. കല്ലറ സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിച്ച് അലങ്കരിച്ചിരുന്ന നിലയിലാണ് കണ്ടെത്തിയത്.   പുരുഷന്റെ പ്രായം ഏകദേശം 40-60 വയസു വരെയും സ്ത്രീയുടെ പ്രായം 30 ഉം, […]

Continue Reading

യേശു സ്നാനമേറ്റ സ്ഥലത്തിനു സമീപം വിന്യസിച്ച കുഴിബോംബുകള്‍ നീക്കം ചെയ്യുന്നു

യേശു സ്നാനമേറ്റ സ്ഥലത്തിനു സമീപം വിന്യസിച്ച കുഴിബോംബുകള്‍ നീക്കം ചെയ്യുന്നു ഖസര്‍ ‍-അല്‍ ‍-യഹൂദ്: യേശു സ്നാനമേറ്റ സ്ഥലത്തിനു സമീപം വിന്യസിച്ച ആയിരക്കണക്കിനു കുഴിബോംബുകള്‍ യിസ്രായേല്‍ പ്രതിരോധ മന്ത്രാലയം നീക്കം ചെയ്തുതുടങ്ങി.   1967 മെയ്മാസത്തില്‍ ഈജിപ്റ്റിന്റെ നേതൃത്വത്തില്‍ അറബി രാഷ്ട്രങ്ങള്‍ യിസ്രായേലിനു നേരെ യുദ്ധത്തിനിറങ്ങിയ വേളയില്‍ യിസ്രായേല്‍ പ്രതിരോധത്തിനായി കുഴിച്ചിട്ട മൈനുകളാണ് ഇന്നും നശിച്ചുപൊകാതെവണ്ണം മണ്ണിനടിയില്‍ കിടക്കുന്നത്. യിസ്രായേല്‍ ‍-യോര്‍ദ്ദാന്‍ അതിര്‍ത്തി പ്രദേശത്ത് യോര്‍ദ്ദാന്‍ നദിയുടെ തീരത്തിനടുത്തുള്ള ഖസര്‍-അല്‍ ‍-യഹൂദ് എന്ന ഈ സ്ഥലം കിഴക്കന്‍ […]

Continue Reading