യിസ്രായേലിന്റെ വീണ്ടെടുപ്പിന്റെ ഒരു വര്‍ഷം എന്നെഴുതിയ പുരാതന ഹീബ്രു നാണയം ഗവേഷകര്‍ കണ്ടെടുത്തു

യിസ്രായേലിന്റെ വീണ്ടെടുപ്പിന്റെ ഒരു വര്‍ഷം എന്നെഴുതിയ പുരാതന ഹീബ്രു നാണയം ഗവേഷകര്‍ കണ്ടെടുത്തു

യിസ്രായേലിന്റെ വീണ്ടെടുപ്പിന്റെ ഒരു വര്‍ഷം എന്നെഴുതിയ പുരാതന ഹീബ്രു നാണയം ഗവേഷകര്‍ കണ്ടെടുത്തു യെരുശലേം: യഹൂദയിലെ റോമന്‍ സാമ്രാജ്യത്തിനെതിരായ യഹൂദ ബാര്‍ കോച്ച്ബ കലാപത്തിന്റെ കാലം മുതല്‍ യിസ്രായേലിന്റെ വീണ്ടെടുപ്പിന്റെ ഒരു വര്‍ഷം എന്ന് രേഖപ്പെടുത്തിയ 2000 വര്‍ഷം പഴക്കമുള്ള ഹീബ്രു നാണയം യിസ്രായേലിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. യഹൂദ-റോമന്‍ യുദ്ധങ്ങളുടെ ഭാഗമായി ബിസി 132-ല്‍ റോമന്‍ സാമ്രാജ്യത്തിനെതിരെ സൈമണ്‍ ബാര്‍ കോച്ച്ബയുടെ നേതൃത്വത്തില്‍ യഹൂദയിലെ യഹൂദര്‍ നടത്തിയ ഒരു വലിയ സായുധ കലാപമായിരുന്നു ബാര്‍ കോച്ച്ബ […]

Continue Reading
യിസ്രായേലിന്റെ വജ്രായുധമായ അയണ്‍ഡോമിന്റെ ഭാഗം നിര്‍മ്മിക്കുന്ന കമ്പനിക്ക് യു.എസ്. ഉപരോധം

യിസ്രായേലിന്റെ വജ്രായുധമായ അയണ്‍ഡോമിന്റെ ഭാഗം നിര്‍മ്മിക്കുന്ന കമ്പനിക്ക് യു.എസ്. ഉപരോധം

യിസ്രായേലിന്റെ വജ്രായുധമായ അയണ്‍ഡോമിന്റെ ഭാഗം നിര്‍മ്മിക്കുന്ന കമ്പനിക്ക് യു.എസ്. ഉപരോധം വാഷിംഗ്ടണ്‍: ഹമാസ് ഗാസയില്‍നിന്ന് യിസ്രായേലിനു നേരെ തൊടുത്തുവിട്ട പതിനായിരക്കണക്കിനു റോക്കറ്റുകളില്‍ നിന്ന് പൌരന്മാരെ സംരക്ഷിച്ച പ്രതിരോധ സംവിധാനമായ അയണ്‍ ഡോമിന്റെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു ചെറിയ യിസ്രായേലി മെറ്റല്‍ കമ്പനിക്ക് അമേരിക്ക കഴിഞ്ഞ ആഴ്ച ഉപരോധം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടു ചെയ്യുന്നു. വടക്കന്‍ യിസ്രായേലിലെ അഫുല എലൈറ്റ് ആസ്ഥാനമാക്കി പ്രതിരേധ കമ്പനികള്‍ക്ക് പ്രത്യേകിച്ച് അയണ്‍ ഡോം ബാറ്ററികള്‍ക്കുള്ള വെടിമരുന്ന് നിര്‍മ്മാണത്തിന് ആവശ്യമായ പിച്ചള, വെങ്കലം, ചെമ്പ്, അലോയ് […]

Continue Reading
4000 വര്‍ഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക് കണ്ടെത്തി

4000 വര്‍ഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക് കണ്ടെത്തി

4000 വര്‍ഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക് കണ്ടെത്തി ടെഹ്റാന്‍: സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ആധുനിക ലോകത്തിനു വളരെ പ്രിയമായ സാഹചര്യത്തില്‍ അതിപുരാതനമായ ഒരു സൌന്ദര്യ വര്‍ദ്ധക വസ്തു ഇറാനില്‍ ലഭിച്ചത് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 4000 വര്‍ഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക് ഇറാനില്‍ നിന്നും കണ്ടെടുത്ത വാര്‍ത്തയാണ് വൈറലായത്. കടും ചുവപ്പ് നിറത്തിലുള്ള പേസ്റ്റിന്റെ ചെറിയ കുപ്പിയാണെന്ന് ആദ്യം കരുതിയെങ്കിലും അന്വേഷണങ്ങള്‍ക്കൊടുവില്‍ ലിപ്സ്റ്റിക്കിന്റെ പുരാതന ട്യൂബ് ആണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഏകദേശം 4000 വര്‍ഷം പഴക്കമുള്ളതാണ്. (1936-1687 ബിസി) […]

Continue Reading
യോര്‍ദ്ദാനിലെ പുരാതന പെട്രാ ചര്‍ച്ചില്‍ 1400 വര്‍ഷത്തിനുശേഷം ആദ്യ പ്രാര്‍ത്ഥന നടത്തുന്നു

യോര്‍ദ്ദാനിലെ പുരാതന പെട്രാ ചര്‍ച്ചില്‍ 1400 വര്‍ഷത്തിനുശേഷം ആദ്യ പ്രാര്‍ത്ഥന നടത്തുന്നു

യോര്‍ദ്ദാനിലെ പുരാതന പെട്രാ ചര്‍ച്ചില്‍ 1400 വര്‍ഷത്തിനുശേഷം ആദ്യ പ്രാര്‍ത്ഥന നടത്തുന്നു അമ്മാന്‍: ക്രൈസ്തവ തീര്‍ത്ഥാടന ഭൂപടത്തില്‍ സ്ഥാനം പിടിച്ച വിശ്വപ്രസിദ്ധമായ യോര്‍ദ്ദാനിലെ പെട്രാക്കാക്ക ചര്‍ച്ചിനുള്ളില്‍ 1400 വര്‍ഷത്തിനുശേഷം ആദ്യമായി പ്രാര്‍ത്ഥന നടത്തുന്നു. ടൂറിസ്റ്റ് മാര്‍ക്കറ്റ് ലക്ഷ്യമിട്ടുകൊണ്ട് പെട്രാ ഡെവലപ്മെന്റ് ആന്‍ഡ് ടൂറിസം റീജിയന്‍ അതോറിറ്റിയുടെ (പിഡിടിആര്‍എ) ആണ് നൂറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി എപ്പിഫാനി പ്രാര്‍ത്ഥന യോര്‍ദ്ദാനിലെ ക്രിസ്ത്യന്‍ തീര്‍ത്ഥാടന ഭൂപടത്തില്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണെന്ന് പിഡിടിആര്‍എ പ്രസിഡന്റ് ഫാരെസ് മെബ്രസത്ത് പറഞ്ഞു. നിലവിലുള്ള അഞ്ച് സൈറ്റുകള്‍ അംഗീകരിച്ചതിനുശേഷമാണ് ഇത് […]

Continue Reading
മെഗിദ്ദോയില്‍ റോമന്‍ സാമ്രാജ്യ സൈനിക താവളത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

മെഗിദ്ദോയില്‍ റോമന്‍ സാമ്രാജ്യ സൈനിക താവളത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

മെഗിദ്ദോയില്‍ റോമന്‍ സാമ്രാജ്യ സൈനിക താവളത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി യെരുശലേം: വടക്കന്‍ യിസ്രായേലില്‍ പുരാതന നഗരമായ മെഗിദ്ദോയില്‍ പുരാതന റോമന്‍ സാമ്രാജ്യത്തിലെ റോമന്‍ ആറാമത് ഫെറാറ്റ അയണ്‍ ലെജിയന്‍ സൈനിക താവളത്തിന്റെ 1800 വര്‍ഷം പഴക്കമുള്ള വാസ്തു വിദ്യ അവശിഷ്ടങ്ങള്‍ യിസ്രായേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ബിസി 30-ല്‍ റോമന്‍ ചക്രവര്‍ത്തിയായ അഗസ്റ്റസിന്റെ സ്റ്റാന്‍ഡിംഗ് ആര്‍മിയുടെ ഭാഗമായി ലെജിയോ 6 ഫെറാറ്റ (ആറാമത് അയണ്‍ ക്ളാഡ് ലെജിയന്‍) 117-120 മുതല്‍ ഏകദേശം 300 എഡി വരെ 180 […]

Continue Reading
ദാവീദിന്റെ നഗരത്തില്‍നിന്നും കണ്ടെത്തിയ രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ കല്ലുപെട്ടി കൌതുകമാകുന്നു

ദാവീദിന്റെ നഗരത്തില്‍നിന്നും കണ്ടെത്തിയ രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ കല്ലുപെട്ടി കൌതുകമാകുന്നു

ദാവീദിന്റെ നഗരത്തില്‍നിന്നും കണ്ടെത്തിയ രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ കല്ലുപെട്ടി കൌതുകമാകുന്നു യെരുശലേം: യിസ്രായേലിലെ ദാവീദിന്റെ നഗരത്തില്‍നിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്ത 2000 വര്‍ഷം പഴക്കമുള്ള അസാധാരണമായ ഒരു കല്ലുപെട്ടി യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി യെരുശലേമിലെ യിസ്രായേല്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചു. ഒരു പുരാതന ചുണ്ണാമ്പു കല്ല് വാഫിള്‍ പോലെ കാണുന്ന പെട്ടി ഏകദേശം 1 അടി നീളവും വീതിയുമുണ്ട്. പെട്ടിക്ക് 9 അറകളാണുള്ളത്. എഡി 70-ല്‍ റോമന്‍ സൈന്യം യെരുശലേം നഗരം നശിപ്പിച്ചതിന്റെ തെളിവ് സൂചിപ്പിക്കുന്ന […]

Continue Reading
ചരിത്രപരമായ ക്രിസ്ത്യന്‍ സമൂഹം കുത്തനെ കുറയുന്നു

ചരിത്രപരമായ ക്രിസ്ത്യന്‍ സമൂഹം കുത്തനെ കുറയുന്നു

ഇറാക്കില്‍ ചരിത്രപരമായ ക്രിസ്ത്യന്‍ സമൂഹം കുത്തനെ കുറയുന്നു ബാഗ്ദാദ്: ഇറാക്കിലെ ചരിത്രപരമായ ക്രിസ്ത്യന്‍ സമൂഹത്തിന്റെ എണ്ണത്തില്‍ കുറവെന്നും ഭാവിയില്‍ ക്രൈസ്തവര്‍ രാജ്യത്ത് അവശേഷിക്കില്ല എന്ന ആശങ്കകള്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. യുദ്ധം, പീഢനം, സര്‍ക്കാര്‍ അഴിമതി. തൊഴിലില്ലായ്മ എന്നിവ കാരണം ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ ഇപ്പോള്‍ രാജ്യം വിട്ടുപോയതായി കാത്തലിക് രജിസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2003-ലെ 1.5 ദശലക്ഷം ക്രിസ്ത്യാനികളില്‍ ഇപ്പോള്‍ ഇറാക്കില്‍ 1,50,000 മാത്രമാണ്. ഇറാക്കിലെ ക്രിസ്ത്യാനികള്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികളില്‍ ഒന്നാണെന്ന് കരുതപ്പെടുന്നു. ഭൂരിഭാഗവും […]

Continue Reading
യെരുശലേം ദൈവാലയത്തിലേക്കുള്ള ചുവന്ന പശുക്കിടാവ് ഇവിടെയുണ്ട്; വെളിപ്പെടുത്തി യു.എസ്. കര്‍ഷകന്‍

യെരുശലേം ദൈവാലയത്തിലേക്കുള്ള ചുവന്ന പശുക്കിടാവ് ഇവിടെയുണ്ട്; വെളിപ്പെടുത്തി യു.എസ്. കര്‍ഷകന്‍

യെരുശലേം ദൈവാലയത്തിലേക്കുള്ള ചുവന്ന പശുക്കിടാവ് ഇവിടെയുണ്ട്; വെളിപ്പെടുത്തി യു.എസ്. കര്‍ഷകന്‍ ടെക്സാസ്: യഹൂദമതക്കാരിലും ക്രിസ്തുവിശ്വാസികളിലും ചുവന്ന പശുക്കിടാവിന്റെ പ്രാധാന്യം വലുതാണ്. എന്നാല്‍ ഇതിന്റെ പ്രത്യേകതയെക്കുറിച്ച് അധികം ആളുകള്‍ക്കും അറിയില്ല എന്നതാണ് വസ്തുത. ബൈബിളില്‍ ദൈവാലയത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടുള്ള ശുദ്ധീകരണത്തിന്റെ ഈ അടയാളം തിരുവചനത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്. സംഖ്യാ പുസ്തകത്തില്‍ 19:2-10 വരെയുള്ള ഭാഗത്ത് ചുവന്ന പശുക്കിടാവിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നു. ഇത് ആചാരമായ ശുദ്ധീകരണത്തെക്കുറിച്ച് ദൈവം മോശെയ്ക്കും അഹരോനും നിര്‍ദ്ദേശം നല്‍കുന്നു. അതിന്റെ ചരിത്ര പ്രാധാന്യം ഓര്‍പ്പിക്കുകയാണ് അമേരിക്കയില്‍ […]

Continue Reading
യെരുശലേം ദൈവാലയ സ്ഥലത്ത് ക്രിസ്ത്യന്‍ സാന്നിദ്ധ്യത്തിന്റെ തെളിവായി നാണയ തൂക്കങ്ങള്‍ കണ്ടെത്തി

യെരുശലേം ദൈവാലയ സ്ഥലത്ത് ക്രിസ്ത്യന്‍ സാന്നിദ്ധ്യത്തിന്റെ തെളിവായി നാണയ തൂക്കങ്ങള്‍ കണ്ടെത്തി

യെരുശലേം ദൈവാലയ സ്ഥലത്ത് ക്രിസ്ത്യന്‍ സാന്നിദ്ധ്യത്തിന്റെ തെളിവായി നാണയ തൂക്കങ്ങള്‍ കണ്ടെത്തി യെരുശലേം: യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലമായ ഇന്നത്തെ ടെമ്പിള്‍ മൌണ്ടില്‍ ക്രൈസ്തവര്‍ താമസിച്ചിരുന്നു എന്നു തെളിയിക്കുന്ന രണ്ട് നാണയ തൂക്കങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. നഗരം 636,637 എഡിക്കിടയില്‍ ഇസ്ളാമിസ്റ്റുകള്‍ കീഴടക്കുന്നതിനു മുമ്പ് ഇവിടെ ക്രിസ്ത്യാനികള്‍ താമസിച്ചിരുന്നു എന്നതിന്റെ തെളിവായിരിക്കാമെന്നും 6-ാം നൂറ്റാണ്ടിലെ ബൈസെന്റൈന്‍ നിയമപ്രകാരം പ്രധാന പള്ളികളില്‍ ഉണ്ടായിരിക്കേണ്ട തൂക്കങ്ങള്‍ ഔദ്യോഗിക സാമ്രാജ്യത്വ തൂക്കങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ 7,8 നൂറ്റാണ്ടുകളില്‍ അല്‍ അഖ്സ […]

Continue Reading
ഹമാസിന്റെ പകുതിപേരും കൊല്ലപ്പെടുകയോ പരിക്കേല്‍പ്പിക്കപ്പെടുകയോ ചെയ്തതായി യിസ്രായേല്‍ പ്രതിരോധ മന്ത്രി ഗാലന്റ്

ഹമാസിന്റെ പകുതിപേരും കൊല്ലപ്പെടുകയോ പരിക്കേല്‍പ്പിക്കപ്പെടുകയോ ചെയ്തതായി യിസ്രായേല്‍ പ്രതിരോധ മന്ത്രി ഗാലന്റ്

ഹമാസിന്റെ പകുതിപേരും കൊല്ലപ്പെടുകയോ പരിക്കേല്‍പ്പിക്കപ്പെടുകയോ ചെയ്തതായി യിസ്രായേല്‍ പ്രതിരോധ മന്ത്രി ഗാലന്റ് ടെല്‍ അവീവ്: ഗാസ മുനമ്പില്‍ ഏകദേശം 30,000 ഹമാസ് ഭീകരരില്‍ പകുതിയോളം പേരെ യിസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്തതായി യിസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രസ്താവിച്ചു. തിങ്കളാഴ്ച തെക്കന്‍ അതിര്‍ത്തിയിലെത്തിയപ്പോഴായിരുന്നു ഈ വെളിപ്പെടുത്തല്‍. ഞങ്ങള്‍ ഇതിനകം നാലിലൊന്ന് ഹമാസ് ഭീകരരെയെങ്കിലും കൊന്നിട്ടുണ്ട്. അത്രയും പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗാലന്റ് പറഞ്ഞു. തീവ്രവാദികള്‍ അവശേഷിക്കുന്നു. ഞങ്ങള്‍ ചെറുത്തുനില്‍പ്പിന്റെ പോക്കറ്റുകള്‍ക്കെതിരെ പോരാടുകയാണ്. ഇതിന് മാസങ്ങളെടുക്കും, […]

Continue Reading