Kerala

Back to homepage
Breaking News India Kerala

നിധി കൈക്കലാക്കാന്‍ മന്ത്രവാദി 9 കാരനെ കൊന്നു തിന്നു

നിധി കൈക്കലാക്കാന്‍ മന്ത്രവാദി 9 കാരനെ കൊന്നു തിന്നു നാഗ്പൂര്‍ ‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിധി കൈക്കലാക്കുന്നതിന് ഒമ്പതുകാരനെ കൊന്നുതിന്നു. നിധിശേഖരം കൈക്കലാക്കുന്നതിനു അമാനുഷിക ശക്തി കിട്ടുന്നതിനുവേണ്ടി മുന്ന പത്താന്‍ (47) എന്ന മന്ത്രവാദിയായ ഓട്ടോറിക്ഷാ ഡ്രൈവറാണ് ഈ പൈശാചിക കൃത്യം

Breaking News Convention Kerala

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 26 മുതല്‍

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 26 മുതല്‍ മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് 92-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2015 ജനുവരി 26ന് ആരംഭിച്ച് ഫെബ്രുവരി 1ന് വിശുദ്ധ സഭായോഗത്തോടും കര്‍ത്തൃമേശയോടും

Breaking News Kerala Top News

കേരളത്തിലെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ കണ്ടെത്താന്‍ സര്‍വ്വേ നടത്തും

കേരളത്തിലെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ കണ്ടെത്താന്‍ സര്‍വ്വേ നടത്തും കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ കണ്ടെത്താന്‍ കേരളാ ന്യൂനപക്ഷ കമ്മീഷന്‍ സര്‍വ്വേ നടത്തും. കമ്മീഷന്‍ അംഗം വി.പി. ജോഷിയുടെ നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചു.   സര്‍വ്വേയ്ക്കായുള്ള ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ട്. ഡിസംബറില്‍ സര്‍വ്വേ

Convention Features Kerala Top News

22-ാമത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ‍; ഒരുക്കങ്ങള്‍ ആരംഭിച്ചു

22-ാമത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ‍; ഒരുക്കങ്ങള്‍ ആരംഭിച്ചു ചെറുവക്കന്‍ ‍: ഐ.പി.സി വേങ്ങൂര്‍ സെന്ററിന്റെയും നിലമേല്‍ ‍, കിളിമാനൂര്‍ ഏരിയകളുടെയും ന്യൂ ലൈഫ് ബിബ്ളിക്കല്‍ സെമിനാരിയുടെയും 22-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 21 മുതല്‍ 28 വരെ ന്യൂ ലൈഫ് ഗ്രൌണ്ടില്‍

Articles Australia Features Global India Kerala Middle East USA

34-ാമത് നവാപ്പൂര്‍ കണ്‍വന്‍ഷന്‍ 28 മുതല്‍

34-ാമത് നവാപ്പൂര്‍ കണ്‍വന്‍ഷന്‍ 28 മുതല്‍ നവാപ്പൂര്‍ ‍: വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സംഗമമായ 34-ാമതു നവാപ്പൂര്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2 വരെ കരഞ്ചികുര്‍ദ് ഫിലദല്‍ഫിയ സ്റ്റേഡിയത്തില്‍ നടക്കും. ഫിലദെല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ്

Articles Australia Breaking News Europe Global India Kerala Top News USA

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ വാഷിംങ്ടണ്‍ ‍: അമേരിക്ക ഇപ്പോള്‍ ആത്മീകമായി രോഗശയ്യയിലാണെന്ന് ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ ‍. വാഷിങ്ടണില്‍ സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ പങ്കെടുത്ത പാസ്റ്റര്‍മാരാണ് അമേരിക്കയുടെ വര്‍ത്തമാനകാലത്തെക്കുറിച്ച് വ്യാകുലപ്പെട്ടത്. അമേരിക്ക തങ്ങളുടെ അധാര്‍മ്മിക ജീവിത നിലവാരത്തില്‍നിന്നും അനുതപിച്ച്

Features Global India Kerala Middle East Top News

കര്‍ണ്ണാടകയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണം സോമശേഖര കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രി സഭ തള്ളി

കര്‍ണ്ണാടകയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണം സോമശേഖര കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രി സഭ തള്ളി ബംഗളുരു: 2008-ല്‍ കര്‍ണ്ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും, ആരാധനാലയങ്ങള്‍ നശിപ്പിച്ച സംഭവങ്ങളേക്കുറിച്ചും അന്വേഷണം നടത്തിയ ജസ്റ്റിസ് ബി.കെ. സോമശേഖര കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് കര്‍ണ്ണാടക സര്‍ക്കാര്‍ തള്ളി.