Health

Back to homepage
Breaking News Health India

ഗുഡ്കയുടെ നിരോധനം ഫലപ്രദമായെന്ന് ലോകാരോഗ്യസംഘടന

ഗുഡ്കയുടെ നിരോധനം ഫലപ്രദമായെന്ന് ലോകാരോഗ്യസംഘടന മുംബൈ: ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ ഗുഡ്ക കര്‍ശനമായി നിരോധിച്ചത് ഗുണകരമായെന്ന് ലോകാരോഗ്യസംഘടന. തെരുവുകളിലും, മാടക്കടകളിലും സുലഭമായിരുന്ന ഗുഡ്ക എന്ന ലഹരി ഉത്പന്നം നിരോധനം മൂലം ഇതിന്റെ ഉപയോഗം വ്യാപകമായി കുറഞ്ഞതായി സംഘടന ചൂണ്ടിക്കാട്ടി.    

Breaking News Health

കണ്ണിലെ ക്യാന്‍സറിനെ ഫോണ്‍ ക്യാമറ തിരിച്ചറിയും

കണ്ണിലെ ക്യാന്‍സറിനെ ഫോണ്‍ ക്യാമറ തിരിച്ചറിയും കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന ഗുരുതരമായ ക്യാന്‍സറിന്റെ സാന്നിദ്ധ്യം തിരിച്ചറിയുവാന്‍ ഒരു മൊബൈല്‍ ഫോണിന്റെ ക്യാമറകൊണ്ടു സാധിക്കുമെന്ന് ബ്രിട്ടണിലെ ഒരു പ്രമുഖ ചാരിറ്റി സംഘടന. ഇതുമൂലം കുട്ടികളുടെ കണ്ണും ജീവനും രക്ഷിക്കുവാന്‍ സഹായകമാകും. റെറ്റിന ബ്ളാസ്റ്റോമ

Health India

വര്‍ഗ്ഗീയ ലഹളകള്‍ ‍: ഇന്ത്യയില്‍ കൊല്ലപ്പെട്ടത് 90 പേര്‍

വര്‍ഗ്ഗീയ ലഹളകള്‍ ‍: ഇന്ത്യയില്‍ കൊല്ലപ്പെട്ടത് 90 പേര്‍ ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഈ വര്‍ഷം 561 വര്‍ഗ്ഗീയ ലഹളകളുണ്ടായി. ഇതില്‍ 90 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവര്‍ 1,688 പേര്‍ ‍. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീയ ലഹള ഉണ്ടായത്. 129 കലാപങ്ങളില്‍

Health Kerala

നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

നേതൃത്വ പരിശീലന ക്യാമ്പ് നടത്തി കുമ്പനാട് : പി.വൈ.പി.എ സംസ്ഥാന സമിതിയുടെയും, തിരുവനന്തപുരം മേഖലയുടെയും നേതൃത്വത്തില്‍ നവംബര്‍ 22-ന് പരുത്തിപ്പാറ ഐ.പിസി. സഭയില്‍ നേതൃത്വ പരിശീലന ക്യാമ്പ് നടന്നു.   സംസ്ഥാന പ്രസിഡന്റ് റവ. വില്‍സണ്‍ ശാമുവേലിന്റെ അധ്യക്ഷതയില്‍ ഐ.പി.സി സണ്‍ഡേ

Health Top News

സാവകാശം കഴിക്കൂ, തടി കുറയ്ക്കാം

സാവകാശം കഴിക്കൂ, തടി കുറയ്ക്കാം ഭക്ഷണം സാവധാനം ചവച്ചരച്ചു കഴിച്ചാല്‍ ‘പൊണ്ണത്തടി’ ഒഴിവാക്കാമെന്ന് ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഭക്ഷണം നന്നായി ചവച്ചരച്ചു കഴിച്ചാല്‍ ദഹനം എളുപ്പമാകും എന്ന ആരോഗ്യപാഠം പണ്ടേ പ്രചരിച്ചതെങ്കിലും, ഇതിനെ ശരീരഭാരവുമായി ബന്ധപ്പെടുത്തി പഠിച്ചത് കിങ്സ്റ്റണിലെ റോഡ്

Breaking News Features Health India Top News

കേരളത്തില്‍ മൂന്നിലൊരാള്‍ പ്രമേഹരോഗി

കേരളത്തില്‍ മൂന്നിലൊരാള്‍ പ്രമേഹരോഗി പാലക്കാട്: കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം പെരുകുന്നു. സംസ്ഥാനത്ത് മൂന്നിലൊരാള്‍ പ്രമേഹരോഗികളാണെന്ന് കണക്ക്.   പ്രതിദിന ശരാശരിയില്‍ കേരളത്തില്‍ 3000 പേര്‍ വീതം പ്രമേഹ രോഗികളാകുന്നു. ഈ വര്‍ഷം ഇതുവരെ രോഗം പിടിപെട്ടവര്‍ 9 ലക്ഷം. രോഗബാധിതരില്‍

Articles Features Health

ഗര്‍ഭകാലത്തെ മൊബൈല്‍ ഉപയോഗം കുട്ടികള്‍ക്ക് ദോഷമെന്ന് റിപ്പോര്‍ട്ട്.

ഗര്‍ഭകാലത്തെ മൊബൈല്‍ ഉപയോഗം കുട്ടികള്‍ക്ക് ദോഷമെന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍: 1996-2002 കാലത്ത് ഗര്‍ഭണികളായ ഒരു ലക്ഷം സ്ത്രീകളുടെ മക്കളില്‍ നടത്തിയ പടനത്തിലാണ് ഗര്‍ഭകാലത്ത് മൊബൈല്‍ ഫോണ്‍ പതിവായി ഉപയോഗിക്കുന്നവരുടെ കുഞ്ഞുങ്ങളില്‍ സ്വഭാവ വ്യതിയാനം ഏറെയെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇത് മൊബൈല്‍ ഫോണ്‍

Cookery Health

ആഹാരകാര്യം നിസ്സാരമല്ല

ആഹാരകാര്യം നിസ്സാരമല്ല നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്റെ ആകത്തുകയാണെന്നിരിക്കെ, ഭക്ഷണകാര്യങ്ങളില്‍ അല്പം പോലും ശ്രദ്ധവെക്കാതിരിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാകുമെന്നതില്‍ സംശയമില്ല. ജീവിതശൈലീരോഗങ്ങളായ പൊണ്ണത്തടി, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവയും ഉദരരോഗങ്ങളും ഏറിവരുമ്പോള്‍ ഈ യാഥാര്‍ഥ്യം അംഗീകരിക്കാതെ വയ്യ. സൗകര്യപ്രദവും കൃത്രിമത്വത്തിന്റെ മനം മയക്കുന്ന

Health Others Top News

ആയുസ്‌ നിശ്‌ചയിക്കുന്ന ജീന്‍ കണ്ടെത്തി

ആയുസ്‌ നിശ്‌ചയിക്കുന്ന ജീന്‍ കണ്ടെത്തി യുവത്വത്തിന്റെ പ്രഭവകേന്ദ്രമായ ജീനുകളെ ബ്രിട്ടീഷ്‌ ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തി. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ശാസ്‌ത്രസംഘമാണു സുപ്രധാനമായ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്‌. ഹൃദ്രോഗം മുതല്‍ അള്‍ഷിമേഴ്‌സ് വരെയുള്ള രോഗങ്ങള്‍ക്കു തടയിടാന്‍ പുതിയ കണ്ടെത്തല്‍ വഴി തെളിക്കുമെന്നാണു പ്രതീക്ഷ. ഇന്‍സുലിന്‍