Health

Back to homepage
Breaking News Health

വെളുത്തുള്ളിയുടെ ഗുണവിശേഷങ്ങള്‍

വെളുത്തുള്ളിയുടെ ഗുണവിശേഷങ്ങള്‍ വെളുത്തുള്ളി നമ്മുടെ ഭക്ഷണത്തിന്റെ പ്രധാനപ്പെട്ട ഒരു സാധനമാണ്. ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് നാം ഉപയോഗിച്ചു വരുന്നതും. എന്നാല്‍ ചിലരെങ്കിലും വെളുത്തുള്ളിയുടെ ഗുണം അറിയാത്തവരായുണ്ടുതാനും.   പ്രായമായിക്കഴിഞ്ഞാല്‍ പ്രമേഹം എന്ന രോഗം പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇന്‍സുലിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ച്

Breaking News Health

വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ചോക്ളേറ്റില്‍ പ്ളാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് മുന്നറിയിപ്പ്

വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ചോക്ളേറ്റില്‍ പ്ളാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് മുന്നറിയിപ്പ് ന്യൂഡെല്‍ഹി: ഡെന്മാര്‍ക്കില്‍നിന്നും ഇറക്കുമതി ചെയ്ത ചില ബാച്ചിലുള്ള ചോക്ളേറ്റില്‍ പ്ളാസ്റ്റിക്ക് കഷണങ്ങള്‍ കലര്‍ന്നതായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര അതോറിറ്റി (ഫസായി) യുടെ മുന്നറിയിപ്പ്, ലണ്ടനില്‍ പലയിടങ്ങളിലും ചോക്ളേറ്റുകളില്‍ പ്ളാസ്റ്റിക്കിന്റെ

Breaking News Health

8 മണിക്കൂറില്‍ താഴെ ഉറങ്ങിയാല്‍ വിഷാദ രോഗത്തിനു സാദ്ധ്യതയെന്നു പഠനം

8 മണിക്കൂറില്‍ താഴെ ഉറങ്ങിയാല്‍ വിഷാദ രോഗത്തിനു സാദ്ധ്യതയെന്നു പഠനം ന്യുയോര്‍ക്ക്: ഉറക്കക്കുറവ് സാധാരണ മിക്ക ആളുകളേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്.   ദിവസവും 8 മണിക്കൂറില്‍ താഴെയുള്ള ഉറക്കം വിഷാദ രോഗത്തിലേക്കു നയിക്കുമെന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. യു.എസിലെ ബിന്‍ഗാംട്ടണ്‍

Breaking News Health

സ്ട്രോക്ക് അഥവാ മസ്തിഷ്ക്കാഘാതം

സ്ട്രോക്ക് അഥവാ മസ്തിഷ്ക്കാഘാതം ഇന്ന് മനുഷ്യര്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നമാണ് സ്ട്രോക്ക് അഥവാ മസ്തിഷ്ക്കാഘാതം. തലച്ചോറിന്റെ ഏതെങ്കിലും ഭാഗങ്ങളുടെ പ്രവര്‍ത്തനം പെട്ടന്ന് മന്ദീഭവിക്കുകയോ മസ്തിഷ്ക്കത്തിന് ഭാഗീകമായി നശമുണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണിത്.   തലച്ചോറിലെ കോശങ്ങളിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍

Breaking News Health Top News

ക്യാന്‍സര്‍ കണ്ടെത്താന്‍ നാനോവയര്‍ ഉപകരണം കണ്ടുപിടിച്ചു

ക്യാന്‍സര്‍ കണ്ടെത്താന്‍ നാനോവയര്‍ ഉപകരണം കണ്ടുപിടിച്ചു ടോക്യോ: ക്യാന്‍സര്‍ രോഗ നിര്‍ണ്ണയത്തിനു പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകര്‍ ‍. ക്യാന്‍സറിന്റെ സാന്നിദ്ധ്യം എളുപ്പത്തില്‍ തിരിച്ചറിയാന്‍ നാനോ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപകരണം വികസിപ്പിച്ചെടുത്തത് ജപ്പാനിലെ നഗോയ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞന്മാരാണ്.  

Breaking News Health

കുട്ടികളെ ടെലിവിഷനു മുമ്പില്‍ ഇരുത്തി സമാധാനിപ്പിക്കുന്നത് ദോഷം വരുത്തുമെന്ന് പഠനം

കുട്ടികളെ ടെലിവിഷനു മുമ്പില്‍ ഇരുത്തി സമാധാനിപ്പിക്കുന്നത് ദോഷം വരുത്തുമെന്ന് പഠനം വീട്ടിലെ തിരക്കുമൂലമോ, വാശിപിടിച്ച കരയുന്ന കുട്ടികളെ സമാധാനിപ്പിക്കാനോ ടെലിവിഷന്‍ ഓണാക്കി അതിനു മുമ്പില്‍ പിടിച്ചിരുത്തുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക, നിങ്ങള്‍ ചെയ്യുന്നതു കുട്ടികളോടു കാണിക്കുന്ന ക്രൂരതയാണ്.   താല്‍ക്കാലികമായി അത് ആശ്വാസം

Breaking News Health

ഉറക്കെ വായിക്കുന്ന വാക്കുകള്‍ ദീര്‍ഘകാലം ഓര്‍മ്മയില്‍ നില്‍ക്കുമെന്ന് പഠനം

ഉറക്കെ വായിക്കുന്ന വാക്കുകള്‍ ദീര്‍ഘകാലം ഓര്‍മ്മയില്‍ നില്‍ക്കുമെന്ന് പഠനം പത്രങ്ങളും, പാഠഭാഗങ്ങളും ഉറക്കെ വായിക്കുന്നവരും, പതിയെ വായിക്കുന്നവരും, മനസ്സില്‍ വായിക്കുന്നവരുമുണ്ട്.   ഇതിലെന്തിരിക്കുന്നു എന്നും മൂന്നിനും ഫലം ഒന്നുതന്നെയല്ലേ എന്നും നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ ഇതില്‍ കാര്യം ഉണ്ടു എന്നു തന്നെ

Breaking News Health

നഖം കടി എന്ന ദുഃശ്ശീലത്തിനു പിന്നില്‍

നഖം കടി എന്ന ദുഃശ്ശീലത്തിനു പിന്നില്‍ ചില കുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ വരെ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഒരു ദുഃശ്ശീലമാണ് കൈകളിലെ നഖം കടിക്കല്‍ ‍.   ഒണിക്ക ഫോജിയ എന്ന ദുഃശ്ശീലമാണിത്. ഇതൊരു സ്വഭാവ വൈകല്യമാണെന്നും സ്ഥിരമായി നഖം കടിക്കുന്നത് മാനസിക

Breaking News Health

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം അമിതമായാല്‍ ആത്മഹത്യാ പ്രവണതയ്ക്കു കാരണമാകുമെന്നു പഠനം

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം അമിതമായാല്‍ ആത്മഹത്യാ പ്രവണതയ്ക്കു കാരണമാകുമെന്നു പഠനം ന്യുയോര്‍ക്ക്: സ്മാര്‍ട്ട് ഫോണുകളുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നവരാണ് നമ്മള്‍ ‍.   എന്നാല്‍ ഇവയുടെ അമിതോപയോഗം കൌമാര പ്രായക്കാര്‍ക്കിടയില്‍ വിഷാദ രോഗത്തിനും ആത്മഹത്യാ പ്രവണതയ്ക്കും കാരണമാകുന്നുവെന്ന് ഗവേഷകരുടെ

Breaking News Health

സ്ഥിരമായി ‘പുഷ് അപ്’ ചെയ്യുന്നത് ദാര്‍ഘായുസ്സുണ്ടാക്കുമെന്ന് പഠനം

സ്ഥിരമായി ‘പുഷ് അപ്’ ചെയ്യുന്നത് ദാര്‍ഘായുസ്സുണ്ടാക്കുമെന്ന് പഠനം മെല്‍ബണ്‍ ‍: നല്ല ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം ചെയ്യുന്നവര്‍ അനേകരാണ്.   പല രീതികളില്‍ വ്യായാമം ചെയ്യുന്നവരുണ്ട്. ‘പുഷ് അപ്’ വ്യായാമം ചെയ്യുന്നവരും ധാരാളമുണ്ട്. അപ്രകാരം ചെയ്യുന്നവര്‍ ഭാഗ്യവാന്മാരാണെന്നാണ് പഠനത്തില്‍ പറയുന്നത്. സ്ഥിരമായി പുഷ്