Global

Back to homepage
Breaking News Global Top News

പ്രപഞ്ചോല്‍പ്പത്തി: ബൈബിളിനെ തള്ളിപ്പറഞ്ഞ് മാര്‍പാപ്പ

പ്രപഞ്ചോല്‍പ്പത്തി: ബൈബിളിനെ തള്ളിപ്പറഞ്ഞ് മാര്‍പാപ്പ വത്തിക്കാന്‍സിറ്റി: ബൈബിളില്‍ ഉല്‍പ്പത്തി പുസ്തകത്തില്‍ പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള വിവരണത്തെ പൂര്‍ണ്ണായി അംഗീകരിക്കാതെ മഹാവിസ്ഫോടന സിദ്ധാന്തത്തെ അനുകൂലിച്ച് മാര്‍പാപ്പ രംഗത്ത്.   മഹാവിസ്ഫോടന സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിന് എതിരല്ലെന്ന് പറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ പഞ്ചോത്പ്പത്തിയെക്കുറിച്ചുള്ള ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തിലെ

Global Middle East

ഇറാക്ക് ക്രൈസ്തവര്‍ക്ക് ജോര്‍ദ്ദാനില്‍ പുതുജീവന്‍

ഇറാക്ക് ക്രൈസ്തവര്‍ക്ക് ജോര്‍ദ്ദാനില്‍ പുതുജീവന്‍ അമ്മാന്‍ ‍: ഇറാക്ക് ക്രൈസ്തവര്‍ക്ക് 5 മാസം മുമ്പ് തങ്ങളുടെ ജീവന്‍ നൂല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന അവസ്ഥയായിരുന്നു.   കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇസ്ളാമിക തീവ്രവാദി സംഘടനയായ ഇസ്ളാമിക സ്റ്റേറ്റ് ഭീകരര്‍ ഇറാക്കിലെ പ്രമുഖ നഗരങ്ങളും ഗ്രാമങ്ങളും

Global Uncategorized

ചൈനയില്‍ രഹസ്യ സഭകളില്‍ റെയ്ഡ് 6 വിശ്വാസികളെ അറസ്റ്റു ചെയ്തു

ചൈനയില്‍ രഹസ്യ സഭകളില്‍ റെയ്ഡ് 6 വിശ്വാസികളെ അറസ്റ്റു ചെയ്തു ഗുവാങ്ഡങ്: ചൈനയില്‍ തെക്കന്‍ ഗുവാങ്ഡങ് പ്രവിശ്യയില്‍ ഗുവാങ്ഷോയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സഭകളില്‍ നടത്തിയ റെയ്ഡില്‍ 6 വിശ്വാസികളെ അറസ്റ്റു ചെയ്തു. ഇവരില്‍ ചിലരെ ക്രിമില്‍ കുറ്റം ചുമത്തി തടവിലാക്കുകയും

Articles Australia Features Global India Kerala Middle East USA

34-ാമത് നവാപ്പൂര്‍ കണ്‍വന്‍ഷന്‍ 28 മുതല്‍

34-ാമത് നവാപ്പൂര്‍ കണ്‍വന്‍ഷന്‍ 28 മുതല്‍ നവാപ്പൂര്‍ ‍: വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സംഗമമായ 34-ാമതു നവാപ്പൂര്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2 വരെ കരഞ്ചികുര്‍ദ് ഫിലദല്‍ഫിയ സ്റ്റേഡിയത്തില്‍ നടക്കും. ഫിലദെല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ്

Europe Global

10 മാസത്തെ ബോക്കോഹറാം തടവില്‍നിന്നും പാസ്റ്റര്‍ രക്ഷപെട്ടു

10 മാസത്തെ ബോക്കോഹറാം തടവില്‍നിന്നും പാസ്റ്റര്‍ രക്ഷപെട്ടു മെയ്ഡുഗരി: നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദി സംഘടന ബോക്കോ ഹറാം 10 മാസം മുമ്പ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ പാസ്റ്റര്‍ അത്ഭുതകരമായി രക്ഷപെട്ടു. മെയ്ഡുഗുരിയിലെ റഡീം ചര്‍ച്ച് പാസ്റ്റര്‍ റോട്ടിമി ഒബജിമിയാണ് കര്‍ത്താവിന്റെ കരുണകൊണ്ട് ജീവിതത്തിലേക്കു

Articles Australia Breaking News Europe Global India Kerala Top News USA

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ വാഷിംങ്ടണ്‍ ‍: അമേരിക്ക ഇപ്പോള്‍ ആത്മീകമായി രോഗശയ്യയിലാണെന്ന് ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ ‍. വാഷിങ്ടണില്‍ സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ പങ്കെടുത്ത പാസ്റ്റര്‍മാരാണ് അമേരിക്കയുടെ വര്‍ത്തമാനകാലത്തെക്കുറിച്ച് വ്യാകുലപ്പെട്ടത്. അമേരിക്ക തങ്ങളുടെ അധാര്‍മ്മിക ജീവിത നിലവാരത്തില്‍നിന്നും അനുതപിച്ച്

Features Global India Kerala Middle East Top News

കര്‍ണ്ണാടകയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണം സോമശേഖര കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രി സഭ തള്ളി

കര്‍ണ്ണാടകയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണം സോമശേഖര കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രി സഭ തള്ളി ബംഗളുരു: 2008-ല്‍ കര്‍ണ്ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും, ആരാധനാലയങ്ങള്‍ നശിപ്പിച്ച സംഭവങ്ങളേക്കുറിച്ചും അന്വേഷണം നടത്തിയ ജസ്റ്റിസ് ബി.കെ. സോമശേഖര കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് കര്‍ണ്ണാടക സര്‍ക്കാര്‍ തള്ളി.

Australia Europe Global India Middle East Top News USA

മോചന ദ്രവ്യത്തിനായിക്രൈസ്തവരെ തട്ടിക്കൊണ്ടുപോകല്‍ വര്‍ദ്ധിക്കുന്നു

മോചന ദ്രവ്യത്തിനായിക്രൈസ്തവരെ തട്ടിക്കൊണ്ടുപോകല്‍ വര്‍ദ്ധിക്കുന്നു കെയ്റോ: ഈജിപ്റ്റില്‍ മോചനദ്രവ്യത്തിനായി ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്ന പ്രവണത വര്‍ദ്ധിക്കുന്നു. വ്യവസായികളും, കച്ചവടക്കാരും, ഉദ്യോഗസ്ഥരും ധനികകുടുംബത്തില്‍പ്പെട്ടവരുമായ കുടുംബാംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോകലിനു ഇരയാക്കുന്നത്. ഇവരുടെ ബന്ധുക്കളില്‍നിന്നും പിന്നീട് വന്‍ തുക മോചന ദ്രവ്യമായി വാങ്ങിക്കുകയാണ് പതിവ്. ഇതില്‍ ആഴ്ചകളും മാസങ്ങളുമായി