Global

Back to homepage
Breaking News Global

സുവിശേഷ പ്രചരണം; പ്രമുഖ പാസ്റ്ററുടെ ഫെയ്സ് ബുക്ക് പേജിന് നിരോധനം

സുവിശേഷ പ്രചരണം; പ്രമുഖ പാസ്റ്ററുടെ ഫെയ്സ് ബുക്ക് പേജിന് നിരോധനം കാലിഫോര്‍ണിയ: ഫെയ്സ് ബുക്കിലൂടെ സുവിശേഷ പ്രചരണങ്ങള്‍ നടത്തുന്ന പ്രമുഖ അമേരിക്കന്‍ പാസ്റ്ററുടെ അക്കൌണ്ട് പേജിന് ഫെയ്സ് ബുക്ക് നിരോധനം ഏര്‍പ്പെടുത്തി.   യു.എസിലെ കാലിഫോര്‍ണിയയിലെ സാന്‍ജോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എസ്.എ.

Breaking News Global

“യേശു നിങ്ങളെ സ്നേഹിക്കുന്നു” എന്ന ഗാനം പാടിയതിനു ചൈനയില്‍ തായ്വാന്‍ പാസ്റ്റര്‍ അറസ്റ്റില്‍

“യേശു നിങ്ങളെ സ്നേഹിക്കുന്നു” എന്ന ഗാനം പാടിയതിനു ചൈനയില്‍ തായ്വാന്‍ പാസ്റ്റര്‍ അറസ്റ്റില്‍ ഹെനാന്‍ ‍: ചൈനയില്‍ ഒരു സഭാ ആരാധനാ യോഗത്തില്‍ “യേശു നിങ്ങളെ സ്നേഹിക്കുന്നു’ എന്ന ഗാനം ആലപിച്ചതിന് തായ്വാന്‍ സ്വദേശിയായ പാസ്റ്ററെ അറസ്റ്റു ചെയ്തു റിമാന്റിലാക്കി.  

Breaking News Global

ലോക മുത്തശ്ശിയുടെ ആരോഗ്യ രഹസ്യം പതിവായ ബൈബിള്‍ വായനയും

ലോക മുത്തശ്ശിയുടെ ആരോഗ്യ രഹസ്യം  പതിവായ ബൈബിള്‍ വായനയും ലോക മുത്തശ്ശി ജമൈക്കക്കാരി വയലറ്റ് മോഡി ബ്രൌണിന്റെ ആരോഗ്യ രഹസ്യം ലളിതമായ ആഹാര രീതിയും ബൈബിള്‍ വായനയും.   ചിക്കനും പന്നിയിറച്ചിയും മറ്റും തീരെ തൊടാത്ത ഇവര്‍ 1900 മാര്‍ച്ച് 10-നാണ്

Breaking News Europe Global

ലണ്ടനില്‍ 500 ചര്‍ച്ചുകള്‍ പൂട്ടിക്കെട്ടി, ഈ സമയം 423 മോസ്ക്കുകള്‍ ഉയര്‍ന്നുവന്നു

ലണ്ടനില്‍ 500 ചര്‍ച്ചുകള്‍ പൂട്ടിക്കെട്ടി, ഈ സമയം 423 മോസ്ക്കുകള്‍ ഉയര്‍ന്നുവന്നു ലണ്ടന്‍ ‍: ക്രൈസ്തവ ഭൂരിപക്ഷമുള്ള ബ്രിട്ടനില്‍നിന്നുമാണ് ക്രൈസ്തവര്‍ക്കുതന്നെ നാണക്കേടുണ്ടാക്കുന്ന വാര്‍ത്ത വന്നത്.   16 വര്‍ഷംകൊണ്ട് ലണ്ടനില്‍ സംഭവിച്ച ഒരു ദുര്യോഗമാണ് ഈ വാര്‍ത്തക്കടിസ്ഥാനം. 2001 മുതല്‍ ലണ്ടനിലും

Breaking News Global USA

ബൈബിള്‍ മൂല്യം നിലനിര്‍ത്താന്‍ യു.എസ്. കോണ്‍ഗ്രസ്സിന് 20,000 ക്രൈസ്തവര്‍ കത്തയച്ചു

ബൈബിള്‍ മൂല്യം നിലനിര്‍ത്താന്‍ യു.എസ്. കോണ്‍ഗ്രസ്സിന് 20,000 ക്രൈസ്തവര്‍ കത്തയച്ചു വാഷിംങ്ടണ്‍ ‍: അമേരിക്കയില്‍ വിശുദ്ധ വേദപുസ്തകത്തിലെ മൂല്യങ്ങള്‍ നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് 20,000 ക്രൈസ്തവര്‍ യു.എസ്. കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്ക് അയച്ചുകൊടുത്തു.   പ്രധാനമായി 4 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി,

Breaking News Global

മദ്ധ്യ ആഫ്രിക്കയിലെ ക്രിസ്ത്യന്‍ മേഖലയില്‍ തീവ്രവാദി ആക്രമണം; 50 പേര്‍ മരിച്ചു

മദ്ധ്യ ആഫ്രിക്കയിലെ ക്രിസ്ത്യന്‍ മേഖലയില്‍ തീവ്രവാദി ആക്രമണം; 50 പേര്‍ മരിച്ചു സെന്‍ട്രല്‍ ബാംബാരി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കിലെ ക്രൈസ്തവ മേഖലയില്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 50 പേര്‍ മരിച്ചു.   നിരവധി പേര്‍ക്ക് പരിക്കേറ്റു. സെന്‍ട്രല്‍ ബാംബാരി റീജനിലെ

Breaking News Global

ഞായറാഴ്ച ദിവസം ജോലി ചെയ്യാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ യുവാവിനെ കൊലപ്പെടുത്തി

ഞായറാഴ്ച ദിവസം ജോലി ചെയ്യാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ യുവാവിനെ കൊലപ്പെടുത്തി ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ ഞായറാഴ്ച ദിവസം ജോലി ചെയ്യാന്‍ വിസമ്മതിച്ചതിന് ക്രിസ്ത്യന്‍ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി.   പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ക് പുരയില്‍ നൊമാന്‍ മുനീര്‍ മസിഹ് (20) എന്ന യുവാവിനെയാണ്

Breaking News Global

ചൈനയില്‍ മണ്ണിനടിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പിരമിഡ് കണ്ടെത്തി

ചൈനയില്‍ മണ്ണിനടിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പിരമിഡ് കണ്ടെത്തി ഷെങ്ഷോ: പിരമിഡുകള്‍ എന്നു കേള്‍ക്കുമ്പോള്‍ ഈജിപ്റ്റിനെയാണ് ഏവരും ഓര്‍ക്കുക.   എന്നാല്‍ ചൈനയില്‍ ഒരു പുരാതന പിരമിഡ് കണ്ടെത്തിയതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഈജിപ്റ്റിലെ പിരമിഡുകളുടെ അത്രയൊന്നും വലിപ്പമില്ലാത്ത ഒരു പിരമിഡാണ് മണ്ണിനടയില്‍നിന്നും കണ്ടെത്തിയത്.

Breaking News Global Top News

പാസ്റ്ററുടെ കൈകളില്‍ കുടുങ്ങിയത് 3000 കോടിയുടെ ഭാഗ്യം, കുഴിച്ചെടുത്തത് 706 കാരറ്റ് രത്നം

പാസ്റ്ററുടെ കൈകളില്‍ കുടുങ്ങിയത് 3000 കോടിയുടെ ഭാഗ്യം, കുഴിച്ചെടുത്തത് 706 കാരറ്റ് രത്നം ഫ്രീടൌണ്‍ ‍: ശുദ്ധമായ രത്നം സ്വന്തമാക്കുക എന്നത് ഏവരുടെയും സ്വപ്നമാണ്.   എന്നാല്‍ നിനച്ചിരിക്കാതെ, വിലകൊടുക്കാതെ തന്നെ കോടികള്‍ വിലമതിക്കുന്ന രത്നം മണ്ണിനടിയില്‍നിന്നും കിട്ടുക എന്നത് അപൂര്‍വ്വമായ

Breaking News Global

പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ക്രിസ്ത്യാനികളെ ചൈനീസ് പോലീസ് അറസ്റ്റു ചെയ്തു

പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ക്രിസ്ത്യാനികളെ ചൈനീസ് പോലീസ് അറസ്റ്റു ചെയ്തു ബീജിംഗ്: ചൈനയിലെ ബീജിംഗില്‍ നടക്കുന്ന പ്രമുഖ സാംസ്ക്കാരിക സംഘടനയുടെ കോണ്‍ഫ്രന്‍സിനുവേണ്ടി പ്രാര്‍ത്ഥിച്ച ക്രിസ്ത്യാനികളെ പോലീസ് അറസ്റ്റു ചെയ്തു.   നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സ്, ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സട്ടേറ്റീവ് കോണ്‍ഫ്രന്‍സ് സംയുക്ത