Europe

Back to homepage
Breaking News Europe Features Global Top News

80 കാരന്‍ സമ്പൂര്‍ണ്ണ കൈയ്യെഴുത്തു ബൈബിള്‍ പുറത്തിറക്കി

80 കാരന്‍ സമ്പൂര്‍ണ്ണ കൈയ്യെഴുത്തു ബൈബിള്‍ പുറത്തിറക്കി റോം: ഇറ്റലിയിലെ 80കാരനായ ചിത്രകാരന്‍ തന്റെ സ്വന്തം കൈപ്പടയില്‍ രചിച്ച സമ്പൂര്‍ണ്ണ ബൈബിള്‍ പുറത്തിറക്കി.   പ്രധാനപ്പെട്ട സംഭവങ്ങള്‍ ‍, വ്യക്തികള്‍ ‍, സ്ഥലങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന വിവരങ്ങള്‍ ചിത്രീകരിച്ച ഇല്ലസ്ട്രെയ്റ്റ് ബൈബിളാണ്

Breaking News Europe Global

കത്തോലിക്കര്‍ മുയലുകളേപ്പോലെ പ്രസവിക്കേണ്ട, ഉത്തരവാദിത്വമുള്ള മാതാപിതാക്കളാവണം: പോപ്പ്

കത്തോലിക്കര്‍ മുയലുകളേപ്പോലെ പ്രസവിക്കേണ്ട, ഉത്തരവാദിത്വമുള്ള മാതാപിതാക്കളാവണം: പോപ്പ് മനില: കത്തോലിക്കര്‍ മുയലുകളേപ്പോലെ കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടു കാര്യമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.   ഇതിനു പകരം ഉത്തരവാദിത്വമുള്ള മാതാപിതാക്കളാകാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഫിലിപ്പീന്‍സ് സന്ദര്‍ശിച്ച് വത്തിക്കാനിലേക്ക് മടങ്ങുന്നതിനിടയില്‍ മാര്‍പാപ്പയുടെ പ്രത്യേക വിമാനത്തില്‍

Breaking News Europe Top News

ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് യു. കെ. നാഷണല്‍ കോണ്‍ഫറന്‍സ്

ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് യു. കെ. നാഷണല്‍ കോണ്‍ഫറന്‍സ് കെന്റ്: ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് യു.കെ. ഒന്‍പതാമത് നാഷണല്‍ കോണ്‍ഫറന്‍സ് മാര്‍ച്ച് 7,8 തീയതികളില്‍ നൈറ്റ് അവന്യുവില്‍ ഉള്ള കാന്റര്‍ബറി ഹൈസ്കൂളില്‍ നടക്കും. പ്രസിഡന്റ് പാസ്റ്റര്‍ ജെയിംസ് ശാമുവേല്‍ ഉദ്ഘാടനം ചെയ്യും.

Europe Middle East

പലസ്തീനിനെ അംഗീകരിക്കുന്ന പ്രമേയം ഫ്രാന്‍സ് പാസ്സാക്കി

പലസ്തീനിനെ അംഗീകരിക്കുന്ന പ്രമേയം ഫ്രാന്‍സ് പാസ്സാക്കി പാരീസ്: പലസ്തീനിനെ ഒരു രാജ്യമായി അംഗീകരിക്കാനുള്ള പ്രമേയം ഫ്രാന്‍സ് പാസ്സാക്കി. ബ്രിട്ടന്‍, സ്പെയ്ന്‍ എന്നീ രാജ്യങ്ങള്‍ക്കുശേഷം ഇത്തരത്തില്‍ പലസ്തീനിനെ അംഗീകരിക്കണമെന്ന് പ്രമേയം പാസ്സാക്കുന്ന യൂറോപ്യന്‍ രാജ്യമായിരിക്കുകയാണ് ഫ്രാന്‍സ്. 339 പേര്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു

Breaking News Europe Top News

യുവാവ് കാമുകിയെ ജീവനോടെ തിന്നു

യുവാവ് കാമുകിയെ ജീവനോടെ തിന്നു ലണ്ടന്‍ ‍: ഇംഗ്ളണ്ടിലെ ഒരു ഹോട്ടല്‍ മുറിയില്‍ കാമുകിയെ ജീവനോടെ തിന്നുകൊണ്ടിരുന്ന യുവാവിനെ പോലീസ് കയ്യോടെ പിടികൂടി. സംഭവത്തിനിടയില്‍ ആക്രമിക്കാന്‍ ശ്രമിച്ച ഇയാളെ പോലീസ് ഇലക്ട്രിക്ക് തോക്കുപയോഗിച്ച് കീഴ്പ്പെടുത്തി.   ഷോക്കേറ്റ് ചലനമറ്റുകിടന്ന ഇയാളുടെ ജീവന്‍

Europe Features Top News

ലോകത്ത് ഓരോ 5 മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു

ലോകത്ത് ഓരോ 5 മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു ലണ്ടന്‍ ‍: ലോകത്ത് ഓരോ 5 മിനിറ്റിലും കലാപങ്ങള്‍ മൂലം ഓരോ കുട്ടിവീതം മരിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികള്‍ക്കായുള്ള ഏജന്‍സി യൂണിസെഫ്. പ്രതിദിനം ഉണ്ടാകുന്ന 345 കലാപ മരണങ്ങളില്‍ 75 ശതമാനവും സമാധാനം

Europe Global

10 മാസത്തെ ബോക്കോഹറാം തടവില്‍നിന്നും പാസ്റ്റര്‍ രക്ഷപെട്ടു

10 മാസത്തെ ബോക്കോഹറാം തടവില്‍നിന്നും പാസ്റ്റര്‍ രക്ഷപെട്ടു മെയ്ഡുഗരി: നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദി സംഘടന ബോക്കോ ഹറാം 10 മാസം മുമ്പ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ പാസ്റ്റര്‍ അത്ഭുതകരമായി രക്ഷപെട്ടു. മെയ്ഡുഗുരിയിലെ റഡീം ചര്‍ച്ച് പാസ്റ്റര്‍ റോട്ടിമി ഒബജിമിയാണ് കര്‍ത്താവിന്റെ കരുണകൊണ്ട് ജീവിതത്തിലേക്കു

Articles Australia Breaking News Europe Global India Kerala Top News USA

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ വാഷിംങ്ടണ്‍ ‍: അമേരിക്ക ഇപ്പോള്‍ ആത്മീകമായി രോഗശയ്യയിലാണെന്ന് ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ ‍. വാഷിങ്ടണില്‍ സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ പങ്കെടുത്ത പാസ്റ്റര്‍മാരാണ് അമേരിക്കയുടെ വര്‍ത്തമാനകാലത്തെക്കുറിച്ച് വ്യാകുലപ്പെട്ടത്. അമേരിക്ക തങ്ങളുടെ അധാര്‍മ്മിക ജീവിത നിലവാരത്തില്‍നിന്നും അനുതപിച്ച്

Australia Europe Global India Middle East Top News USA

മോചന ദ്രവ്യത്തിനായിക്രൈസ്തവരെ തട്ടിക്കൊണ്ടുപോകല്‍ വര്‍ദ്ധിക്കുന്നു

മോചന ദ്രവ്യത്തിനായിക്രൈസ്തവരെ തട്ടിക്കൊണ്ടുപോകല്‍ വര്‍ദ്ധിക്കുന്നു കെയ്റോ: ഈജിപ്റ്റില്‍ മോചനദ്രവ്യത്തിനായി ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്ന പ്രവണത വര്‍ദ്ധിക്കുന്നു. വ്യവസായികളും, കച്ചവടക്കാരും, ഉദ്യോഗസ്ഥരും ധനികകുടുംബത്തില്‍പ്പെട്ടവരുമായ കുടുംബാംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോകലിനു ഇരയാക്കുന്നത്. ഇവരുടെ ബന്ധുക്കളില്‍നിന്നും പിന്നീട് വന്‍ തുക മോചന ദ്രവ്യമായി വാങ്ങിക്കുകയാണ് പതിവ്. ഇതില്‍ ആഴ്ചകളും മാസങ്ങളുമായി