Europe

Back to homepage
Breaking News Europe Top News

മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പള്ളി

മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പള്ളി! ചിന്തിക്കാനാകുമോ അത്?! അതിശയം തോന്നണ്ട..യഥാർത്ഥത്തിൽ ഇങ്ങനെയൊരു പള്ളി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സിലഷ്യൻ യുദ്ധം, തേർട്ടി ഇയേഴ്സ് യുദ്ധം എന്നിവയിലും പ്ളേഗ്, കോളറ പോലെയുള്ള അസുഖങ്ങളാലും മരിച്ച 24000 ത്തോളം ആളുകളുടെ തലയോട്ടികളും അസ്ഥികളും സെമിത്തേരികളിൽ നിന്നു

Breaking News Europe Top News

ആഗോള താപനം യൂറോപ്പില്‍ മരുഭൂമികള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്

ആഗോള താപനം യൂറോപ്പില്‍ മരുഭൂമികള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് മാഡ്രിഡ്: ആഗോളതാപനം നിയന്ത്രണ വിധേയമാക്കാത്തപക്ഷം യൂറോപ്പിന്‍റെ പല ഭാഗങ്ങളും മരുഭൂമികളായി പരിഗണിക്കുമെന്ന് മുന്നറിയിപ്പ്. ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ സ്പെയ്ന്‍ , പോര്‍ച്ചുഗല്‍ ‍, തുര്‍ക്കി എന്നീ യൂറോപ്യന്‍ രാഷ്ട്രങ്ങളിലാണ് കനത്ത് പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക്

Breaking News Europe Top News

ജര്‍മ്മന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ 743 ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടു

ജര്‍മ്മന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ 743 ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടു ബെര്‍ലിന്‍ ‍: ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികളായെത്തി ക്യാമ്പുകളില്‍ കഴിഞ്ഞു വരുന്ന 743 ക്രൈസ്തവരെ ക്യാമ്പിനുള്ളില്‍നിന്നു തന്നെയുള്ള മുസ്ലീങ്ങള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതായി വാര്‍ത്ത. ആഭ്യന്തര യുദ്ധം താറുമാറാക്കിയ സിറിയ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍നിന്നായി സകലവും

Breaking News Europe Top News

തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. പാസ്റ്ററേയും ഭാര്യയേയും നാടു കടത്തി

തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. പാസ്റ്ററേയും ഭാര്യയേയും നാടു കടത്തി ഇസ്മീര്‍ ‍: തുര്‍ക്കിയില്‍ കഴിഞ്ഞ 20 വര്‍ഷമായി സഭാ പരിപാലനം നടത്തിവന്നിരുന്ന യു.എസ്. പൗരനായ പാസ്റ്ററേയും ഭാര്യയേയും തുര്‍ക്കി പോലീസ് അറസ്റ്റു ചെയ്ത് നാടുകടത്തി. തുര്‍ക്കിയിലെ തുറമുഖ നഗരമായ ഇസ്മീറില്‍ പ്രവര്‍ത്തിച്ചു

Breaking News Europe Top News

റഷ്യ മൂന്നാം ലോക മഹായുദ്ധത്തിനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്; ബൈബിള്‍ പ്രവചനം നിറവേറുന്നു

റഷ്യ മൂന്നാം ലോക മഹായുദ്ധത്തിനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്; ബൈബിള്‍ പ്രവചനം നിറവേറുന്നു ലണ്ടന്‍ ‍: ഒരു മൂന്നാം ലോക മഹായുദ്ധത്തിനു റഷ്യ തയ്യാറെടുക്കുന്നതായി മാദ്ധ്യമ റിപ്പോര്‍ട്ട്. ലണ്ടനില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ‘ദ സണ്‍ ‍’ എന്ന ടാബ്ലോയിഡ് പത്രമാണ് ഇതു സംബന്ധിച്ച് വാര്‍ത്ത

Breaking News Europe Middle East Top News USA

ജയിച്ചാല്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കാമെന്ന് ഇസ്രയേലിന് ട്രംപിന്‍റെ വാഗ്ദാനം

ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കാമെന്ന് ഇസ്രയേലിന് ട്രംപിന്‍റെ വാഗ്ദാനം. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടികാഴ്ചയിലാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. ന്യുയോര്‍ക്കിലെ ട്രംപ് ടവറിലെത്തിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ട്രംപുമായി നെതന്യാഹു ചര്‍ച്ച നടത്തിയത്. ഇസ്രയേലിന്‍റെ ഔദ്യോഗിക

Breaking News Europe Top News

നിരീശ്വര വാദികളുടെ പ്രചരണം: 3 മാസംകൊണ്ട് ഡെന്മാര്‍ക്ക് ചര്‍ച്ച് വിട്ടുപോയവര്‍ 10,000 പേര്‍

നിരീശ്വര വാദികളുടെ പ്രചരണം: 3 മാസംകൊണ്ട് ഡെന്മാര്‍ക്ക് ചര്‍ച്ച് വിട്ടുപോയവര്‍ 10,000 പേര്‍ കോപ്പണ്‍ ഹാഗന്‍ ‍: നിരീശ്വരവാദികളുടെ ശക്തമായ പ്രചരണം ഡെന്മാര്‍ക്ക് സഭയെ പിടിച്ചുലച്ചുകളഞ്ഞു. ഡാനിഷ് എത്തിസ്റ്റ് സൊസൈറ്റി 3 മാസംകൊണ്ട് രാജ്യത്ത് ദേശീയ തലത്തില്‍ സംഘടിപ്പിച്ച ദൈവം ഇല്ലഎന്നുള്ള

Breaking News Europe Global Middle East Top News

രണ്ടാം യെരുശലേം ദൈവാലയത്തിന്റെ മാര്‍ബിള്‍ ഓടുകള്‍ ഗവേഷകര്‍ പുനഃസ്ഥാപിച്ചെടുത്തു

രണ്ടാം യെരുശലേം ദൈവാലയത്തിന്റെ മാര്‍ബിള്‍ ഓടുകള്‍ ഗവേഷകര്‍ പുനഃസ്ഥാപിച്ചെടുത്തു യെരുശലേം: യേശുവിന്റെ പാദസ്പര്‍ശമേറ്റ രണ്ടാം യെരുശലേം ദൈവാലയത്തിന്റെ മുറ്റത്ത് പാകിയിരുന്ന വിവിധ നിറങ്ങളിലുള്ള മാര്‍ബിള്‍ ഓടുകള്‍ പുരാവസ്തു ഗവേഷകര്‍ ഉല്‍ഖനനത്തില്‍ കണ്ടെത്തി പുനഃസ്ഥാപിച്ചു. 600 ഓളം തറയോടുകള്‍ ഗവേഷകര്‍ യെരുശലേം ദൈവാലയം

Breaking News Europe Global Top News

മാര്‍പാപ്പയും, പെന്തക്കോസ്തു പാസ്റ്റര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി

മാര്‍പാപ്പയും, പെന്തക്കോസ്തു പാസ്റ്റര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി വത്തിക്കാൻ ‍: ഫ്രാന്‍സിസ് മാര്‍പാപ്പയും ഇറ്റലിയിലെ പെന്തക്കോസ്തു സഭാ പാസ്റ്റര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കാസാ സാന്റാ മാര്‍ട്ടയില്‍ വെച്ച് പോപ്പിന്‍റെ ബാല്യകാല സുഹൃത്തും, ഇറ്റലിയിലെ പെന്തക്കോസ്തു സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റര്‍ ഗിയോവന്നി

Australia Breaking News Europe Global Top News

സഭാആരാധനാ സമയത്ത് മനുഷ്യബോംബ് ആക്രമണം 

ഇന്തോനേഷ്യയില്‍ സഭാ ആരാധന സമയത്ത് മനുഷ്യ ബോംബാക്രമണം: പാസ്റ്റര്‍ അത്ഭുതകരമായി രക്ഷപെട്ടു സുമാത്ര: ഇന്തോനേഷ്യയില്‍ ഞായറാഴ്ച സഭായോഗം നടക്കുന്നതിനിടയില്‍ മനുഷ്യ ബോംബാക്രമണത്തില്‍ പാസ്റ്റര്‍ക്ക് പരിക്ക്. രക്ഷപെട്ടത് ദൈവത്തിന്റെ കൃപയാല്‍ ‍. സുമാത്രയിലെ മേദനിലാണ് സംഭവം നടന്നത്. ബര്‍ണബാസ് ഫണ്ട് മിനിസ്ട്രിയുടെ സഹായത്തോടെ