Editorials

Back to homepage
Articles Editorials Top News

കഷ്ടതയിലും തളരാതെ നില്‍ക്കുക

കഷ്ടതയിലും തളരാതെ നില്‍ക്കുക ലോകത്ത് ഇന്ന് ക്രൈസ്തവര്‍ വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലും ഭൂരിപക്ഷ മതക്കാരില്‍നിന്നും ഭരണകൂടങ്ങളില്‍നിന്നും ഒരുപോലെ പീഢനങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.   കൂട്ടക്കൊലകളും, തട്ടിക്കൊണ്ടുപോകലും, നാടുകടത്തലുമൊക്കെ ഇന്നു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. അന്ധമായ ക്രൈസ്തവ വിരോധത്തിന്റെ പേരിലാണ് ഇതൊക്കെ

Articles Editorials Top News

നമുക്കു ലഭിച്ച കൃപയ്ക്കൊത്തവണ്ണം

നമുക്കു ലഭിച്ച കൃപയ്ക്കൊത്തവണ്ണം അപ്പോസ്തോലനായ പൌലോസ് റോമാ ലേഖനത്തില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധ്യേയമാണ്. ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം പ്രാപിക്കണമെന്ന് ഞാന്‍ എനിക്ക് ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓരോരുത്താടും പറയുന്നു. (റോമര്‍ 12:3).

Articles Breaking News Editorials

യുവജനങ്ങള്‍ ദൈവത്തില്‍ ശക്തിപ്പെടുക

യുവജനങ്ങള്‍ ദൈവത്തില്‍ ശക്തിപ്പെടുക യുവാക്കള്‍ നാളെയുടെ വാഗ്ദാനങ്ങളെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അതിനോട് എനിക്ക് യോജിപ്പില്ല. യുവാക്കള്‍ ഇന്നത്തെ കാവലാളുകളാണ്. ബുദ്ധിയും കര്‍മ്മശേഷിയും കൊണ്ട് ആരോഗ്യമുള്ള ഒരു ലോകത്തെ സൃഷ്ടിക്കുവാനാണ് എല്ലാ രാഷ്ട്രങ്ങളും ശ്രമിക്കുന്നത്. ലോക പ്രകാരം ഒരു പ്രസ്ഥാനത്തിന്റെയോ ഒരു

Breaking News Editorials

മരണയോഗ്യമായതൊന്നും പ്രവര്‍ത്തിക്കാത്തവന്‍

മരണയോഗ്യമായതൊന്നും പ്രവര്‍ത്തിക്കാത്തവന്‍ “ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങള്‍ ചുമത്തിയ കുറ്റം ഒന്നും ഇവനില്‍ കണ്ടില്ല. ഹെരോദാവും കണ്ടില്ല. അവന്‍ അവനെ നമ്മുടെ അടുക്കല്‍ മടക്കി അയച്ചല്ലോ, ഇവന്‍ മരണയോഗ്യമായതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല സ്പഷ്ടം”. (ലൂക്കോ. 23:14,15). യേശുവിനെ വിസ്തരിക്കാനായി ഹെരോദാവ് പീലാത്തോസിന്റെ

Breaking News Editorials

ലോത്തിന്റെ കാലം പോലെ

ലോത്തിന്റെ കാലം പോലെ യേശുകര്‍ത്താവ് തന്റെ പരസ്യ ശുശ്രൂഷാ വേളയില്‍ ശിഷ്യന്മാരോട് അന്ത്യകാലത്തേക്കുറിച്ച് പ്രവചിക്കുന്ന സമയത്ത് ഇപ്രകാരം പറഞ്ഞിരുന്നു. “ലോത്തിന്റെ കാലത്ത് സംഭവിച്ചതുപോലെയും തന്നെ” (ലൂക്കോ.17:18). ലോത്തിന്റെ കാലത്ത് നടന്ന പ്രധാനപ്പെട്ട പാപം പുരുഷന്‍ പുരുഷനോടും, സ്ത്രീ സ്ത്രീയോടും പാപം ചെയ്യുന്ന

Articles Editorials

ദൈവഹിതത്തിനു വിധേയരാകുക

ദൈവഹിതത്തിനു വിധേയരാകുക ഇന്ന് മനുഷ്യരില്‍ പലരും തങ്ങളുടെ സ്വന്തം ഇഷ്ടങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. തങ്ങളുടെ ചിന്തകളാണ് ശരി, തങ്ങളുടെ അഭിപ്രായമാണ് സത്യം എന്നും അവര്‍ വാദിക്കുന്നു. ഇതിനുവേണ്ടി ഇക്കൂട്ടര്‍ എന്തും ചെയ്യുവാന്‍ സന്നദ്ധരാകുന്നു. പബ്ളിസിറ്റി ലഭിക്കുവാനായി വീരവാദം മുഴക്കുന്നു. അധികാരികളോ, ഉന്നതന്മാരോ

Editorials

ക്ലാസ്സ് മുറിയിലേക്കു കയറും മുമ്പ്

ക്ലാസ്സ് മുറിയിലേക്കു കയറും മുമ്പ് പുത്തന്‍ വസ്ത്രങ്ങളും പഠന സാമഗ്രികളുമായി പുതിയ അദ്ധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ അവരവരുടെ ക്ലാസ്സ് മുറികളിലേക്കു പോകുവാന്‍ തയ്യാറായി നില്‍ക്കുകയാണ്. പുഞ്ചിരി തൂകിയ മുഖവുമായി വീണ്ടും അവര്‍ തങ്ങളുടെ പ്രീയ കൂട്ടുകാരുടെ മദ്ധ്യത്തിലേക്കു ആനയിക്കപ്പെടുന്നു. രണ്ടുമാസം അവധിക്കാലം

Editorials

സ്വര്‍ഗ്ഗീയ ദാംനം നിലിര്‍ത്തണം

സ്വര്‍ഗ്ഗീയ ദാംനം നിലിര്‍ത്തണം “ഒരിക്കല്‍ പ്രകാശനം ലഭിച്ചിട്ട് സ്വര്‍ഗ്ഗീയ ദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവര്‍ പിന്മാറിപ്പോയാല്‍ …….”. (എബ്രായര്‍ 6:4….). ഈ ലേഖന കര്‍ത്താവ് ഒരുവന്റെ പിന്മാറ്റത്തിനുശേഷമുള്ള അവസ്ഥ വിവരിക്കുകയാണ്

Editorials

ദൈവം ആരാധനാലയത്തേക്കാള്‍ വലിയവന്‍

ദൈവം ആരാധനാലയത്തേക്കാള്‍ വലിയവന്‍ ആത്മാവിലും സത്യത്തിലുമുള്ള ആരാധന ലോകത്ത് ശക്തി ആര്‍ജ്ജിച്ചു വരികയാണ്. ഇന്ന് ലോകത്ത് എല്ലാ വിധ രാജ്യങ്ങളിലും കര്‍ത്താവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവര്‍ ഉണ്ടെന്നുള്ളതാണ് വസ്തുത.   അപ്പോസ്തോല പ്രവൃത്തി 2-ാം അദ്ധ്യായത്തില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വിവക്ഷിച്ചിരിക്കുന്ന ദൈവസഭയുടെ

Editorials

പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളുടെ പങ്ക്

പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളുടെ പങ്ക് ഏതൊരു വിജയത്തിന്റെയും പിന്നില്‍ പുരുഷനോടൊപ്പം സ്ത്രീയുമുണ്ട്. അതോടൊപ്പം പരാജയത്തിനു പിന്നിലും പുരുഷനോടൊപ്പം സ്ത്രീയുണ്ട്. ഇന്നു നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സംഭവങ്ങളും ഇതേ രീതിയില്‍ത്തന്നെയാണ്. പുരുഷനും സ്ത്രീയും വിജയം കൊയ്തു എന്നും പുരുഷനും സ്ത്രീയും അധര്‍മ്മത്തിലേക്കു നയിക്കപ്പെട്ടു