Editorials

Back to homepage
Breaking News Editorials

“അപ്പത്തിനായുള്ള വിശപ്പല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല യഹോവയുടെ വചനങ്ങളെ കേള്‍ക്കേണ്ടതിനായുള്ള വിശപ്പുതന്നെ”

ആത്മീക വിശപ്പ് “അപ്പത്തിനായുള്ള വിശപ്പല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല യഹോവയുടെ വചനങ്ങളെ കേള്‍ക്കേണ്ടതിനായുള്ള വിശപ്പുതന്നെ” (ആമോസ് 8:11). യഹോവയായ ദൈവം തന്റെ പ്രവാചകനായ ആമോസിലൂടെ അന്നത്തെ വടക്കേ രാജ്യമായ യിസ്രായേലിനു നല്‍കിയ ദൂതുകളിലൊന്നായിരുന്നു ഈ വാക്യം. യിസ്രായേല്‍ ഭരിച്ചിരുന്നത് യൊരോബയാം രണ്ടാമനായിരുന്നു.  

Breaking News Editorials

നിത്യ ജിവിതത്തിു കുറുക്കു വഴികളില്ല

നിത്യ ജിവിതത്തിു കുറുക്കു വഴികളില്ല നമ്മുടെ നാട്ടില്‍ വിവാദങ്ങളുടെ പരമ്പരകള്‍ തന്നെ നടക്കുന്ന കാലമാണ്. ഏതു നല്ല കാര്യങ്ങള്‍ നടന്നാലും മോശം കാര്യങ്ങള്‍ നടന്നാലും അതിന് വ്യത്യസ്ത അഭിപ്രായക്കാരുണ്ടാകുന്നു. നാട്ടില്‍ നടക്കുവാന്‍ പോകുന്ന പുതിയ പദ്ധതികള്‍ക്ക് പിന്നില്‍ അനേകരുടെ ബുദ്ധിയും നിരീക്ഷണവും

Breaking News Editorials

ദൈവ സ്നേഹം കുടുംബങ്ങളില്‍

ദൈവ സ്നേഹം കുടുംബങ്ങളില്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം അറ്റുപോകുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം തകരുന്നു. ഇതൊക്കെ സര്‍വ്വസാധാരണമല്ലേ എന്നു ചിലരൊക്കെ ചോദിക്കറുണ്ട്. നാട്ടുനടപ്പു നമ്മുടെ ഭവനങ്ങളില്‍ ആവശ്യമില്ല.   കുടുംബത്തിലെ അംഗങ്ങളുടെ രക്തബന്ധവും സ്നേഹബന്ധവുമൊക്കെ നാം തന്നെ നിലനിര്‍ത്തണം.

Breaking News Editorials

ലോകം വിറയ്ക്കുന്നു

ലോകം വിറയ്ക്കുന്നു ഇന്ന് ലോകം വലിയൊരു പ്രതിസന്ധിയില്‍ക്കൂടി കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. എവിടെയും കലാപങ്ങളും ആഭ്യന്തര യുദ്ധങ്ങളും മുമ്പത്തേക്കാളധികമായി നടക്കുന്നു. ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ‍, മദ്ധ്യ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ നടമാടിക്കൊണ്ടിരിക്കുന്നു.   പല അറബി നാടുകളിലും ഏകാധിപത്യത്തിനും, മാത്രമല്ല

Breaking News Editorials

ദൈവവചനത്തിന്റെ ശക്തി

ദൈവവചനത്തിന്റെ ശക്തി ദൈവവചനത്തിനു ശക്തിയുണ്ട്. മനുഷ്യന്റെ ഹൃദയാന്തരാളത്തിലേക്ക് തുളഞ്ഞ് ഇറങ്ങുന്നതിനും മനുഷ്യന്റെ ലക്ഷ്യങ്ങളേയും ആഗ്രഹങ്ങളേയും ലാക്കിനേയും ഇച്ഛാശക്തിയേയും വേര്‍തിരിക്കുവാനും ദൈവവചനത്തിനു കഴിയും. (എബ്രാ. 4:12). നമുക്കു പലപ്പോഴും എന്തുചെയ്യണമെന്നറിയാതെ തരിച്ചു നില്‍ക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.   നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന

Breaking News Editorials

ആസ്തിക്കൊത്ത ജീവിത ശൈലി വേണം

ആസ്തിക്കൊത്ത ജീവിത ശൈലി വേണം കേരളത്തില്‍ ആത്മഹത്യകള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. പല രീതിയിലും പലകാരണങ്ങളാലും ആത്മഹത്യകള്‍ നടക്കുന്നു. കുട്ടികള്‍തൊട്ട് മുതിര്‍ന്നവര്‍ വരെ ഈ ബലഹീനതയ്ക്കു സ്വയം കീഴ്പ്പെടുന്നു. കടഭാരം കയറി ജീവന്‍ ഒടുക്കുന്നവരാണ് നല്ലൊരുഭാഗം പേരും. വീടുവെയ്ക്കാനും ബിസിനസ്സ് ആവശ്യത്തിനും കൃഷിആവശ്യത്തിനുമൊക്കെ ബാങ്കുകളില്‍

Breaking News Editorials Uncategorized

ദൈവസ്നേഹത്തില്‍ ജീവിക്കുക

ദൈവസ്നേഹത്തില്‍ ജീവിക്കുക ഈ ലോകം പല അധര്‍മ്മംകൊണ്ടും നിറഞ്ഞിരിക്കുകയാണ്. പല ഭവനങ്ങളിലും, സമൂഹത്തിലും‍, ഭരണ കേന്ദ്രങ്ങളിലും എന്നുവേണ്ട ഒട്ടുമിക്ക മേഖലകളിലും അധര്‍മ്മം കൊടികുത്തി വാഴുന്നു. മനുഷ്യര്‍ പരസ്പരം പോര്‍വിളിക്കുന്നു. ആക്രമിക്കുന്നു. പല ഭവനങ്ങളിലും ഇന്ന് ഇത് ദൃശ്യമാണ്.   പീഢനങ്ങള്‍ ‍,

Articles Breaking News Editorials

ഭരണമാറ്റം പ്രയോജനകരമാകുമേ?

ഭരണമാറ്റം പ്രയോജനകരമാകുമേ? 16-ാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുകയുണ്ടായി. പ്രതീക്ഷിച്ചതുപോലെ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ബി.ജെ.പി.യുടെ തേരാളി നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് അധികാരത്തിലേറിയത്. ഈ വിജയം ഒരു വ്യക്തിയുടെ മാത്രമായി ബഹുഭൂരിപക്ഷവും വിലയിരുത്തുന്നു. തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സ് ചരിത്ര തോല്‍വിയണിഞ്ഞു,

Articles Breaking News Editorials Global

മനസാക്ഷിയില്ലാത്ത സമൂഹം

മനസാക്ഷിയില്ലാത്ത സമൂഹം ഇന്ന് സമൂഹത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും എണ്ണമില്ലാതെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിസ്സാരമായ കാര്യങ്ങളാണ് പലപ്പോഴും കൊലപാതകങ്ങളില്‍ അവസാനിക്കുന്നത്. അത്രയ്ക്കു വലുതായിരിക്കുന്നു മനുഷ്യന്റെ കോപം. അസൂയ, പക, നിരാശ, സാമ്പത്തിക ബുദ്ധിമുട്ട്, മാനസ്സിക പ്രശ്നങ്ങള്‍ എന്നിവ. ഇവയാണ് പലപ്പോഴും കോപത്തിനും വിദ്വേഷത്തിനും പിന്നില്‍

Breaking News Editorials

വ്യാജ മരുന്നുകളുടെ അതിപ്രസരം

വ്യാജ മരുന്നുകളുടെ അതിപ്രസരം വ്യാജമരുന്നുകളുടെ അതിപ്രസരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും ഇന്ന് വൈദ്യശാസ്ത്രം പ്രതിവിധി കണ്ടെത്തിയിട്ടുണ്ട്. രോഗപ്രതിരോധത്തിനും രോഗശമനത്തിനും ഒക്കെയായി വിലകൂടിയതും കുറഞ്ഞതുമായ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യമായി നല്കുമ്പോള്‍ സ്വകാര്യആശുപത്രികളില്‍ വന്‍തുകകള്‍ ഈടാക്കി ചികിത്സിക്കുന്നു.