Editorials

Back to homepage
Articles Breaking News Editorials

ആശ്വാസകരമല്ലാത്ത ജീവിത ശൈലികള്‍

ആശ്വാസകരമല്ലാത്ത ജീവിത ശൈലികള്‍ ഇന്ന് വസ്ത്രത്തിലും ജീവിത ചര്യകളിലും പെരുമാറ്റത്തിലുമെല്ലാം ഫാഷന്‍ പ്രകടമാണ്. കാലത്തിന്റെ പുരോഗതിക്കനുസരിച്ച് ജീവിക്കുമ്പോള്‍ത്തന്നെ അത് ഒരിക്കലും ധാര്‍മ്മികതയുടെ അതിരുകളെ ലംഘിക്കുവാനും അനുവദിച്ചുകൂടാ. സിനിമകളുടെയും ദൃശ്യമാദ്ധ്യമങ്ങളുടെയും വേലിയേറ്റത്തില്‍ പുത്തന്‍ തലമുറകള്‍ ഇന്ന് മോഡേണ്‍ സ്റ്റൈലുകളിലാണ് ജീവിക്കുന്നത്. പ്രത്യേകിച്ച് ഇന്ന്

Breaking News Editorials

ആശ്രയം ലോക കോടതികളിലോ?

ആശ്രയം ലോക കോടതികളിലോ? കോടതിയും കേസും ശിക്ഷകളുന്മൊക്കെ ഇന്ന് എല്ലാവര്‍ക്കും സുപരിചിതമാണ്. ക്രൈസ്തവരായാലും അക്രൈസ്തവരായാലും പല കാര്യങ്ങളിലും കോടതികളെ ആശ്രയിക്കേണ്ടി വരുന്നു. അക്രൈസ്തവരായവര്‍ക്ക് നീതിയും ന്യായവും സ്പഷ്ടമായി നടക്കണമെന്നില്ല. ഒരു കുറ്റകൃത്യത്തില്‍ പ്രതിയായ വ്യക്തിയോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കു പ്രതിസ്ഥാനത്തു വന്നവരോ ആയവര്‍ക്ക്

Australia Breaking News Editorials

ഇയ്യോബിന്റെ പ്രാര്‍ത്ഥന

ഇയ്യോബിന്റെ പ്രാര്‍ത്ഥന മനുഷ്യര്‍ പ്രശ്നങ്ങളുടെ മദ്ധ്യത്തില്‍ ജീവിക്കുന്നവരാണ്. അവര്‍ക്ക് തുണയും ആശ്രയവും പലപ്പോഴും മരീചികയായിതോന്നുന്നു. അവസാന കച്ചിത്തുരുമ്പിനായി അവര്‍ ശ്രമിക്കുന്നു. അവിടെ പ്രാര്‍ത്ഥന ആവശ്യമാണ്.   രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മ്മനിയില്‍ നടന്ന ഒരു സംഭവം വിവരിക്കാം. ഹിറ്റ്ലറുടെ സൈന്യത്തിലെ ഒരു

Breaking News Editorials

മക്കളെ സ്നേഹിക്കുവിന്‍

മക്കളെ സ്നേഹിക്കുവിന്‍ സ്വന്തം മാതാപിതാക്കള്‍ പെറ്റു വളര്‍ത്തിയ മക്കളെ കൊല്ലുന്ന കാലമാണിത്. യാതൊരു മനസാക്ഷിയോ ദയയോ ഇല്ലാതെ മൃഗങ്ങളെ കൊല്ലുന്ന ലാഘവത്തോടെ തങ്ങളുടെ രക്തത്തില്‍ പിറന്ന തലമുറകളെ നശിപ്പിക്കുന്നത് ഏറ്റവും മ്ലേച്ഛകരമായ നടപടികളാണ്.   അപ്പന്‍ കാമുകിക്കും, രണ്ടാം ഭാര്യയ്ക്കും, അമ്മ

Breaking News Editorials

പരസ്പരം പ്രാര്‍ത്ഥിക്കാം

പരസ്പരം പ്രാര്‍ത്ഥിക്കാം മനുഷ്യര്‍ പ്രശ്നങ്ങളുടെ മദ്ധ്യത്തില്‍ ജീവിക്കുന്നവരാണ്. അവര്‍ക്ക് തുണയും ആശ്രയവും പലപ്പോഴും മരീചികയായി തോന്നുന്നു. അവസാന കച്ചിത്തുരുമ്പിനായി അവര്‍ ശ്രമിക്കുന്നു. അവിടെ പ്രാര്‍ത്ഥന ആവശ്യമാണ്.   രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മ്മനിയില്‍ നടന്നഒരു സംഭവം പറയാം. ഹിറ്റ്ലറുടെ സൈന്യത്തിലെ ഒരു

Breaking News Editorials

ജയത്തിന്റെ മാര്‍ഗ്ഗം മാത്രം ചിന്തിക്കുക

ജയത്തിന്റെ മാര്‍ഗ്ഗം മാത്രം ചിന്തിക്കുക ദൈവം നമ്മെ എത്രമാത്രം വഴി നടത്തുന്നു. ഉപകാരങ്ങള്‍ ചെയ്യുന്നു. അനുഗ്രഹങ്ങള്‍ തരുന്നു. ഈ മഹത്തരമായ കാര്യങ്ങള്‍ നാം ഒന്നു ചിന്തിച്ചു നോക്കുക. ദൈവം തന്ന ഭൌതിക നന്മകള്‍ മാത്രം ഓര്‍ത്തുകൊണ്ട് ജീവിക്കുന്നവരായി തീരാതെ, അവന്‍ നമ്മെ

Breaking News Editorials

ദൈവവചനം സ്വര്‍ഗ്ഗീയ വിത്ത്

ദൈവവചനം സ്വര്‍ഗ്ഗീയ വിത്ത് ലോകത്തിന്റെ മുഖച്ഛായ മാറ്റിയത് സുവിശേഷമാണ്. കര്‍ത്താവിന്റെ സുവിശേഷം കോടിക്കണക്കിനു ജനങ്ങളെയാണ് 2000 വര്‍ഷങ്ങള്‍ക്കിടെ രൂപാന്തിരപ്പെടുത്തിയത്. യേശുവിന്റെ പരസ്യ ശുശ്രൂഷാ കാലയളവില്‍ രോഗികള്‍ ‍, ഭൂതഗ്രസ്ഥര്‍ ‍, വ്യാധിക്കാര്‍ മുതലായ അനേകായിരങ്ങള്‍ സൌഖ്യവും വിടുതലും പ്രാപിക്കുവാനിടയായി.   അതുപോലെ

Breaking News Editorials

അധഃപതിക്കുന്ന ലോകം

അധഃപതിക്കുന്ന ലോകം നമ്മുടെ നാട്ടില്‍ കൊലയും കൊള്ളിവെയ്പും അക്രമങ്ങളും പുത്തരിയല്ല. സദാചാരവിരുദ്ധതയും അഴിമതിയും പുതുമയുള്ള കാര്യങ്ങളല്ല. എല്ലാറ്റിനും അനേക വര്‍ഷത്തെ പാരമ്പര്യമുണ്ട്.   ഇതിനു പിന്നില്‍ വന്‍ സംഘങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യ-രഹസ്യ പിന്‍തുണയുമുണ്ടെന്ന് ഏവര്‍ക്കും അറിവുള്ളതുമാണ്. പലതെറ്റുകുറ്റങ്ങളും ചെയ്ത് ‘നല്ല

Breaking News Editorials

ധനവാന്മാരുടെ മനോഭാവം

ധനവാന്മാരുടെ മനോഭാവം ധനം പലരുടെയും സ്ഥിതിക്കു മാറ്റം വരുത്തുകയുണ്ടായി. കുടുംബത്തില്‍ ‍, സമൂഹത്തില്‍ ഇന്ന് ധനവാന്മാര്‍ക്ക് അര്‍ഹമായും, അനര്‍ഹമായും പരിഗണനകള്‍ ലഭിക്കാറുണ്ട്. ‘പണത്തിനു മീതെ പരുന്തും പറക്കില്ല’ എന്ന പഴഞ്ചൊല്ല് എത്ര അര്‍ത്ഥമുള്ളതാകുന്നു.   പൊതു സമൂഹത്തില്‍ ധനവാന്മാര്‍ക്കുള്ളതുപോലുള്ള പരിഗണനകള്‍ പോലെ

Breaking News Editorials

നന്ദി അര്‍പ്പിക്കുവാന്‍ ഒരാള്‍ മാത്രം

നന്ദി അര്‍പ്പിക്കുവാന്‍ ഒരാള്‍ മാത്രം ദൈവത്തില്‍നിന്നും എന്തെങ്കിലും നന്മകളും അനുഗ്രഹങ്ങളും പ്രാപിക്കാത്ത ദൈവമക്കളില്ല. നമ്മെ നടത്തുന്നത് കര്‍ത്താവാണെന്ന് നമുക്കേവര്‍ക്കും അറിയാം. ചെറുതും വലുതുമായ എന്തെല്ലാം നന്മകളാണ് ദിനംതോറും നമുക്കു ദൈവം ദാനമായി നല്‍കുന്നത്.   അവ ഓരോന്നും എന്തൊക്കെയാണെന്ന് നാം ഓര്‍ക്കാറുണ്ടോ?