Editorials

Back to homepage
Articles Breaking News Editorials

മരണയോഗ്യമായതൊന്നും പ്രവര്‍ത്തിക്കാത്തവന്‍

മരണയോഗ്യമായതൊന്നും പ്രവര്‍ത്തിക്കാത്തവന്‍ “ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങള്‍ ചുമത്തിയ കുറ്റം ഒന്നും ഇവനില്‍ കണ്ടില്ല. ഹെരോദാവും കണ്ടില്ല. അവന്‍ അവനെ നമ്മുടെ അടുക്കല്‍ മടക്കി അയച്ചല്ലോ, ഇവന്‍ മരണയോഗ്യമായതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല സ്പഷ്ടം”. (ലൂക്കോ. 23:14,15).   യേശുവിനെ വിസ്തരിക്കാനായി ഹെരോദാവ്

Articles Breaking News Editorials

നമുക്കു ലഭിച്ച കൃപയ്ക്കൊത്തവണ്ണം

നമുക്കു ലഭിച്ച കൃപയ്ക്കൊത്തവണ്ണം അപ്പോസ്തോലനായ പൌലോസ് റോമാ ലേഖനത്തില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധ്യേയമാണ്. ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം പ്രാപിക്കണമെന്ന് ഞാന്‍ എനിക്ക് ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓരോരുത്തനോടും പറയുന്നു. (റോമര്‍ 12:3).

Africa Breaking News Editorials

സ്നേഹം നടിച്ചുള്ള മതംമാറ്റം വിപത്ത്

സ്നേഹം നടിച്ചുള്ള മതംമാറ്റം വിപത്ത് സ്നേഹം നടിച്ച് പെണ്‍കുട്ടികളെ മതംമാറ്റുന്നതിനുള്ള ശ്രമം നടക്കുന്നതായി സംശയമുണ്ടന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്തൊക്കെയോ നടക്കുന്നതായി സംശയിക്കേണ്ടതായുണ്ടന്നു ഇതിലൂടെ നമുക്ക് ഊഹിക്കാം. ജിഹാദ് എന്നത് മുസ്ളീങ്ങള്‍ അവിശ്വാസികള്‍ക്കെതിരായി ഉപയോഗിക്കുന്ന വിശുദ്ധ യുദ്ധമാണ്.   ഇത് ലോകത്തിന്റെ മിക്ക

Breaking News Editorials

ഹൃദയത്തെ കൈവിടരുത്

ഹൃദയത്തെ കൈവിടരുത് ലോകത്തെയും ഭൂമിയിലെയും സര്‍വ്വചരാചരങ്ങളെയും ദൈവം വാക്കുകൊണ്ട് സൃഷ്ടിച്ചപ്പോള്‍ മനുഷ്യനെമാത്രം ദൈവം തന്റെ കരം കൊണ്ട് നിര്‍മ്മിച്ചതിന്റെ ഉദ്ദേശ്യം ദൈവത്തിന് നമ്മെ ആവശ്യമുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.   ദൈവം ഓരോത്തര്‍ക്കും അവരുടെ കഴിവിനും പ്രാപ്തിക്കുമൊത്തവണ്ണമാണ് ശുശ്രൂഷകള്‍ നല്‍കുന്നത്.

Articles Breaking News Editorials

സ്നേഹത്തിന്റെ പൊരുള്‍

സ്നേഹത്തിന്റെ പൊരുള്‍ സ്നേഹമെന്നതു കര്‍ത്താവു തന്റെ ശിഷ്യന്മാര്‍ക്കു കൊടുത്ത അടയാള ചിഹ്നമാണ്. ചിലര്‍ തങ്ങളുടെ പദവി തെളിയിക്കാനായി ഒരു പ്രത്യേക രീതിയിലുള്ള ബാഡ്ജ് ധരിക്കുന്നു.   മറ്റു ചിലര്‍ വേറെ രീതിയിലും, ചിലര്‍ തങ്ങള്‍ വിശ്വാസികളാണെന്നു തെളിയിക്കാന്‍ ഒരു പ്രത്യേക രീതിയിലുള്ള

Articles Breaking News Editorials

എല്ലായ്പ്പോഴും സന്തോഷിക്കുന്‍

എല്ലായ്പ്പോഴും സന്തോഷിക്കുന്‍ യേശുക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുപ്പ് പ്രാപിച്ച് അവന്റെ മക്കളായിത്തീര്‍ന്ന ദൈവജനം ഈ ഭൌമിക ജീവിതത്തില്‍ മറ്റഉള്ളവരേക്കാള്‍ ഏറെ വ്യത്യസ്തത ഉള്ള ജനമാണ്.   അവിശ്വാസികളേക്കാള്‍ ജീവിതത്തില്‍ വളരെ മാറ്റങ്ങള്‍ സംഭവിച്ചവരും രൂപാന്തിരം പ്രാപിച്ചവരുമാണ് ദൈവത്തിന്റെ മക്കളായ നമ്മള്‍ ‍. ആ

Articles Breaking News Editorials

ജീവിതം ദൈവവഴിയിലൂടെ

ജീവിതം ദൈവവഴിയിലൂടെ വേര്‍പാടിന്റെ മുറിവുകളും സ്നേഹത്തിന്റെ വ്യാകുലതകളും നിത്യേന അനുഭവിക്കുന്നവരാണ് മനുഷ്യരില്‍ ഏറിയ പങ്കും. ദുഃഖത്തിന്റെയും ഏകാന്തതയുടെയും ആഴം മനുഷ്യര്‍ക്ക് അളന്നു തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ഏതു കടുത്തപാറയിലും അലിവിന്റെയും സ്നേഹത്തിന്റെയും ഉറവുകള്‍ ഉണ്ടായിരിക്കും.   പാറപൊട്ടിച്ച് അതിനുള്ളില്‍ നിന്ന് ലഭിക്കുന്ന ഉറവയ്ക്ക്

Articles Breaking News Editorials

മനം തെറ്റുന്ന കൌമാരക്കാര്‍

മനം തെറ്റുന്ന കൌമാരക്കാര്‍ ഇന്ന് കൌമാരക്കാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണല്ലോ, കൂട്ട ആത്മഹത്യ, ഒളിച്ചോട്ടം, അടിപിടി മുതലായവയൊക്കെ നാട്ടില്‍ ശക്തമായി നടന്നുവരുന്നു. ആര്‍ക്കും ഇതിനെ പ്രതിരോധിക്കാന്‍ കഴിയാതെ വരുന്നു.   പ്രതീക്ഷയുള്ള പല കുടുംബങ്ങളും തകരുന്നു. അധികാരികള്‍ക്കോ മാതാപിതാക്കള്‍ക്കോ ഇതിനുള്ള പ്രതിവിധി

Articles Breaking News Editorials

ലോത്തിന്റെ കാലം പോലെ

ലോത്തിന്റെ കാലം പോലെ യേശുകര്‍ത്താവ് തന്റെ പരസ്യ ശുശ്രൂഷാ വേളയില്‍ ശിഷ്യന്മാരോട് അന്ത്യകാലത്തേക്കുറിച്ച് പ്രവചിക്കുന്ന സമയത്ത് ഇപ്രകാരം പറഞ്ഞിരുന്നു. “ലോത്തിന്റെ കാലത്ത് സംഭവിച്ചതുപോലെയും തന്നെ” (ലൂക്കോ.17:18). ലോത്തിന്റെ കാലത്ത് നടന്ന പ്രധാനപ്പെട്ട പാപം പുരുഷന്‍ പുരുഷനോടും, സ്ത്രീ സ്ത്രീയോടും പാപം ചെയ്യുന്ന

Breaking News Editorials Kerala

ആത്മീയത നഷ്ടപ്പെട്ട ആത്മീയ യോഗങ്ങള്‍

ആത്മീയത നഷ്ടപ്പെട്ട ആത്മീയ യോഗങ്ങള്‍ ഇന്ത്യയിലെ പല പ്രമുഖ സഭകളുടെയും ക്രൈസ്തവ സംഘടനകളുടെയും കണ്‍വന്‍ഷനുകള്‍ പതിവുപോലെ നടന്നു കഴിഞ്ഞു. ഇനിയും പലതും നടക്കാനുമുണ്ട്. ഈ വര്‍ഷവും ‘ആണ്ടുതോറും നടന്നു വരാറുള്ള’ എന്ന പഴമൊഴി യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കണ്‍വന്‍ഷനുകള്‍ സമാപിക്കുകയുണ്ടായി.   പലതും വെറുമൊരു