Convention

Back to homepage
Breaking News Convention

ബറോഡ യുപിഎഫ് കണ്‍വന്‍ഷന്‍

ബറോഡ യുപിഎഫ് കണ്‍വന്‍ഷന്‍ വഡോദര: ബറോഡ പെന്തക്കോസ്തല്‍ (യു.പി.എഫ്) വാര്‍ഷിക കണ്‍വന്‍ഷനും സംയുക്ത ആരാധനയും ഡിസംബര്‍ 15-17 വരെ വഡോദരയിലെ നിസാമ്പൂരില്‍ അതിഥി ഗൃഹത്തില്‍ നടക്കും.   പാസ്റ്റര്‍ കെ.ജെ. തോമസ് മുഖ്യ പ്രസംഗകനാണ്. ശനിയാഴ്ച പകല്‍ യുവജന സമ്മേളനവും ഞായറാഴ്ച രാവിലെ

Breaking News Convention

ബെഥേല്‍ ഗോസ്പല്‍ അസംബ്ളി ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 11 മുതല്‍

ബെഥേല്‍ ഗോസ്പല്‍ അസംബ്ളി ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 11 മുതല്‍ പത്തനാപുരം: ബെഥേല്‍ ഗോസ്പല്‍ അസംബ്ളി 28-ാമതു ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 11-14 വരെ പത്തനാപുരം ബെഥേല്‍ ഗ്രൌണ്ടില്‍ നടക്കും.   ഓവര്‍സിയര്‍ പാസ്റ്റര്‍ ജോയി ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ

Convention

ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍

ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍ പന്തളം: ചര്‍ച്ച് ഓഫ് ഗോഡ് പന്തളം ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 3 വരെ മാന്തുക യു.പി. സ്കൂളിനു സമീപം നടക്കും. പാസ്റ്റര്‍മാരായ സി.സി. തോമസ്, വൈ. റജി, അനിയന്‍കുഞ്ഞ് സാമുവേല്‍ ‍, വി.ഒ. വര്‍ഗീസ്, ദാനിയേല്‍

Convention Kerala

സിഇഎം വജ്രജൂബിലി ജനറല്‍ ക്യാമ്പ് കുട്ടിക്കാനത്ത്

സിഇഎം വജ്രജൂബിലി ജനറല്‍ ക്യാമ്പ് കുട്ടിക്കാനത്ത് തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് യുവജന വിഭാഗമായ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്മെന്റിന്റെ (സി.ഇ.എം.) വജ്രജൂബിലി വര്‍ഷ ജനറല്‍ ക്യാമ്പ് ഡിസംബര്‍ 26-27 വരെ കുട്ടിക്കാനം മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളേജില്‍ നടക്കും. ‘രൂപാന്തിരം’ എന്നതാണ് ചിന്താവിഷയം.

Breaking News Convention

എജി പുനലൂര്‍ കണ്‍വന്‍ഷന്‍ ജനുവരി 23-28 വരെ

എജി പുനലൂര്‍ കണ്‍വന്‍ഷന്‍ ജനുവരി 23-28 വരെ പുനലൂര്‍ ‍: എജി മലയാളം ഡിസ്ട്രിക്ട് കണ്‍വന്‍ഷന്‍ ജനുവരി 23-28 വരെ പുനലൂര്‍ എജി കണ്‍വന്‍ഷന്‍ ഗ്രൌണ്ടില്‍ നടക്കും.   സഭാ സൂപ്രണ്ട് പാസ്റ്റര്‍ ടി.ജെ. ശാമുവേല്‍ ഉദ്ഘാടനം ചെയ്യും. ചൊവ്വാ മുതല്‍ ശനി

Breaking News Convention

ദി ചര്‍ച്ച് ഓഫ് ഗോഡ് (കല്ലുമല) ജനറല്‍ കണ്‍വന്‍ഷന്‍

ദി ചര്‍ച്ച് ഓഫ് ഗോഡ് (കല്ലുമല) ജനറല്‍ കണ്‍വന്‍ഷന്‍ മാവേലിക്കര: ചര്‍ച്ച് ഓഫ് ഗോഡ് (കല്ലുമല) ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 27-31 വരെ കല്ലുമല ഐ.ഇ.എം. ഗ്രൌണ്ടില്‍ നടക്കും. പാസ്റ്റര്‍ ജോയി ചാണ്ടി ഉദ്ഘാടനം ചെയ്യും.   പാസ്റ്റര്‍മാരായ പി.എസ്. ഫിലിപ്പ്,

Breaking News Convention

കൊട്ടാരക്കര സെന്റര്‍ കണ്‍വന്‍ഷന്‍

കൊട്ടാരക്കര സെന്റര്‍ കണ്‍വന്‍ഷന്‍ കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര സെന്റര്‍ 17-ാമതു കണ്‍വന്‍ഷന്‍ നവംബര്‍ 22-26 വരെ ബേര്‍ശേബാ ഗ്രൌണ്ടില്‍ നടക്കും.   പാസ്റ്റര്‍ ഡാനിയേല്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ റ്റി.ഡി. ബാബു, റ്റി.ജെ. ശാമുവേല്‍ ‍, എബി ഐരൂര്‍ ‍,

Breaking News Convention India

ബ്ളസിംഗ് ഗാസിയാബാദ്

ബ്ളസിംഗ് ഗാസിയാബാദ് ഗാസിയാബാദ്: ഗാസിയാബാദ് ഐപിസി കര്‍മ്മേല്‍ ചര്‍ച്ചിന്റെയും ഗാസിയാബാദ് ഡിസ്ട്രിക്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സമീപ സ്ഥലങ്ങളിലെ വിവിധ പെന്തക്കോസ്തു സഭകളെ സഹകരിപ്പിച്ചുകൊണ്ട് 12-ാമതു ബ്ളസിംഗ് ഗാസിയാബാദ് കണ്‍വന്‍ഷന്‍ നവംബര്‍ 4-5 വരെ സെക്ടര്‍ 23 രാംലീല മൈതാനത്തു നടക്കും.   പാസ്റ്റര്‍

Breaking News Convention

ഐപിസി സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനങ്ങള്‍ നവംബര്‍ 14-നു തുടക്കമാകും

ഐപിസി സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനങ്ങള്‍ നവംബര്‍ 14-നു തുടക്കമാകും കുമ്പനാട്: ഐപിസി സംസ്ഥാന ശുശ്രൂഷക സമ്മേളനങ്ങള്‍ കേരളത്തിന്റെ മൂന്നു മേഖലകളിലായി നവംബര്‍ 14-23 വരെ നടക്കും.   രണ്ടു ദിനങ്ങളിലായി മൂന്നു സ്ഥലങ്ങളില്‍ നടക്കുന്ന സമ്മേളനത്തില്‍ “സഭാ വളര്‍ച്ച” എന്നതാണു ചിന്താവിഷയം.

Breaking News Convention Europe

അയര്‍ലന്റ് യുപിഎഫ് കോണ്‍ഫ്രന്‍സ് 27 മുതല്‍

അയര്‍ലന്റ് യുപിഎഫ് കോണ്‍ഫ്രന്‍സ് 27 മുതല്‍ ഡബ്ളിന്‍ ‍: അയര്‍ലന്റിലെയും നോര്‍ത്തേണ്‍ അയര്‍ലന്റിലെയും മലയാളി പെന്തക്കോസതു സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ (യു.പി.എഫ്) പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 27,28, തീയതികളില്‍ ഡബ്ളിനില്‍ നടക്കും.   പ്രസിഡന്റ് പാസ്റ്റര്‍ സജീവ്