ഐപിസി സണ്ടേസ്കൂള്‍ ജനറല്‍ ക്യാമ്പ് കോട്ടയത്ത്

ഐപിസി സണ്ടേസ്കൂള്‍ ജനറല്‍ ക്യാമ്പ് കോട്ടയത്ത് കുമ്പനാട്: ഐപിസി സണ്ടേസ്കൂള്‍സ് അസോസിയേഷന്‍ ജനറല്‍ ക്യാമ്പ് ഏപ്രില്‍ 30-മെയ് 2 വരെ കോട്ടയം ഐപിസി തിയോളജിക്കല്‍ സെമിനാരിയില്‍ നടക്കും. രാവിലെ 10-ന് ഉദ്ഘാടനം നടക്കും. കുട്ടികള്‍ ‍, കൌമാരക്കാര്‍ ‍, അദ്ധ്യാപകര്‍ ‍/രക്ഷിതാക്കള്‍ എന്നിവര്‍ക്കായി ഒരേ സമയം മൂന്നു സെക്ഷനുകള്‍ നടക്കും. 15-ാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാനം മെയ് ഒന്നിനു നടക്കും. ഗാനങ്ങള്‍ ‍, കഥകള്‍ ‍, പപ്പറ്റ് ഷോ, മാജിക് ഷോ, ഗെയിമുകള്‍ ‍, സമ്മാനങ്ങള്‍ […]

Continue Reading

പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം

പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുകൂടെ ഇരിക്കുമാറാകട്ടെ. (2 കൊരി.13:14). നമ്മള്‍ എല്ലാവരോടും കൂടെ ഇരിക്കുന്നത് പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയാണ്. പരിശുദ്ധാത്മാവായ ദൈവം വിശ്വാസിക്ക് പുത്രനായ ദൈവത്തേയും, പിതാവായ ദൈവത്തേയും അറിയിച്ചു കൊടുക്കുന്നതും അനുദിനം ദൈവിക കൂട്ടായ്മ തരുന്നതും പിതാവായ ദൈവത്തിന്റെ സ്നേഹവും പുത്രനായ ക്രിസ്തുവിന്റെ കൃപയും പകര്‍ന്നു തരുന്നതും, കാര്യസ്ഥന്‍ എന്നാല്‍ നടത്തിപ്പുകാരനും, സൂക്ഷിപ്പുകാരനും, ഉപദേശകനും അങ്ങനെ എല്ലാം ആണ് പരിശുദ്ധാതാമാവ്. ത്രിത്വത്തില്‍ മൂന്നാമനായ ദൈവമാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് നിങ്ങളില്‍ […]

Continue Reading

നമ്മിൽ പലരും ഞാൻ നീതിമാനാണെന്നും , വിശുദ്ധനാണെന്നും ഉള്ള ചിന്തയിൽ എപ്പോഴെങ്കിലും അഹങ്കരിച്ചിട്ടുണ്ടോ?

നമുടെ കർത്താവായ യേശുക്രിസ്തുവിൽ സ്നേഹവന്ദനം. നമ്മിൽ പലരും ഞാൻ നീതിമാനാണെന്നും , വിശുദ്ധനാണെന്നും ഉള്ള ചിന്തയിൽ എപ്പോഴെങ്കിലും അഹങ്കരിച്ചിട്ടുണ്ടോ?. അത് നിമിത്തം ആരെയെങ്കിലും നാവ് കൊണ്ടോ, മനസ്സ് കൊണ്ടോ കുറ്റം വിധിച്ചിട്ടുണ്ടോ.ഇങ്ങനെയുള്ള വിഷയങ്ങളിൽ വീഴ്ച്ച സംഭവിച്ച വ്യക്തികളോട് നീരസം തോന്നിയിട്ടുണ്ടോ, എങ്കിൽ അത് ശരിയല്ല. ഈ ലോകത്തിൽ അനേകം വ്യക്തികൾ കർത്താവായ യേശുവിൽ വിശ്വസിക്കാത്തെ ജീവിക്കുമ്പോഴും, ലോകത്തിന്റെ മുമ്പിൽ നീതിയും വിശുദ്ധിയും ഉള്ള ജീവിതം നയിക്കുന്നുണ്ട്. ഒറ്റ വാക്കിൽ നല്ല കുടുംബ ജീവിതം നയിക്കുന്നവർ. അവർ ആരുടെ […]

Continue Reading

കര്‍ത്താവിന്റെ രണ്ടാം വരവ്

കര്‍ത്താവിന്റെ രണ്ടാം വരവ് വളരെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്‌ കര്‍ത്താവിന്റെ രണ്ടാമത്തെ വരവും സഭ മഹോപദ്രവത്തില്‍ കൂടെ കടക്കുമോ എന്നതും . അതിനെ പറ്റി ചിലവിഷയങ്ങ്ല്‍ നമുക്ക് ദൈവത്തില്‍ ആശ്രയിച്ചു ചിന്തിക്കാം . ആദാമ്യപാപം മൂലം ലോകത്തില്‍ വന്ന പാപം പരിഹരിച്ചു നിത്യത നഷ്ടപെടുത്തിയ മനുഷ്യനെ തിരിച്ചു നിത്യതയിലെത്തിക്കാന്‍ സോര്‍ഗ്ഗം വിട്ടു ഭൂമിയില്‍ വന്ന ഒന്നാമത്തെവരവും അങ്ങനെ പാപപരിഹാരം കിട്ടിയ വചനപ്രകാരം ജീവിക്കുന്നവരെ ചേര്‍ക്കുവാന്‍ വരുന്ന രണ്ടാമത്തെ വരവിനെ പറ്റിയും ബൈബിള്‍ വളരെ വ്യക്തമായി പഠിപ്പിക്കുന്നു […]

Continue Reading

സത്യ ആരാധന

സത്യ ആരാധന ലോക ജനസംഖ്യ 700 കോടി കവിഞ്ഞിരിക്കുകയാണ്. 5 ഭൂഖണ്ഡങ്ങളിലായി ഇത്രയേറെ ജനവിഭാഗങ്ങള്‍ ജീവിക്കുന്നതുതന്നെ ഒരു അത്ഭുതമാണ്. വിവിധ ഭാഷക്കാര്‍ ‍, വിവിധ വര്‍ണ്ണക്കാര്‍ ‍, വിവിധ ഗോത്രക്കാര്‍ പരസ്പര ബന്ധമില്ലാതെ ജീവിക്കുന്നു.   ബഹുഭൂരിപക്ഷവും യഥാര്‍ത്ഥ സൃഷ്ടാവിനെ മറന്നു ജീവിക്കുന്നുവെന്നതാണ് ഏറെ കഷ്ടം. ഓരോരുത്തരും അവരുടേതായ പാരമ്പര്യങ്ങളില്‍ വിശ്വസിച്ചു പോരുന്നു. സൃഷ്ടിയുടെ ആരംഭം മുതല്‍ ഇന്നുവരെയും ഇതു പിന്‍തുടര്‍ന്നു വരുന്നു. ദൈവം ആദാം എന്ന മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തെ ആരാധിക്കുവാനായിട്ടാണ്. അതിനുള്ള സര്‍വ്വ സ്വാതന്ത്ര്യവും […]

Continue Reading

നിലക്കടലയുടെ ഗുണങ്ങള്‍

നിലക്കടലയുടെ ഗുണങ്ങള്‍ നിലക്കടല (കപ്പലണ്ടി) കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരില്ല. വീട്ടിലിരുന്നും യാത്രാവേളകളിലും പാര്‍ക്കുകളിലും ഒക്കെയിരുന്ന് നിലക്കടല കൊറിക്കുന്നത് പലര്‍ക്കും ശീലമാണ്.   നിലക്കടല നിത്യവും കഴിച്ചാല്‍ പല ഗുണങ്ങളുണ്ട്. ഇരുമ്പ്, കാല്‍സ്യം, സിങ്ക് എന്നിവ സമൃദ്ധിയിയി അടങ്ങിയിട്ടുണ്ട്. ശാരീരിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ വിറ്റാമിന്‍ ഇയും, ബി 6ഉം നിലക്കടലയില്‍ ധാരാളമുണ്ട്.   ഗര്‍ഭിണികള്‍ നിലക്കടല കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കു സഹായകരമാകും. നിലക്കടലയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 6 ചര്‍മ്മത്തെ മൃദുലവും ഈര്‍പ്പവുമുള്ളതായി നിലനിര്‍ത്തുന്നു.   ഇതിലടങ്ങിയിരിക്കുന്ന […]

Continue Reading

ബാംഗ്ളൂര്‍ ബ്ളെസ്സിംഗ് ഫെസ്റ്റിവല്‍

ബാംഗ്ളൂര്‍ ബ്ളെസ്സിംഗ് ഫെസ്റ്റിവല്‍ ബംഗളുരു: തിരുവനന്തപുരം ലോക്കോ മിനിസ്ട്രീസിന്റെ ചുമതലയില്‍ ഏപ്രില്‍ 6-8 വരെ ഹെന്നൂര്‍ ക്രോസ് എസ്.എം.പി.സി. ഇന്റര്‍നാഷണല്‍ വര്‍ഷിപ്പ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്റര്‍ ഗ്രൌണ്ടില്‍ ബംഗളുരു ബ്ളെസ്സിംഗ് ഫെസ്റ്റ് കണ്‍വന്‍ഷന്‍ നടക്കും.   പാസ്റ്റര്‍ റോബിന്‍സണ്‍ പോളിന്റെ അദ്ധ്യക്ഷതയില്‍ പാസ്റ്റര്‍ റ്റി.ഡി. തോമസ് ഉദ്ഘാടനം ചെയ്യും. ബ്രദര്‍ അനു ജേക്കബ് മുഖ്യ പ്രഭാഷകനായിരിക്കും.   പാസ്റ്റര്‍മാരായ ആല്‍വിന്‍ തോമസ്, സൈമണ്‍ മോസസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.   വെള്ളിയാഴ്ച രാവിലെ 10മുതല്‍ 1 വരെ […]

Continue Reading

സുവിശേഷ മഹായോഗവും സംഗീത വിരുന്നും

സുവിശേഷ മഹായോഗവും സംഗീത വിരുന്നും തലയാഴം. മാടപ്പള്ളി അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നിത്യജീവമൊഴികൾ 2018   മാർച്ചുമാസം 29, 30, 31 ദിവസങ്ങളിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ ദിവസവും ആലത്തൂർ ഗിൽഗാൽ ഡേവിഡ് തോമസ് വസതിക്ക് സമീപം സുവിശേഷ മഹായോഗവും ശാലോം വോയ്‌സ് കോട്ടയം നയിക്കുന്ന ഗാന ശുശ്രുഷയും നടക്കും.   പാസ്റ്റർ. റ്റി. വി. പൗലോസ് ( എ ജി ജനറൽ സെക്രട്ടറി ) , സുവിശേഷകൻ. […]

Continue Reading

മങ്ങാനത്ത് യൂത്ത് റിട്രീറ്റ്

മങ്ങാനത്ത് യൂത്ത് റിട്രീറ്റ് കോട്ടയം: ഓള്‍ ഇന്ത്യാ പ്രെയര്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ യുവജനങ്ങളെ ക്രൈസ്തവ ദൌത്യ നിര്‍വ്വഹണത്തിനായി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 9-11 വരെ മങ്ങാനം ക്രൈസ്തവാശ്രമത്തില്‍ യൂത്ത് റിട്രീറ്റ് നടക്കും.   ഓപ്പറേഷന്‍ അഗാപ്പെ കോഓര്‍ഡിനേറ്റര്‍ സുവി. സാം സി. സാമുവേല്‍ ഉദ്ഘാടനം ചെയ്യും.   പാസ്റ്റര്‍ പ്രിന്‍സ് തോമസ്, രാജേഷ് ഏലപ്പാറ, ഡോ. സുധീപ്, കോശി കുര്യന്‍ ‍, ഡോ. ബെഞ്ചമിന്‍ ജോര്‍ജ്ജ്, ഡോ. നിഖില്‍ ഗ്ളാഡ്സണ്‍ ‍, ഡോ. അജീഷ്. ബ്രദര്‍ […]

Continue Reading

ചിറ്റൂര്‍ നോര്‍ത്ത് സെന്റര്‍ കണ്‍വന്‍ഷന്‍

ചിറ്റൂര്‍ നോര്‍ത്ത് സെന്റര്‍ കണ്‍വന്‍ഷന്‍ പാലക്കാട്: ഐപിസി ചിറ്റൂര്‍ നോര്‍ത്ത് സെന്റര്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 5-8 വരെ കമ്പിളിചുങ്കം ഐപിസി ശാലേം ഗ്രൌണ്ടില്‍ നടക്കും.   പാസ്റ്റര്‍ ജോയി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ക്രിസ്വിന്‍ ‍, മാത്യു ലാസര്‍ ‍, ബി. മോനച്ചന്‍ എന്നിവര്‍ പ്രസംഗിക്കും. ശാലേം വോയ്സ് ഗാനങ്ങള്‍ ആലപിക്കും.

Continue Reading