Breaking News

Back to homepage
Breaking News Middle East USA

ഗാസയിലെ സ്കൂളുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി മലാലയുടെ സംഭാവന

ഗാസയിലെ സ്കൂളുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി മലാലയുടെ സംഭാവന സ്റ്റോക്ക്ഹോം: പലസ്തീന്‍ യുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായ ഗാസയിലെ ഐക്യരാഷ്ട്ര സ്കൂളുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി നോബല്‍ പ്രൈസ് ജേതാവ് മലാല യൂസഫ്സായിയുടെ വക സംഭാവന.   സ്റ്റോക്ക് ഹോമില്‍ കഴിഞ്ഞ ദിവസം വേള്‍ഡ്സ് ചില്‍ഡ്രന്‍സ്

Breaking News Global Top News

പ്രപഞ്ചോല്‍പ്പത്തി: ബൈബിളിനെ തള്ളിപ്പറഞ്ഞ് മാര്‍പാപ്പ

പ്രപഞ്ചോല്‍പ്പത്തി: ബൈബിളിനെ തള്ളിപ്പറഞ്ഞ് മാര്‍പാപ്പ വത്തിക്കാന്‍സിറ്റി: ബൈബിളില്‍ ഉല്‍പ്പത്തി പുസ്തകത്തില്‍ പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള വിവരണത്തെ പൂര്‍ണ്ണായി അംഗീകരിക്കാതെ മഹാവിസ്ഫോടന സിദ്ധാന്തത്തെ അനുകൂലിച്ച് മാര്‍പാപ്പ രംഗത്ത്.   മഹാവിസ്ഫോടന സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിന് എതിരല്ലെന്ന് പറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ പഞ്ചോത്പ്പത്തിയെക്കുറിച്ചുള്ള ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തിലെ

Breaking News Features Middle East Others Top News

ടാന്‍സാനിയായില്‍ പ്രഭാത പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത യുവാവിനെ വധിച്ചു

ടാന്‍സാനിയായില്‍ പ്രഭാത പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത യുവാവിനെ വധിച്ചു ബുക്കോബ: വടക്കു പടിഞ്ഞാറന്‍ ടാന്‍സാനിയായില്‍ പെന്തക്കോസ്തു സഭാഹാളില്‍ പ്രഭാത പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത വിശ്വാസിയെ അക്രമികള്‍ വധിച്ചു.   ഒക്ടോബര്‍ 9-ന് ബുക്കോബ ഗ്രാമത്തിലെ പെന്തക്കോസ്തല്‍ അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആരാധനാ ഹാളില്‍

Breaking News Features Middle East Top News

സഭാ ആരാധനയ്ക്കിടയില്‍ തീവ്രവാദി ആക്രമണം: 31 പേര്‍ മരിച്ചു

സഭാ ആരാധനയ്ക്കിടയില്‍ തീവ്രവാദി ആക്രമണം: 31 പേര്‍ മരിച്ചു ടറാബ: നൈജീരിയായിലെ ടറാബ സംസ്ഥാനത്ത് ഞായറാഴ്ച രണ്ടു സഭകളില്‍ ആരാധന നടക്കുമ്പോള്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പാസ്റ്റര്‍മാര്‍ അടക്കം 31 വിശ്വാസികള്‍ കൊല്ലപ്പെട്ടു.   ഒക്ടോബര്‍ 19-ന് രാവിലെ

Breaking News Features USA

അമേരിക്കന്‍ ക്രൈസ്തവനെ ഉത്തരകൊറിയ വിട്ടയച്ചു

അമേരിക്കന്‍ ക്രൈസ്തവനെ ഉത്തരകൊറിയ വിട്ടയച്ചു സോള്‍ ‍: ഉത്തരകൊറിയയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്ത് തടവിലാക്കിയ മൂന്നുപേരില്‍ ഒരാള്‍ക്ക് മോചനം. യു.എസ്. പൌരനായ ജെഫ്രി ഫൌളിനെയാണ് (56) വിട്ടയച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ജെഫ്രിയെയും, മാത്യു മില്ലര്‍

Breaking News Middle East Top News

മഞ്ഞുകാലം വരുന്നു, വീടുവിടേണ്ടിവന്ന ആയിരക്കണക്കിനു ക്രൈസ്തവര്‍ ദുരിതത്തിലാകും

മഞ്ഞുകാലം വരുന്നു, വീടുവിടേണ്ടിവന്ന ആയിരക്കണക്കിനു ക്രൈസ്തവര്‍ ദുരിതത്തിലാകും ബഗ്ദാദ്: ഇറാക്കിലും സിറിയയിലും ഐ.എസ്.ഐ.എസ്. തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഭയന്ന് നാടും വീടും വിട്ട് ടെന്റുകളില്‍ അഭയം പ്രാപിച്ച ആയിരക്കണക്കിനു ക്രൈസ്തവര്‍ വരുന്ന മഞ്ഞു കാലത്തെ എങ്ങനെ അതിജീവിക്കും എന്നോര്‍ത്ത് ഭാരപ്പെടുകയാണ്. വിവിധ അയല്‍

Breaking News Obituary

ചിക്കു കുരിയാക്കൊസിനു വിട ആ ഗാനം നിലച്ചു (നിത്യതയില്‍)

ചിക്കു കുരിയാക്കൊസിനു വിട ആ ഗാനം നിലച്ചു (നിത്യതയില്‍) സംഗീതം കൊണ്ടും സാക്ഷ്യം കൊണ്ടും ക്രൈസ്‌തവ ലോകത്തെ സ്വാധീനിച്ച ചിക്കൂ കുര്യാക്കോസ്‌ (26) നവംബര്‍ 8 വൈകിട്ട്‌ 5.45 ന്‌ എറണാകുളം വെല്‍കെയര്‍ ഹോസ്‌പിറ്റലില്‍ വച്ച്‌ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്‌ക്കാരം പിന്നീട്‌.

Articles Australia Breaking News Europe Global India Kerala Top News USA

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ വാഷിംങ്ടണ്‍ ‍: അമേരിക്ക ഇപ്പോള്‍ ആത്മീകമായി രോഗശയ്യയിലാണെന്ന് ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ ‍. വാഷിങ്ടണില്‍ സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ പങ്കെടുത്ത പാസ്റ്റര്‍മാരാണ് അമേരിക്കയുടെ വര്‍ത്തമാനകാലത്തെക്കുറിച്ച് വ്യാകുലപ്പെട്ടത്. അമേരിക്ക തങ്ങളുടെ അധാര്‍മ്മിക ജീവിത നിലവാരത്തില്‍നിന്നും അനുതപിച്ച്