യേശുക്രിസ്തുവിനെക്കുറിച്ച് ഗാന്ധിജി എഴുതിയ കത്ത് വില്‍പ്പനയ്ക്ക്

യേശുക്രിസ്തുവിനെക്കുറിച്ച് ഗാന്ധിജി എഴുതിയ കത്ത് വില്‍പ്പനയ്ക്ക് വാഷിംഗ്ടണ്‍ ‍: യേശുക്രിസ്തുവിനെക്കുറിച്ച് മഹാത്മാഗാന്ധി എഴുതിയ കത്ത് യു.എസില്‍ വില്‍പ്പനയ്ക്ക്.   ഐക്യരാഷ്ട്ര സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന മില്‍ട്ടന്‍ ന്യൂബെറി ഫ്രാന്റിറ്റ്സിനു 1926 ഏപ്രില്‍ 6-നു എഴുതിയ കത്തില്‍ യേശു മനുഷ്യകുലത്തിന്റെ മഹാ ഗുരുക്കന്മാരില്‍ ഒരാള്‍ ആയിരുന്നെന്നും, മതങ്ങളുടെ ഐക്യം, പരസ്പര ബഹുമാനത്തിലൂടെ സാദ്ധ്യമാണെന്നും ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍നിന്നും എഴുതിയ കത്തില്‍ പറയുന്നു.   ടൈപ്പ് ചെയ്ത തയ്യാറാക്കിയ കത്തില്‍ ഗാന്ധിജിയുടെ ഒപ്പുമുണ്ട്. മനുഷ്യരുടെ ബുദ്ധി വൈഭവത്തിനു വൈവിദ്ധ്യമുള്ളിടത്തോളം കാലം വ്യത്യസ്തമായ […]

Continue Reading

ആസ്ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് സിഡ്നിയില്‍

ആസ്ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് സിഡ്നിയില്‍ സിഡ്നി: ആസ്ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സിന്റെ എട്ടാമതു സമ്മേളനം മാര്‍ച്ച് 30-ഏപ്രില്‍ ഒന്നു വരെ സിഡ്നിയില്‍ (റെഡ്ഗം സെന്റര്‍ ‍, 2 ലെയ്ന്‍ സ്ട്രീറ്റ്, വെന്റവര്‍ത്ത് വില്ലെ) നടക്കും.   നാഷണല്‍ പ്രസിഡന്റ് പാസ്റ്റര്‍ തോമസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ എബി ഏബ്രഹാം, മുഖ്യ സന്ദേശം നല്‍കും. സ്വദേശത്തും വിദേശത്തുമുള്ള മറ്റ് അഭിഷിക്ത കര്‍ത്തൃ ദാസന്മാരും പ്രസംഗിക്കും.   രൂഫോസ് കുര്യാക്കോസ് ഗാനങ്ങള്‍ ആലപിക്കും. ‘മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു […]

Continue Reading

ഈജിപ്റ്റില്‍ 53 ചര്‍ച്ചുകള്‍ക്ക് സര്‍ക്കാര്‍ നിയമ സാധുത്വം നല്‍കുന്നു

ഈജിപ്റ്റില്‍ 53 ചര്‍ച്ചുകള്‍ക്ക് സര്‍ക്കാര്‍ നിയമ സാധുത്വം നല്‍കുന്നു കെയ്റോ: ഈജിപ്റ്റില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 53 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമസാധുത്വം നല്‍കുന്നു.   ചര്‍ച്ചുകള്‍ ‍, ഇതുമായി ബന്ധപ്പെട്ടിട്ടുള്ള കെട്ടിടങ്ങള്‍ എന്നിവയ്ക്കാണ് നിയമസാധുത്വം നല്‍കുന്നതായി ഫെബ്രുവരി 26-നു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇതേപോലെ ഈജിപ്റ്റില്‍ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ആയിരക്കണക്കിനു ക്രൈസ്തവ ആരാധനാലയങ്ങള്‍ നിയമ സാധുത്വത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ട്.   കഴിഞ്ഞ ജനുവരിയില്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു, ക്രിസ്ത്യാനികള്‍ ഔദ്യോഗികമായി അംഗീകാരമില്ലാത്ത […]

Continue Reading

സംയുക്ത വിബിഎസ്

സംയുക്ത വിബിഎസ് തിരുവല്ല: പരിസര പ്രദേശങ്ങളിലെ പെന്തക്കോസ്തു സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 2-6 വരെ മഞ്ഞാടി ഐപിസി പ്രെയര്‍ സെന്റര്‍ സ്റ്റേഡിയത്തില്‍ വിബിഎസ് ഉണ്ടായിരിക്കും.   മള്‍ട്ടി മീഡിയ ക്ലാസുകള്‍ ‍. ചര്‍ച്ചകള്‍ ‍, കൌണ്‍സിലിംഗ്, ചോദ്യോത്തരവേദി എന്നിവ ഉണ്ടായിരിക്കും. സി.എന്‍ ‍. ഏബ്രഹാം, സാം ഫിലിപ്പ്, റെനി വെസ്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Continue Reading

‘യേശുക്രിസ്തു ദൈവം’ എന്നു രേഖപ്പെടുത്തിയ മൂന്നാം നൂറ്റാണ്ടിലെ മൊസൈക് കണ്ടെടുത്തു

‘യേശുക്രിസ്തു ദൈവം’ എന്നു രേഖപ്പെടുത്തിയ മൂന്നാം നൂറ്റാണ്ടിലെ മൊസൈക് കണ്ടെടുത്തു യെരുശലേം: യേശുക്രിസ്തുവിന്റെ ദൈവത്വത്തിനുള്ള ചരിത്രപരമായ തെളിവ് ഉറപ്പിച്ച് വടക്കന്‍ യിസ്രായേലില്‍ എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട മൊസൈക്ക് തറയില്‍ ‘യേശുക്രിസ്തു ദൈവം’ എന്നെഴുതിയിരിക്കുന്ന ഭാഗം പുരാവസ്തു ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തില്‍ കണ്ടെത്തി.   മെഗിദൊ റീജനിലെ പുരാതന യെഹൂദ ശമര്യാ ഗ്രാമമായിരുന്ന സ്ഥലത്താണ് ഗവേഷകര്‍ യേശുക്രിസ്തുവിന്റെ ദൈവത്വം ആലോഖനം ചെയ്ത പുരാതന മൊസൈക്ക തറയുടെ ഭാഗം കണ്ടെടുത്തത്. എ.ഡി. 230-ല്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് മൊസൈക് […]

Continue Reading

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതു തടഞ്ഞ 12 ക്രൈസ്തവരെ കൊലപ്പെടുത്തി

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതു തടഞ്ഞ 12 ക്രൈസ്തവരെ കൊലപ്പെടുത്തി ജോസ്: ക്രൈസ്തവരെ കൊന്നൊടുക്കുന്ന നൈജീരിയായില്‍ കൂടുതല്‍ സംഭവങ്ങള്‍ അരങ്ങേറുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ക്രിസ്ത്യന്‍ കുടുംബത്തിലെ രണ്ടു പെണ്‍കുട്ടികളെ മുസ്ളീങ്ങള്‍ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിക്കാനുള്ള ശ്രമത്തെ എതിര്‍ത്ത 12 പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചു.   കഡുന സംസ്ഥാനത്തെ കസുവാന്‍ മഗാനി നഗരത്തില്‍ ഫെബ്രുവരി 25-നാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. പ്രദേശത്തെ രണ്ടു കൌമാരക്കാരികളായ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനികളെ ഏതാനും ചില മുസ്ളീങ്ങള്‍ എത്തി വാഹനത്തില്‍ തട്ടിക്കൊണ്ടുപോയതാണ് സംഭവത്തിനു തുടക്കം.   […]

Continue Reading

മലയോരമണ്ണിൽ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദി

മലയോരമണ്ണിൽ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദി റാന്നി: പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ റാന്നി താലുക്ക് കമ്മിറ്റി രൂപികരിച്ചു. പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ താലൂക്ക് കമ്മിറ്റിയാണിത്.സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് പാ. മോൻസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബ്ലസിൻ ജോൺ മലയിൽ മുഖ്യ പ്രഭാഷണം നടത്തി.   പാ. ബിജുമോൻ ജോസഫ് പ്രസിഡണ്ടും പാ. സൂണർ ജോസഫ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് പിവൈസിയുടെ റാന്നി താലുക്കിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. മറ്റു ഭാരവാഹികൾ: പാ. സാം […]

Continue Reading

സമൃദ്ധിയുടെ സുവിശേഷം; തനിക്കു തെറ്റു പറ്റിയെന്ന് ബെന്നിഹിന്‍

സമൃദ്ധിയുടെ സുവിശേഷം; തനിക്കു തെറ്റു പറ്റിയെന്ന് ബെന്നിഹിന്‍ അമേരിക്കയിലെ പ്രശസ്ത പ്രോസ്പെരിറ്റി (സമ്പല്‍ സമൃദ്ധി) സുവിശേഷകനും, രോഗശാന്തി ശുശ്രൂഷകനുമായ ബെന്നിഹിന്‍ തന്റെ ഇതുവരെയുള്ള ശുശ്രൂഷകളെപ്പറ്റി അനുതപിക്കുന്നു. സമ്പല്‍ സമൃദ്ധിയുടെ സുവിശേഷത്തില്‍ തനിക്കു തെറ്റു പറ്റിയതായി ഫേസ്ബുക്കു പേജില്‍ പോസ്റ്റു ചെയ്തു.   ലോകപ്രശസ്ത സുവിശേഷകന്‍ ഡോ. ബില്ലി ഗ്രഹാമിന്റെ വേര്‍പാടിനെത്തുടര്‍ന്നു സ്വയം ചിന്തിച്ചു തന്റെ സമ്പല്‍സമൃദ്ധിയുടെ സുവിശേഷ പ്രചാരണത്തില്‍ അനുതപിക്കുകയാണ് ബെന്നിഹിന്‍ ‍. ബില്ലിഗ്രഹാമിന്റെ ജീവിതരീതിയും കഷ്ടപ്പാടുകളും, ലളിത ശൈലിയും തന്നെ സ്വാധീനിച്ചു. താന്‍ ഇതുവരെ പ്രസംഗിച്ചതും […]

Continue Reading

പുതിയ മിസൈലുമായി റഷ്യ: ബൈബിള്‍ പ്രവചന യുദ്ധത്തിന്റെ ഒരുക്കമോ?

പുതിയ മിസൈലുമായി റഷ്യ: ബൈബിള്‍ പ്രവചന യുദ്ധത്തിന്റെ ഒരുക്കമോ? മോസ്ക്കോ: ലോകത്തിന്റെ ഏതു ഭാഗത്തും എത്താന്‍ ശേഷിയുള്ള ശബ്ദാതിവേഗ മിസൈല്‍ റഷ്യ വികസിപ്പിച്ചെടുത്തതായി പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ പ്രഖ്യാപിച്ചത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഞെട്ടലുളവാക്കി.   യൂറോപ്പിലും ഏഷ്യയിലുമുള്ള യു.എസ്. പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഈ ക്രൂസ് മിസൈലിനെ തടയാനാവില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. മാര്‍ച്ച് 1-ന് വ്യാഴാഴ്ച പാര്‍ലമെന്റില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള വാര്‍ഷിക പ്രഭാഷണത്തിലായിരുന്നു പ്രഖ്യാപനം. മിസൈലിനൊപ്പം ആളില്ലാ അന്തര്‍വാഹിനിയും റഷ്യ നിര്‍മ്മിച്ചതായി പുടിന്‍ പറഞ്ഞു. രണ്ടിനും ജനങ്ങളില്‍നിന്നും അദ്ദേഹം […]

Continue Reading

ഐപിസി പത്താന്‍കോട്ട് കണ്‍വന്‍ഷന്‍

ഐപിസി പത്താന്‍കോട്ട് കണ്‍വന്‍ഷന്‍ പത്താന്‍കോട്ട്: ഐപിസി പത്താന്‍കോട്ട് കണ്‍വന്‍ഷന്‍ ഏപ്രില്‍ 1-5 വരെ നടക്കും. പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍ ‍, വില്‍സണ്‍ ജോസഫ്, കെ.സി. ജോണ്‍ ‍, തോമസ് ഫിലിപ്പ്, ഷിബു നെടുവേലി, ഫിലിപ്പ് പി. തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും. പാസ്റ്റര്‍മാരായ ജോമോന്‍ കെ.വി., അശ്വതികുമാര്‍ ‍, സണ്ണി ഭട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും.

Continue Reading