Breaking News

Back to homepage
Breaking News Global

മ്യാന്‍മറില്‍ പട്ടാളം ക്രൈസ്തവര്‍ക്ക് ഭക്ഷണവും ഇന്ധനവും നിഷേധിക്കുന്നു

മ്യാന്‍മറില്‍ പട്ടാളം ക്രൈസ്തവര്‍ക്ക് ഭക്ഷണവും ഇന്ധനവും നിഷേധിക്കുന്നു തനായി: മ്യാന്‍മറില്‍ പട്ടാളഭരണം ക്രൈസ്തവ സമൂഹത്തെ കൂടുതല്‍ കഷ്ടത്തിലേക്കു തള്ളിവിടുന്നു. മ്യാന്‍മറിലെ വടക്കന്‍ കച്ചിന്‍ സംസ്ഥാനത്തെ തനായി നഗര പരിധിയിലെ താമസക്കാരായ ക്രൈസ്തവര്‍ക്കാണ് ഈ ദുരിതം.   പട്ടാളക്കാര്‍ ക്രൈസ്തവര്‍ക്ക് ആഹാരവും സാധനങ്ങളും, വാഹനങ്ങള്‍ക്കുള്ള

Breaking News Global USA

യെരുശലേം പ്രഖ്യാപനം: അമേരിക്കയെ തള്ളി യു.എന്‍ ‍; യു.എന്നിനെ പാടെ തള്ളി യിസ്രായേല്‍

യെരുശലേം പ്രഖ്യാപനം: അമേരിക്കയെ തള്ളി യു.എന്‍ ‍; യു.എന്നിനെ പാടെ തള്ളി യിസ്രായേല്‍ ന്യുയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യെരുശലേമിനെ യിസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു നടത്തിയ പ്രഖ്യാപനത്തിനെതിരെ ഐക്യരാഷ്ട്ര സഭ പ്രമേയം പാസ്സാക്കി.   ഡിസംബര്‍ 21-ന് വ്യാഴാഴ്ച നടന്ന

Breaking News Middle East

യെരുശലേമിലെങ്ങും ദൈവം ട്രംപിനെ അനുഗ്രഹിക്കട്ടെ എന്നെഴുതിയ കൂറ്റന്‍ ബാനറുകള്‍

യെരുശലേമിലെങ്ങും ദൈവം ട്രംപിനെ അനുഗ്രഹിക്കട്ടെ എന്നെഴുതിയ കൂറ്റന്‍ ബാനറുകള്‍ യെരുശലേം: യെരുശലേമിനെ യിസ്രായേലിന്റെ തലസ്ഥാന നഗരമായി അമേരിക്ക അംഗീകരിച്ചുകൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചരിത്ര പ്രാധാന്യമേറിയ പ്രഖ്യാപനത്തിനുശേഷമുള്ള യിസ്രായേലിന്റെ ആഘോഷങ്ങള്‍ക്ക് ശമനമുണ്ടായിട്ടില്ല.   യെഹൂദ ജനം ദൈവത്തെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുന്നതിനോടൊപ്പം

Breaking News Middle East

സിറിയയില്‍ തീവ്രവാദികള്‍ തകര്‍ത്തത് 120 ക്രൈസ്തവ ആരാധനാലയങ്ങള്‍

സിറിയയില്‍ തീവ്രവാദികള്‍ തകര്‍ത്തത് 120 ക്രൈസ്തവ ആരാധനാലയങ്ങള്‍ ദമാസ്ക്കസ്: സിറിയയില്‍ ഇസ്ളാമിക് തീവ്രവാദി സംഘടനയായ ഐ.എസ്. നടത്തിയ ആക്രമണങ്ങളില്‍ തകര്‍ന്ന ക്രൈസ്തവ ആരാധനാലയങ്ങള്‍ 120 എന്ന് ക്രൈസ്തവ സഭാ നേതാക്കള്‍ ‍.   2014-ല്‍ ഐ.എസ്. സിറിയയില്‍ പ്രവര്‍ത്തനം ആരംഭിച്ച നാള്‍

Breaking News India Top News

പത്രപ്രവര്‍ത്തകന്‍ ആകുവാന്‍ താങ്കള്‍ക്ക് ആഗ്രഹമുണ്ടോ?

പത്രപ്രവര്‍ത്തകന്‍ ആകുവാന്‍ താങ്കള്‍ക്ക് ആഗ്രഹമുണ്ടോ? ക്രിസ്ത്യന്‍ പത്രത്തില്‍ പത്രപ്രവര്‍ത്തകനാകുവാനോ, എഡിറ്ററാകുവാനോ താങ്കള്‍ക്ക് ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അവസരം നല്‍കുവാന്‍ ആഗ്രഹിക്കുന്നു.   താങ്കള്‍ ആയിരിക്കുന്ന സ്ഥാനത്ത്, ആയിരിക്കുന്ന ജോലിയിലോ, സഭയിലോ ആയിരുന്നുകൊണ്ട് കര്‍ത്താവിന്റെ നാമ മഹത്വത്തിനായി പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ നിങ്ങള്‍ക്ക്

Breaking News Top News

ചര്‍ച്ചിലെ ബോംബു സ്ഫോടനം; മരണത്തെ അതിജീവിച്ച് രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍

ചര്‍ച്ചിലെ ബോംബു സ്ഫോടനം; മരണത്തെ അതിജീവിച്ച് രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ചര്‍ച്ച് വളപ്പില്‍ അക്രമി എറിഞ്ഞ ബോംബു സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നു പിഞ്ചു കുട്ടികള്‍ മരണത്തെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നതിന് ദൈവത്തിന് സ്തോത്രം പറയുകയാണ്

Breaking News USA

യെരുശലേം പ്രഖ്യാപനം: ക്രൈസ്തവ നേതാക്കള്‍ ട്രംപിനെ ഓഫീസിലെത്തി ആദരിച്ചു

യെരുശലേം പ്രഖ്യാപനം: ക്രൈസ്തവ നേതാക്കള്‍ ട്രംപിനെ ഓഫീസിലെത്തി ആദരിച്ചു വാഷിംഗ്ടണ്‍ ‍: യെരുശലേം യിസ്രായേലിന്റെ തലസ്ഥാന നഗരമായി അംഗീകരിച്ചതില്‍ ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ട് യു.എസിലെ പ്രമുഖ സുവിശേഷ വിഹിത സഭാ നേതാക്കള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഓഫീസിലെത്തി ആദരിക്കുകയും ട്രംപിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും

Breaking News Middle East

ഇറാക്കില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ വീടു തകര്‍ക്കപ്പെട്ട 12 കാരന്‍ വൈറ്റ് ഹൌസില്‍ എത്തി

ഇറാക്കില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ വീടു തകര്‍ക്കപ്പെട്ട 12 കാരന്‍ വൈറ്റ് ഹൌസില്‍ എത്തി ബാഗ്ദാദ്: ഇറാക്കില്‍ ഐ.എസ്. തീവ്രവാദികളുടെ ആക്രമണത്തില്‍ വീടു തകര്‍ന്ന 12-കാരന് അമേരിക്കന്‍ ഭരണ സിരാ കേന്ദ്രമായ വൈറ്റ് ഹൌസില്‍ ഉഷ്മളമായ സ്വീകരണം.   ഡിസംബര്‍ 13-ന് ബുധനാഴ്ച

Breaking News Health

ഉറക്കെ വായിക്കുന്ന വാക്കുകള്‍ ദീര്‍ഘകാലം ഓര്‍മ്മയില്‍ നില്‍ക്കുമെന്ന് പഠനം

ഉറക്കെ വായിക്കുന്ന വാക്കുകള്‍ ദീര്‍ഘകാലം ഓര്‍മ്മയില്‍ നില്‍ക്കുമെന്ന് പഠനം പത്രങ്ങളും, പാഠഭാഗങ്ങളും ഉറക്കെ വായിക്കുന്നവരും, പതിയെ വായിക്കുന്നവരും, മനസ്സില്‍ വായിക്കുന്നവരുമുണ്ട്.   ഇതിലെന്തിരിക്കുന്നു എന്നും മൂന്നിനും ഫലം ഒന്നുതന്നെയല്ലേ എന്നും നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ ഇതില്‍ കാര്യം ഉണ്ടു എന്നു തന്നെ

Breaking News Obituary

ജെയ്സൺ ജോസ് 21 കോയമ്പത്തൂരിൽ വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു

ജെയ്സൺ ജോസ് 21 കോയമ്പത്തൂരിൽ വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു ചാലിയക്കര ഉപ്പു കുഴി എബനേസർ വീട്ടിൽ ജോസ് തോമസിന്റെയും ലിസ്സിയുടെയും മകൻ ജെയ്സൺ ജോസ് (21) കോയമ്പത്തൂരിൽ വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു.   മെക്കാനിക്കൽ എഞ്ചിനീയറിംഗ്