ഫ്രഞ്ചു വിപ്ളവ കാലത്ത് തകര്‍ക്കപ്പെട്ട 800 വവര്‍ഷം പഴക്കമുള്ള കന്യാസ്ത്രീ ആശ്രമം കണ്ടെത്തി

ഫ്രഞ്ചു വിപ്ളവ കാലത്ത് തകര്‍ക്കപ്പെട്ട 800 വവര്‍ഷം പഴക്കമുള്ള കന്യാസ്ത്രീ ആശ്രമം കണ്ടെത്തി

ഫ്രഞ്ചു വിപ്ളവ കാലത്ത് തകര്‍ക്കപ്പെട്ട 800 വവര്‍ഷം പഴക്കമുള്ള കന്യാസ്ത്രീ ആശ്രമം കണ്ടെത്തി പാരീസ്: ഫ്രഞ്ചു വിപ്ളവ കാലത്ത് പ്രവര്‍ത്തിച്ചിരുന്ന കന്യാസ്ത്രീ ആശ്രമത്തിന്റെ അവശിഷ്ടങ്ങളും പുരാതന ഗ്രാമവും ആയിരത്തോളം കുഴിമാടങ്ങളും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഫ്രാന്‍സിലെ ലോയര്‍ താഴ്വരയിലെ ടൂര്‍സിനു പുറത്ത് പാരീസിനു തെക്കു പടിഞ്ഞാറായി ഏകദേശം 110 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ബ്യുമോണ്ട് ആബിയില്‍ 800 വര്‍ഷമുള്ള പുരാവസ്തു ശേഷിപ്പുകളാണ് ഗവേഷകര്‍ കണ്ടെത്തിയത്. 1002 ല്‍ സ്ഥാപിക്കുകയും 1790-ല്‍ തകര്‍ക്കപ്പെടുകയും ചെയ്ത ഒന്നാണിത്. ടൂര്‍സ് […]

Continue Reading
റഷ്യയുടെ അടുത്ത അധിനിവേശം മോള്‍ഡോവ; ആശങ്കയോടെ സുവിശേഷ വിഹിത സഭകള്‍

റഷ്യയുടെ അടുത്ത അധിനിവേശം മോള്‍ഡോവ; ആശങ്കയോടെ സുവിശേഷ വിഹിത സഭകള്‍

റഷ്യയുടെ അടുത്ത അധിനിവേശം മോള്‍ഡോവ; ആശങ്കയോടെ സുവിശേഷ വിഹിത സഭകള്‍ ചിസിനാവു: റഷ്യ-യുക്രൈന്‍ യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ റഷ്യയുടെ അടുത്ത കണ്ണ് മോള്‍ഡോവ എന്ന ചെറിയ രാജ്യത്തിലേക്കാണെന്ന് ആശങ്ക വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. യുക്രൈനിനും റൊമേനിയായിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ മുന്‍ സോവിയറ്റ് യൂണിയന്‍ റിപ്പബ്ളിക്ക് രാഷ്ട്രമായ മോള്‍ഡോവയിലെ ചെറിയ സുവിശേഷ സമൂഹം വളരെ അപകടകരമായ ഭാവിയെ അഭിമുഖീകരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഭയപ്പെടുന്നു. ഏകദേശം 3 ദശലക്ഷം ആളുകള്‍ താമസിക്കുന്ന മോള്‍ഡോവയുടെ അതിര്‍ത്തിയില്‍നിന്ന് 100 മൈല്‍ അകലെയാണ് […]

Continue Reading
വെടിനിറുത്തലിന് അമേരിക്കയുടെ സമ്മര്‍ദ്ദം; ബൈബിള്‍ വാക്യമുദ്ധരിച്ച് നെതന്യാഹുവിന്റെ പ്രതിഷേധം

വെടിനിറുത്തലിന് അമേരിക്കയുടെ സമ്മര്‍ദ്ദം; ബൈബിള്‍ വാക്യമുദ്ധരിച്ച് നെതന്യാഹുവിന്റെ പ്രതിഷേധം

വെടിനിറുത്തലിന് അമേരിക്കയുടെ സമ്മര്‍ദ്ദം; ബൈബിള്‍ വാക്യമുദ്ധരിച്ച് നെതന്യാഹുവിന്റെ പ്രതിഷേധം യെരുശലേം: യു.എസും യിസ്രായേലും ഇപ്പോള്‍ സൈനിക, നയതന്ത്ര വഴിത്തിരിവിലാണ്. ഗാസയിലെ പ്രധാന നഗരമായ റാഫയില്‍ ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് യിസ്രായേല്‍ പറയുന്നുണ്ടെങ്കിലും ഹമാസിനെതിരായ സൈനിക നടപടി ആരംഭിച്ചാല്‍ അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിക്കുവാന്‍ യിസ്രായേലിന് കഴിയില്ലെന്ന് യു.എസ്. മുന്നറിയിപ്പു നല്‍കുന്നു. തന്റെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഗാസക്കാരെ സംരക്ഷിക്കാനുള്ള ഭാരം യിസ്രായേലിന്റെ മേല്‍ ചുമത്തി. യിസ്രായേലിന് ഒരു അധിക ബാദ്ധ്യതയുണ്ട്. കാരണം ഹമാസ് […]

Continue Reading
പതിനായിരക്കണക്കിനു സുഡാനീസ് അടിമകളെ മോചിപ്പിക്കാന്‍ നേതൃത്വം നല്‍കി ക്രിസ്ത്യന്‍ ഗ്രൂപ്പ്

പതിനായിരക്കണക്കിനു സുഡാനീസ് അടിമകളെ മോചിപ്പിക്കാന്‍ നേതൃത്വം നല്‍കി ക്രിസ്ത്യന്‍ ഗ്രൂപ്പ്

പതിനായിരക്കണക്കിനു സുഡാനീസ് അടിമകളെ മോചിപ്പിക്കാന്‍ നേതൃത്വം നല്‍കി ക്രിസ്ത്യന്‍ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം സുഡാനില്‍ 1500 പൌരന്മാരെ അടിമത്വത്തില്‍നിന്നും മോചിപ്പിക്കുവാന്‍ ഒരു അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടന നേതൃത്വം നല്‍കി. സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സോളിഡാരിറ്റി ഇന്റര്‍നാഷണല്‍ (സിഎസ്ഐ) എന്ന മാനുഷിക മതാവകാശ സംഘടനയാണ് മോചിപ്പിക്കാന്‍ സഹായിച്ചത്. അവരുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിലോ ക്രിമിനല്‍ സാമ്പത്തിക നേട്ടത്തിനുവേണ്ടിയോ തട്ടിക്കൊണ്ടുപേവുകയോ അടിമകളാക്കപ്പെടുകയോ, തടവിലാക്കപ്പെടുകയോ ചെയ്ത ആളുകളെയാണ് മോചിപ്പിക്കുവാന്‍ സഹായിച്ചത്. സംഘടനയുടെ 30 വര്‍ഷത്തെ പ്രവര്‍ത്തന ഫലമായി ലക്ഷത്തിലധികം പേരാണ് […]

Continue Reading
ചൈനീസ് സര്‍ക്കാര്‍ പ്രമുഖ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ആപ്പ് നീക്കം ചെയ്തു

ചൈനീസ് സര്‍ക്കാര്‍ പ്രമുഖ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ആപ്പ് നീക്കം ചെയ്തു

ചൈനീസ് സര്‍ക്കാര്‍ പ്രമുഖ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ആപ്പ് നീക്കം ചെയ്തു ലോസ്ഏഞ്ചല്‍സ്: ചൈനയില്‍ ക്രൈസ്തവ വിരുദ്ധ നടപടികള്‍ ശക്തമാക്കിയിരിക്ക ആഗോള തലത്തില്‍ ദൈവജനത്തിനു ആത്മീക സമ്പര്‍ക്കം പുലര്‍ത്തുന്നതിനുള്ള ഡിജിറ്റല്‍ പ്ളാറ്റ്ഫോമായ പ്രാര്‍ത്ഥനാ ആപ്പ് സര്‍ക്കാര്‍ നീക്കം ചെയ്തു. ചൈനയിലെ മെയിന്‍ലാന്‍ഡിലെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്ന് പ്രേ.കോം എന്ന ആപ്പാണ് നീക്കം ചെയ്തത്. ക്രൈസ്തവ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കം, ദൈനം ദിന ബൈബിള്‍ വായനാ പരിപാടികള്‍, ആത്മീക മുന്നേറ്റത്തിനുതകുന്ന പ്രോഗ്രാമുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായിരുന്ന ഒരു പ്ളാറ്റ്ഫോമായിരുന്നു ഇത്. ഈ […]

Continue Reading
സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിനു ക്രൈസ്തവനു നാലര വര്‍ഷം തടവു ശിക്ഷ

സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിനു ക്രൈസ്തവനു നാലര വര്‍ഷം തടവു ശിക്ഷ

സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിനു ക്രൈസ്തവനു നാലര വര്‍ഷം തടവു ശിക്ഷ ഹാനോയ്: സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയ ക്രൈസ്തവന് നാലര വര്‍ഷം തടവു ശിക്ഷ ലഭിച്ചു. വിയറ്റ്നാമില്‍ സെന്‍ട്രല്‍ ഹൈലാന്‍ഡില്‍ മോണ്ടഗ്നര്‍ഡ് ന്യൂനപക്ഷ സമൂഹത്തില്‍പ്പെട്ട നെയ് വൈ ബ്ളാങ് (48) എന്ന വീട്ടുടമസ്ഥനാണ് തന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം ക്രമീകരിക്കപ്പെട്ടതിനു ശിക്ഷിക്കപ്പെട്ടത്. സെന്‍ട്രല്‍ ഹൈന്‍ഡ്സ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ കീഴിലാണ് വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം […]

Continue Reading
ചൈന: സഭയിലെ ആരാധനാ യോഗത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിന് മൂന്നു നേതാക്കള്‍ അറസ്റ്റില്‍

സഭയിലെ ആരാധനാ യോഗത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിന് മൂന്നു നേതാക്കള്‍ അറസ്റ്റില്‍

ചൈന: സഭയിലെ ആരാധനാ യോഗത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിന് മൂന്നു നേതാക്കള്‍ അറസ്റ്റില്‍ ബീജിംഗ്: ചൈനവയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും ക്രൈസ്തവ സമ്മേളനങ്ങളിലും മറ്റും കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഭരണകൂടത്തിന്റെ കര്‍ശന നിയമം നിലനില്‍ക്കുന്നതിനിടയില്‍ മൂന്നു സഭാ നേതാക്കള്‍ അറസ്റ്റില്‍. ജനുവരി 18-ന് അന്‍ഹുയി പ്രവിശ്യയിലെ ഫുയാങ്ങിലുള്ള ഫുയാങ് മൈഷോംഗ് റിഫോംഡ് ചര്‍ച്ചില്‍ ആരാധനാ യോഗത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചു എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. യേശുക്രിസ്തുവിനെക്കുറിച്ചും സുവിശേഷ സന്ദേശത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കരുതെന്ന് ചൈനീസ് ഭരണകൂടം രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനുവരി 18-നു രാവിലെ […]

Continue Reading
ക്യാന്‍സറിനെ തുരത്താന്‍ വാക്സിന്‍ ഉടനെന്ന് റഷ്യ

ക്യാന്‍സറിനെ തുരത്താന്‍ വാക്സിന്‍ ഉടനെന്ന് റഷ്യ

ക്യാന്‍സറിനെ തുരത്താന്‍ വാക്സിന്‍ ഉടനെന്ന് റഷ്യ മോസ്കോ: ക്യാന്‍സറിനെ തുരത്താനുള്ള വാക്സിനുകള്‍ രാജ്യം ഉടന്‍ പുറത്തിറക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍. വാക്സിനുകള്‍ അല്ലെങ്കില്‍ ഇമ്മ്യുണോ മോഡുലേറ്ററി മരുന്നുകള്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്നതിലേക്ക് റഷ്യന്‍ ശാസ്ത്രജ്ഞന്മാര്‍ അടുത്തുകൊണ്ടിരിക്കുകയാണെന്നും പുടിന്‍ പറഞ്ഞു. താമസിയാതെതന്നെ വ്യക്തിഗത ചികിത്സാ രീതികളില്‍ ഇവ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഏത് തരത്തിലുള്ള ക്യാന്‍സറിനെയാണ് നിര്‍ദ്ദിഷ്ട വാക്സിനുകള്‍ നേരിടുന്നതെന്നോ അവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നോ പുടിന്‍ വെളിപ്പെടുത്തിയിട്ടില്ല. ലോകത്തില്‍ നിരവധി കമ്പനികളാണ് ക്യാന്‍സര്‍ വാക്സിനുകള്‍ക്കായി […]

Continue Reading
കത്തോലിക്കനായ അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലേയ് യഹൂദ മതം സ്വീകരിക്കുന്നു

കത്തോലിക്കനായ അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലേയ് യഹൂദ മതം സ്വീകരിക്കുന്നു

കത്തോലിക്കനായ അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലേയ് യഹൂദ മതം സ്വീകരിക്കുന്നു ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കന്‍ രാഷ്ട്രമായ അര്‍ജന്റീനയുടെ പ്രസിഡന്റ് ജാവിയര്‍ മിലേയ് യഹൂദ മതം സ്വീകരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മിലേയ് കത്തോലിക്കനായി വളര്‍ന്നെങ്കിലും യഹൂദ മതത്തില്‍ ദീര്‍ഘകാല താല്‍പ്പര്യം ഉള്ള വ്യക്തിയായിരുന്നു. രാഷ്ട്രീയ ജാതി എന്നെ നിരന്തരം ആക്രമിക്കുന്ന ഒരു നിമിഷത്തില്‍ എനിക്ക് വളരെയധികം ആത്മീയ ശാന്തത നല്‍കുന്നുവെന്ന് ലാറ്റിനമേരിക്കന്‍ ടൈംസിനോട് പറഞ്ഞു. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി നവംബറില്‍ വിജയിച്ച് ഡിസംബര്‍ 10-ന് ചുമതലയേറ്റിരുന്നു. […]

Continue Reading
പ്രായമായാലും നരയ്ക്കില്ല, നീളന്‍ മുടിയുള്ള സ്ത്രീകളുടെ ഒരു ഗ്രാമം

പ്രായമായാലും നരയ്ക്കില്ല, നീളന്‍ മുടിയുള്ള സ്ത്രീകളുടെ ഒരു ഗ്രാമം

പ്രായമായാലും നരയ്ക്കില്ല, നീളന്‍ മുടിയുള്ള സ്ത്രീകളുടെ ഒരു ഗ്രാമം ബീജിംഗ്: തലമുടി വളരെ ഭംഗിയായി കാത്തു പരിപാലിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും. അതിനായി ഒട്ടനവധി പണം മുടക്കാനും ആര്‍ക്കും മടിയില്ലാത്ത ഈ കാലത്ത് വളരെ നിസ്സാരമായ പൊടിക്കൈകൊണ്ട് മുടി സംരക്ഷണം നടത്തി ലോകത്തെ ഞെട്ടിക്കുന്ന ഒരു ഗ്രാമമുണ്ട്. ചൈനയില്‍ ഹുവാങ്ഗ്ളോ എന്ന ഗ്രാമത്തില്‍ എവിടെ നോക്കിയാലും നീണ്ട മുടിക്കാരികളെ കാണാമെന്നാണ് റിപ്പോര്‍ട്ട്. നീളന്‍ മുടിയുടെ ഗ്രാമമെന്ന് ഗിന്നസ് റിക്കോര്‍ഡ് വരെ സ്വന്തമാണ്. ഈ ഗ്രാമത്തിലെ […]

Continue Reading