Articles

Back to homepage
Articles Breaking News Editorials Top News

പ്രശംസയ്ക്കും പുകഴ്ചയ്ക്കും ഏക യോഗ്യന്‍ കര്‍ത്താവു മാത്രം

പ്രശംസയ്ക്കും പുകഴ്ചയ്ക്കും ഏക യോഗ്യന്‍ കര്‍ത്താവു മാത്രം പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ. തന്നത്താന്‍ പുകഴ്ത്തുന്നവനല്ല, കര്‍ത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവന്‍ (2 കൊരി. 10: 17). എട്ടാം നാളില്‍ പരിച്ഛോദന ഏറ്റവനും, ബെന്യാമീന്‍ ഗോത്രത്തില്‍ ധനികന്റെ മകനായി പിറന്നവനും, ന്യായപ്രമാണം സംബന്ധിച്ചു പരീശനും,

Articles Editorials Top News

കഷ്ടതയിലും തളരാതെ നില്‍ക്കുക

കഷ്ടതയിലും തളരാതെ നില്‍ക്കുക ലോകത്ത് ഇന്ന് ക്രൈസ്തവര്‍ വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലും ഭൂരിപക്ഷ മതക്കാരില്‍നിന്നും ഭരണകൂടങ്ങളില്‍നിന്നും ഒരുപോലെ പീഢനങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.   കൂട്ടക്കൊലകളും, തട്ടിക്കൊണ്ടുപോകലും, നാടുകടത്തലുമൊക്കെ ഇന്നു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. അന്ധമായ ക്രൈസ്തവ വിരോധത്തിന്റെ പേരിലാണ് ഇതൊക്കെ

Articles Editorials Top News

നമുക്കു ലഭിച്ച കൃപയ്ക്കൊത്തവണ്ണം

നമുക്കു ലഭിച്ച കൃപയ്ക്കൊത്തവണ്ണം അപ്പോസ്തോലനായ പൌലോസ് റോമാ ലേഖനത്തില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധ്യേയമാണ്. ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം പ്രാപിക്കണമെന്ന് ഞാന്‍ എനിക്ക് ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓരോരുത്താടും പറയുന്നു. (റോമര്‍ 12:3).

Articles Breaking News Editorials

യുവജനങ്ങള്‍ ദൈവത്തില്‍ ശക്തിപ്പെടുക

യുവജനങ്ങള്‍ ദൈവത്തില്‍ ശക്തിപ്പെടുക യുവാക്കള്‍ നാളെയുടെ വാഗ്ദാനങ്ങളെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അതിനോട് എനിക്ക് യോജിപ്പില്ല. യുവാക്കള്‍ ഇന്നത്തെ കാവലാളുകളാണ്. ബുദ്ധിയും കര്‍മ്മശേഷിയും കൊണ്ട് ആരോഗ്യമുള്ള ഒരു ലോകത്തെ സൃഷ്ടിക്കുവാനാണ് എല്ലാ രാഷ്ട്രങ്ങളും ശ്രമിക്കുന്നത്. ലോക പ്രകാരം ഒരു പ്രസ്ഥാനത്തിന്റെയോ ഒരു

Articles Features Health

ഗര്‍ഭകാലത്തെ മൊബൈല്‍ ഉപയോഗം കുട്ടികള്‍ക്ക് ദോഷമെന്ന് റിപ്പോര്‍ട്ട്.

ഗര്‍ഭകാലത്തെ മൊബൈല്‍ ഉപയോഗം കുട്ടികള്‍ക്ക് ദോഷമെന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍: 1996-2002 കാലത്ത് ഗര്‍ഭണികളായ ഒരു ലക്ഷം സ്ത്രീകളുടെ മക്കളില്‍ നടത്തിയ പടനത്തിലാണ് ഗര്‍ഭകാലത്ത് മൊബൈല്‍ ഫോണ്‍ പതിവായി ഉപയോഗിക്കുന്നവരുടെ കുഞ്ഞുങ്ങളില്‍ സ്വഭാവ വ്യതിയാനം ഏറെയെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇത് മൊബൈല്‍ ഫോണ്‍

Articles Editorials

ദൈവഹിതത്തിനു വിധേയരാകുക

ദൈവഹിതത്തിനു വിധേയരാകുക ഇന്ന് മനുഷ്യരില്‍ പലരും തങ്ങളുടെ സ്വന്തം ഇഷ്ടങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. തങ്ങളുടെ ചിന്തകളാണ് ശരി, തങ്ങളുടെ അഭിപ്രായമാണ് സത്യം എന്നും അവര്‍ വാദിക്കുന്നു. ഇതിനുവേണ്ടി ഇക്കൂട്ടര്‍ എന്തും ചെയ്യുവാന്‍ സന്നദ്ധരാകുന്നു. പബ്ളിസിറ്റി ലഭിക്കുവാനായി വീരവാദം മുഴക്കുന്നു. അധികാരികളോ, ഉന്നതന്മാരോ

Articles Australia Features Global India Kerala Middle East USA

34-ാമത് നവാപ്പൂര്‍ കണ്‍വന്‍ഷന്‍ 28 മുതല്‍

34-ാമത് നവാപ്പൂര്‍ കണ്‍വന്‍ഷന്‍ 28 മുതല്‍ നവാപ്പൂര്‍ ‍: വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സംഗമമായ 34-ാമതു നവാപ്പൂര്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2 വരെ കരഞ്ചികുര്‍ദ് ഫിലദല്‍ഫിയ സ്റ്റേഡിയത്തില്‍ നടക്കും. ഫിലദെല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ്

Articles Australia Breaking News Europe Global India Kerala Top News USA

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ വാഷിംങ്ടണ്‍ ‍: അമേരിക്ക ഇപ്പോള്‍ ആത്മീകമായി രോഗശയ്യയിലാണെന്ന് ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ ‍. വാഷിങ്ടണില്‍ സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ പങ്കെടുത്ത പാസ്റ്റര്‍മാരാണ് അമേരിക്കയുടെ വര്‍ത്തമാനകാലത്തെക്കുറിച്ച് വ്യാകുലപ്പെട്ടത്. അമേരിക്ക തങ്ങളുടെ അധാര്‍മ്മിക ജീവിത നിലവാരത്തില്‍നിന്നും അനുതപിച്ച്