Articles

Back to homepage
Articles Editorials Others

അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമേ

അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമേ ഇന്ന് ലോകത്ത് സംഘടിത ശക്തികള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. തൊഴില്‍ മേഖലകളിലും പൊതുരംഗത്തും ഐക്യത്തിന്റെ കാഹളം ഊതിക്കൊണ്ട് വിവിധ സംഘടനകള്‍ പ്രവര്‍ത്തിച്ചു വരുന്നു. തൊഴിലാളികളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനുമാണ് യൂണിയനുകള്‍ രൂപീകരിക്കുന്നതെങ്കില്‍ തൊഴില്‍ ഉടമകള്‍ക്കും ഇന്നു അവരുടേതായ ആവശ്യങ്ങളും അവകാശങ്ങളും

Articles Breaking News Editorials

തെറ്റായ മാര്‍ഗ്ഗത്തിലൂടെയുള്ള അഭിവൃദ്ധി

തെറ്റായ മാര്‍ഗ്ഗത്തിലൂടെയുള്ള അഭിവൃദ്ധി മാനസാന്തരത്തിന്റെ സുവിശേഷം കേള്‍ക്കുവാന്‍ ഇന്ന് പലര്‍ക്കും താല്‍പ്പര്യമില്ല. അതിനു പ്രധാന കാരണം തങ്ങളുടെ ജീവിത ശൈലിയും ശ്രേഷ്ഠ മഹിമകളും പാപപ്രവര്‍ത്തികളും ഉപേക്ഷിക്കുവാനുള്ള മടിയാണ്. എന്നാല്‍ പലവിധ രോഗങ്ങളും മനുഷ്യനെ കാര്‍ന്നു തിന്നുന്ന കാലമായതിനാല്‍ തങ്ങളുടെ രോഗങ്ങള്‍ക്കു കാരണമാകുന്ന

Articles Editorials

പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം

പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുകൂടെ ഇരിക്കുമാറാകട്ടെ. (2 കൊരി.13:14). നമ്മള്‍ എല്ലാവരോടും കൂടെ ഇരിക്കുന്നത് പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയാണ്. പരിശുദ്ധാത്മാവായ ദൈവം വിശ്വാസിക്ക് പുത്രനായ ദൈവത്തേയും, പിതാവായ ദൈവത്തേയും അറിയിച്ചു കൊടുക്കുന്നതും അനുദിനം ദൈവിക

Articles Breaking News Editorials

സത്യ ആരാധന

സത്യ ആരാധന ലോക ജനസംഖ്യ 700 കോടി കവിഞ്ഞിരിക്കുകയാണ്. 5 ഭൂഖണ്ഡങ്ങളിലായി ഇത്രയേറെ ജനവിഭാഗങ്ങള്‍ ജീവിക്കുന്നതുതന്നെ ഒരു അത്ഭുതമാണ്. വിവിധ ഭാഷക്കാര്‍ ‍, വിവിധ വര്‍ണ്ണക്കാര്‍ ‍, വിവിധ ഗോത്രക്കാര്‍ പരസ്പര ബന്ധമില്ലാതെ ജീവിക്കുന്നു.   ബഹുഭൂരിപക്ഷവും യഥാര്‍ത്ഥ സൃഷ്ടാവിനെ മറന്നു

Articles Breaking News Editorials Top News

ഞാനോ നിങ്ങളോടു കൂടെ ഉണ്ട്

ഞാനോ നിങ്ങളോടു കൂടെ ഉണ്ട് “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്” (മത്തായി28:20). വേദപുസ്തകത്തില്‍ കാണുന്ന ഏറ്റവും പ്രിയങ്കരമായ ഒരു വാക്യമാണിത്. ഇതൊരു വാഗ്ദത്തമാണ്. കര്‍ത്താവിന്റെ വചനം അനുസരിച്ച് ജീവിക്കുന്ന ഏതൊരു വ്യക്തിക്കുമുള്ള ഒരു ബൃഹത്തായ സ്വാന്തനമാണിത്.   യേശു ഭൂമിയിലെ

Articles Breaking News Editorials

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മാര്‍ഗ്ഗം

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മാര്‍ഗ്ഗം ക്രൈസ്തവര്‍ എപ്പോഴും ഉണര്‍ന്നിരിക്കേണ്ടവരാണ്. അവര്‍ ഈ ലോകത്ത് തീഷ്ണതയോടെ ജീവിക്കേണ്ടവരാണ്. എന്തെന്നാല്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം വരവ് ഏറ്റവും ആസന്നമായിരിക്കുന്നു. അതിനുവേണ്ടിയുള്ള ഒരുക്കവും ഉണര്‍വ്വും നാം എപ്പോഴും പ്രകടിപ്പിക്കണം.   നമ്മുടെ ലക്ഷ്യത്തെക്കുറിച്ച് ബോധവാന്‍മാരായിരിക്കണം. നമ്മുടെ ലക്ഷ്യം,

Articles Breaking News Global India Top News

പ്രാര്‍ത്ഥന രോഗ സൌഖ്യം വരുത്തുന്നുവെന്ന് 1500 പഠന റിപ്പോര്‍ട്ട്

പ്രാര്‍ത്ഥന രോഗ സൌഖ്യം വരുത്തുന്നുവെന്ന് 1500 പഠന റിപ്പോര്‍ട്ട് ഡ്യൂക്ക്: ദൈവത്തിലുള്ള വിശ്വാസം മനുഷ്യര്‍ക്ക് ആരോഗ്യദായകവും, സന്തോഷപ്രദവും ആണെന്നുള്ളതിനു രണ്ടു പക്ഷമില്ല. പ്രാര്‍ത്ഥന നമുക്ക് രോഗസൌഖ്യം വരുത്തുന്നുവെന്ന ദൈവവചന സത്യത്തിനു നൂറുശതമാനം പിന്തുണ ലഭിക്കുന്ന ഒരു പുതിയ വാര്‍ത്ത വൈദ്യ ലോകത്തുനിന്നു

Articles Breaking News Editorials

ആന്തരിക പരിവര്‍ത്തനം ആവശ്യം

ആന്തരിക പരിവര്‍ത്തനം ആവശ്യം ക്രൈസ്തവ ജീവിതം ഇന്ന് പല രീതിയിലും തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നാമധേയ ക്രൈസ്തവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കര്‍മ്മാനുഷ്ഠാനങ്ങളിലാണ്. അവര്‍ ശുശ്രൂഷകളേക്കാളും ജീവിതത്തേക്കാളും കര്‍മ്മങ്ങള്‍ക്കാണ്് പ്രാധാന്യം നല്‍കുന്നത്. നിലവിളക്ക്, മെഴുകുതിരി, കുരിശു വരയ്ക്കല്‍ പഴയനിയമ ശുശ്രൂഷകളിലെ ആചാര വസ്ത്രങ്ങള്‍ ‍,

Articles Breaking News Editorials

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മാര്‍ഗ്ഗം

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മാര്‍ഗ്ഗം ക്രൈസ്തവര്‍ എപ്പോഴും ഉണര്‍ന്നിരിക്കേണ്ടവരാണ്. അവര്‍ ഈ ലോകത്ത് തീഷ്ണതയോടെ ജീവിക്കേണ്ടവരാണ്. എന്തെന്നാല്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം വരവ് ഏറ്റവും ആസന്നമായിരിക്കുന്നു. അതിനുവേണ്ടിയുള്ള ഒരുക്കവും ഉണര്‍വ്വും നാം എപ്പോഴും പ്രകടിപ്പിക്കണം.   നമ്മുടെ ലക്ഷ്യത്തെക്കുറിച്ച് ബോധവാന്‍മാരായിരിക്കണം. നമ്മുടെ ലക്ഷ്യം,

Articles Breaking News Editorials Top News

ആത്മീക വിദ്യാഭ്യാസത്തിന്റെ ഗുണം

ആത്മീക വിദ്യാഭ്യാസത്തിന്റെ ഗുണം കേരളത്തില്‍ ഈ അദ്ധ്യയന വര്‍ഷത്തിലെ വാര്‍ഷിക പരീക്ഷകള്‍ നടന്നു വരികയാണല്ലോ. കുട്ടികളുടെ ഒരു വര്‍ഷത്തെ തയ്യാറെടുപ്പും മിടുക്കും തെളിയിക്കുന്ന ഫൈനല്‍ പരീക്ഷയില്‍ 90 ശതമാനത്തിലധികം കുട്ടികള്‍ക്കും ശുഭ പ്രതീക്ഷയാണുള്ളത്.   പഴയതുപോലുള്ള കൂട്ടത്തോല്‍വികള്‍ സ്കൂളുകളിലോ, സര്‍വ്വകലാശാലകളിലോ ഇപ്പോള്‍