Articles

Back to homepage
Articles Breaking News Convention Kerala Top News

റിവൈവല്‍ ഫെലോഷിപ്പ് ചര്‍ച്ച് രജത ജൂബിലി കണ്‍വന്‍ഷന്‍ 24 മുതല്‍

റിവൈവല്‍ ഫെലോഷിപ്പ് ചര്‍ച്ച് രജത ജൂബിലി കണ്‍വന്‍ഷന്‍ 24 മുതല്‍ മല്ലപ്പള്ളി: റിവൈവല്‍ ക്രിസ്ത്യന്‍ പ്രെയര്‍ ഫെലോഷിപ്പ് ദൈവസഭ രജത ജൂബിലി കണ്‍വന്‍ഷന്‍ നവംബര്‍ 24-27 വരെ തുരുത്തിക്കാട് തുണ്ടിയംകുളം ജങ്ഷനു സമീപം ചിറയില്‍ ഗ്രൗണ്ടില്‍ നടക്കും. പ്രസിഡന്‍റ് പാസ്റ്റര്‍ കുരുവിള

Articles Breaking News Convention Kerala Top News

പി.എം.ജി. ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ

പി.എം.ജി. ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ തിരുവനന്തപുരം: പെന്തക്കോസ്തു മാറാനാഥാ ഗോസ്പല്‍ ചര്‍ച്ചിന്റെ 12-ാമതു ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ ഹെഡ്ക്വാര്‍ട്ടേഴ്സ് ബില്‍ഡിംഗിലെ കര്‍മ്മേല്‍ പ്രെയര്‍ ഹോളില്‍ നടക്കും. പ്രസിഡന്‍റ് പാസ്റ്റര്‍ കെ.കെ. ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

Articles Breaking News Editorials

ആശ്വാസകരമല്ലാത്ത ജീവിത ശൈലികള്‍

ആശ്വാസകരമല്ലാത്ത ജീവിത ശൈലികള്‍ ഇന്ന് വസ്ത്രത്തിലും ജീവിത ചര്യകളിലും പെരുമാറ്റത്തിലുമെല്ലാം ഫാഷന്‍ പ്രകടമാണ്. കാലത്തിന്റെ പുരോഗതിക്കനുസരിച്ച് ജീവിക്കുമ്പോള്‍ത്തന്നെ അത് ഒരിക്കലും ധാര്‍മ്മികതയുടെ അതിരുകളെ ലംഘിക്കുവാനും അനുവദിച്ചുകൂടാ. സിനിമകളുടെയും ദൃശ്യമാദ്ധ്യമങ്ങളുടെയും വേലിയേറ്റത്തില്‍ പുത്തന്‍ തലമുറകള്‍ ഇന്ന് മോഡേണ്‍ സ്റ്റൈലുകളിലാണ് ജീവിക്കുന്നത്. പ്രത്യേകിച്ച് ഇന്ന്

Articles Breaking News Global Health Middle East Top News

വേനല്‍ക്കാലആരോഗ്യ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ചില വഴികള്‍

മഴക്കാലമാണ് രോഗങ്ങളുടെ കാലമായി സാധാരണ പരിഗണിക്കുന്നത്. പനി, ജലദോഷം, വാര്‍ധക്യകാലരോഗങ്ങള്‍ തുടങ്ങിയവ ഇക്കാലത്ത് പതിവാണ്. എന്നാല്‍, വേനല്‍കാലവും ആരോഗ്യത്തിന് ശ്രദ്ധനല്‍കേണ്ട കാലയളവാണ്. മഴക്കാല രോഗങ്ങളെക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് വേനല്‍ക്കാലരോഗങ്ങളാണ്. ജീവജാലങ്ങള്‍ക്ക് അസഹ്യതയുടെ കാലമാണ് വേനല്‍. ചൂട് കൂടുന്തോറും ശരീരം വെന്തുരുകും.

Articles Breaking News Global India Kerala Top News

മാതാപിതാക്കളെ നോക്കാത്ത മക്കൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കും

മാതാപിതാക്കളെ നോക്കാത്ത മക്കൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കും.  വൃദ്ധസദനത്തിലെ അന്തേവാസികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ തീരുമാനിച്ചത്. പ്രായമായ മാതാപിതാക്കൾക്ക് സംരക്ഷണം നൽകാത്ത മക്കൾക്കെതിരെ കേസെടുക്കാൻ സംസ്ഥാന മനുഷ്യാവകാശക്കമ്മീഷൻ തീരുമാനിച്ചു.

Articles Breaking News Middle East Top News

ബഹറിനില്‍ അത്യുഷ്ണം: 41 പേര്‍ ആശുപത്രിയില്‍

മനാമ : രാജ്യത്ത് അത്യുഷ്ണം തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസം 41 പേരാണ് സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ ചികിത്സതേടിയെത്തിയത്. ചികിത്സ തേടിയവരിലധികവും സൂര്യഘാതമേറ്റവരാണ്. അത്യുഷ്ണത്തെത്തുടര്‍ന്ന് നിരവധിപേര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ മെയ് മാസത്തിലും ജൂണ്‍ മാസത്തിലുമായി അഞ്ച്മുതല്‍

Articles Breaking News Global Health Top News

ക്യാന്‍സര്‍ രോഗം വീട്ടിലിരുന്നു നിര്‍ണ്ണയിക്കാം; ടെസ്റ്റു ചെയ്യാവുന്ന സംവിധാനവുമായി ഗവേഷകര്‍

ക്യാന്‍സര്‍ രോഗം വീട്ടിലിരുന്നു നിര്‍ണ്ണയിക്കാം; ടെസ്റ്റു ചെയ്യാവുന്ന സംവിധാനവുമായി ഗവേഷകര്‍ ക്യാന്‍സര്‍ രോഗം ഇന്നു മനുഷ്യ വര്‍ഗ്ഗത്തിനുമേല്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. അതിനെ ചികിത്സിക്കാനും പ്രതിരോധിക്കാനുമുള്ള നെട്ടോട്ടത്തിലാണ് മനുഷ്യര്‍ ‍. രോഗവുമായി ഡോക്ടറെ സമീപിക്കുമ്പോഴാണ് പലരും അറിയുന്നത് രോഗാവസ്ഥ പകുതിയും പിന്നിട്ടുകഴിഞ്ഞെന്നും, അതല്ലെങ്കില്‍

Articles Breaking News Health Top News

കണ്ണു പറയുന്നു വരാനിരിക്കുന്ന മാരക രോഗങ്ങളുടെ ലക്ഷണം

കണ്ണു പറയുന്നു വരാനിരിക്കുന്ന മാരക രോഗങ്ങളുടെ ലക്ഷണം മനുഷ്യന്റെ കണ്ണുകളില്‍ നോക്കിയാല്‍ പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. ഒരു വ്യക്തിയുടെ മനസ്സ് വായിച്ചെടുക്കാന്‍ കണ്ണില്‍ നോക്കിയാല്‍ സാധിക്കും. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെതന്നെ അനുബന്ധ ഡോക്ടറെ കാണുന്നതാണ് ഉത്തമം. 1. കണ്ണില്‍

Articles Breaking News Editorials

ഭരണമാറ്റം പ്രയോജനകരമാകുമേ?

ഭരണമാറ്റം പ്രയോജനകരമാകുമേ? 16-ാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുകയുണ്ടായി. പ്രതീക്ഷിച്ചതുപോലെ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ബി.ജെ.പി.യുടെ തേരാളി നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് അധികാരത്തിലേറിയത്. ഈ വിജയം ഒരു വ്യക്തിയുടെ മാത്രമായി ബഹുഭൂരിപക്ഷവും വിലയിരുത്തുന്നു. തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സ് ചരിത്ര തോല്‍വിയണിഞ്ഞു,

Articles Breaking News Editorials Global

മനസാക്ഷിയില്ലാത്ത സമൂഹം

മനസാക്ഷിയില്ലാത്ത സമൂഹം ഇന്ന് സമൂഹത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും എണ്ണമില്ലാതെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിസ്സാരമായ കാര്യങ്ങളാണ് പലപ്പോഴും കൊലപാതകങ്ങളില്‍ അവസാനിക്കുന്നത്. അത്രയ്ക്കു വലുതായിരിക്കുന്നു മനുഷ്യന്റെ കോപം. അസൂയ, പക, നിരാശ, സാമ്പത്തിക ബുദ്ധിമുട്ട്, മാനസ്സിക പ്രശ്നങ്ങള്‍ എന്നിവ. ഇവയാണ് പലപ്പോഴും കോപത്തിനും വിദ്വേഷത്തിനും പിന്നില്‍