ദുര്‍മന്ത്രവാദിനി രക്ഷിക്കപ്പെട്ടു; വീടുവിട്ടുപോയ മകനെ കര്‍ത്താവ് മടക്കിക്കൊണ്ടുവന്നു

ദുര്‍മന്ത്രവാദിനി രക്ഷിക്കപ്പെട്ടു; വീടുവിട്ടുപോയ മകനെ കര്‍ത്താവ് മടക്കിക്കൊണ്ടുവന്നു നെയ്റോബി: കെനിയയിലെ പ്രാദേശിക തലത്തില്‍ അറിയപ്പെട്ടിരുന്ന ഒരു ദുര്‍മന്ത്രവാദിനിയായിരുന്നു ലിസബെറ്റ് എന്ന വൃദ്ധ മാതാവ്.   അനേകര്‍ക്ക് രക്ഷയും മോക്ഷവും നല്‍കാന്‍ എന്നു അവകാശപ്പെട്ടും നിരവധി കുടുംബങ്ങളെ തകര്‍ത്തു തരിപ്പണമാക്കുവാനും വേണ്ടി പണം വാങ്ങി ദുര്‍മന്ത്രവാദം ചെയ്തിരുന്ന സ്ത്രീയായിരുന്നു ലിസബെറ്റ്. എന്നാല്‍ കര്‍ത്താവായ യേശു ക്രിസ്തു ഇവരുടെ ജീവിതത്തിലേക്കു കടന്നുവന്നതിനെത്തുടര്‍ന്നുണ്ടായ മാറ്റം അത്ഭുതകരമാണ്.   യു.എസ്.എ. ആസ്ഥാനമായ ഗ്ളോബല്‍ ഡിസൈപ്പിള്‍സ് മിഷന്റെ കെനിയയിലെ ഡയറക്ടറായ മുണ്ടുങ്ങ എന്ന സുവിശേഷകന്റെയും സഹപ്രവര്‍ത്തകരുടെയും […]

Continue Reading

സ്നേഹം നടിച്ചുള്ള മതംമാറ്റം വിപത്ത്

സ്നേഹം നടിച്ചുള്ള മതംമാറ്റം വിപത്ത് സ്നേഹം നടിച്ച് പെണ്‍കുട്ടികളെ മതംമാറ്റുന്നതിനുള്ള ശ്രമം നടക്കുന്നതായി സംശയമുണ്ടന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്തൊക്കെയോ നടക്കുന്നതായി സംശയിക്കേണ്ടതായുണ്ടന്നു ഇതിലൂടെ നമുക്ക് ഊഹിക്കാം. ജിഹാദ് എന്നത് മുസ്ളീങ്ങള്‍ അവിശ്വാസികള്‍ക്കെതിരായി ഉപയോഗിക്കുന്ന വിശുദ്ധ യുദ്ധമാണ്.   ഇത് ലോകത്തിന്റെ മിക്ക രാജ്യങ്ങളിലും മുസ്ളീംതീവ്രവാദികള്‍ പ്രയോഗിക്കുന്നുണ്ട്. എന്നാല്‍ ലൌജിഹാദ് (Love Jihad)) റോമിയോ ജിഹാദ് (Romiyo Jihad എന്ന പേരില്‍ തെക്കേഇന്ത്യയില്‍ ചില മുസ്ളീം സംഘടനകള്‍ മറ്റു യുവതികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതായി ചില വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇത് അവിശ്വാസികളായ, […]

Continue Reading

സൌത്ത് ആഫ്രിക്കയില്‍ പാസ്റ്ററുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

സൌത്ത് ആഫ്രിക്കയില്‍ പാസ്റ്ററുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി ജോഹന്നാസ്ബര്‍ഗ്ഗ്: സൌത്ത് ആഫ്രിക്കയില്‍ പാസ്റ്ററുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.   ജോഹന്നാസ്ബര്‍ഗ്ഗിനു 50 മൈല്‍ അകലെ മഗലീസ് ബര്‍ഗില്‍ ഒക്ടോബര്‍ 16-നു ലൈഫ് ഇന്‍ ക്രൈസ്റ്റ് നെറ്റ് വര്‍ക്ക് എന്ന സഭയുടെ പാസ്റ്റര്‍ മാര്‍ട്ടിന്‍ ബെനകി (45) ന്റെ ജഡമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.   ഒരു ഫാമിനുള്ളില്‍ മാര്‍ട്ടിന്റെ ഇരു കൈകളും പിന്നോട്ട് ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയിലാണ് ജഡം കണ്ടെത്തിയതെന്ന് പ്രദേശവാസി പോലീസിനോടു പറഞ്ഞു. […]

Continue Reading