Posts From Disciples News

Back to homepage
Breaking News Obituary

ചിക്കു കുരിയാക്കൊസിനു വിട ആ ഗാനം നിലച്ചു (നിത്യതയില്‍)

ചിക്കു കുരിയാക്കൊസിനു വിട ആ ഗാനം നിലച്ചു (നിത്യതയില്‍) സംഗീതം കൊണ്ടും സാക്ഷ്യം കൊണ്ടും ക്രൈസ്‌തവ ലോകത്തെ സ്വാധീനിച്ച ചിക്കൂ കുര്യാക്കോസ്‌ (26) നവംബര്‍ 8 വൈകിട്ട്‌ 5.45 ന്‌ എറണാകുളം വെല്‍കെയര്‍ ഹോസ്‌പിറ്റലില്‍ വച്ച്‌ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്‌ക്കാരം പിന്നീട്‌.

USA

പി.സി.ഐ ഹൂസ്റ്റ്ണ്‍ ചാപ്റ്റര്‍, മ്യൂസിക്കല്‍ നൈറ്റ്

  പി.സി.ഐ ഹൂസ്റ്റ്ണ്‍ ചാപ്റ്റര്‍, മ്യൂസിക്കല്‍ നൈറ്റ് പി.സി.ഐ ഹൂസ്റ്റ്ണ്‍ ചാപ്റ്റര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ നൈറ്റ്. നവംബര്‍ 30 -)0 തീയതി 6.30ന്,സ്ഥലം: ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍. 4660 South Sam Houston Pkwy E, Houston, TX 77048 .

Global Uncategorized

ചൈനയില്‍ രഹസ്യ സഭകളില്‍ റെയ്ഡ് 6 വിശ്വാസികളെ അറസ്റ്റു ചെയ്തു

ചൈനയില്‍ രഹസ്യ സഭകളില്‍ റെയ്ഡ് 6 വിശ്വാസികളെ അറസ്റ്റു ചെയ്തു ഗുവാങ്ഡങ്: ചൈനയില്‍ തെക്കന്‍ ഗുവാങ്ഡങ് പ്രവിശ്യയില്‍ ഗുവാങ്ഷോയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സഭകളില്‍ നടത്തിയ റെയ്ഡില്‍ 6 വിശ്വാസികളെ അറസ്റ്റു ചെയ്തു. ഇവരില്‍ ചിലരെ ക്രിമില്‍ കുറ്റം ചുമത്തി തടവിലാക്കുകയും

Articles Australia Features Global India Kerala Middle East USA

34-ാമത് നവാപ്പൂര്‍ കണ്‍വന്‍ഷന്‍ 28 മുതല്‍

34-ാമത് നവാപ്പൂര്‍ കണ്‍വന്‍ഷന്‍ 28 മുതല്‍ നവാപ്പൂര്‍ ‍: വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സംഗമമായ 34-ാമതു നവാപ്പൂര്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2 വരെ കരഞ്ചികുര്‍ദ് ഫിലദല്‍ഫിയ സ്റ്റേഡിയത്തില്‍ നടക്കും. ഫിലദെല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ്

Australia Features

നാടുകടത്തല്‍ മെസ്സിയാനിക് ജൂതര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

നാടുകടത്തല്‍ മെസ്സിയാനിക് ജൂതര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി യെരുശലേം: ഇസ്രായേലില്‍ ക്രൈസ്തവ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതില്‍ കുറ്റം ആരോപിച്ച് ഇസ്രായേയില്‍ നിന്നു 10 വര്‍ഷത്തേക്കു നാടുകടത്തിയ മെസ്സിയാനിക് യെഹൂദനായ ബ്രിട്ടീഷ് പൌരന്‍, വിധിക്കെതിരെ ഇസ്രായേല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍

Europe Global

10 മാസത്തെ ബോക്കോഹറാം തടവില്‍നിന്നും പാസ്റ്റര്‍ രക്ഷപെട്ടു

10 മാസത്തെ ബോക്കോഹറാം തടവില്‍നിന്നും പാസ്റ്റര്‍ രക്ഷപെട്ടു മെയ്ഡുഗരി: നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദി സംഘടന ബോക്കോ ഹറാം 10 മാസം മുമ്പ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ പാസ്റ്റര്‍ അത്ഭുതകരമായി രക്ഷപെട്ടു. മെയ്ഡുഗുരിയിലെ റഡീം ചര്‍ച്ച് പാസ്റ്റര്‍ റോട്ടിമി ഒബജിമിയാണ് കര്‍ത്താവിന്റെ കരുണകൊണ്ട് ജീവിതത്തിലേക്കു

India Others Top News

വിശപ്പു മാറ്റാന്‍ 6 വയസ്സുകാരന്‍ പട്ടിയുടെ പാലു കുടിക്കുന്നു

വിശപ്പു മാറ്റാന്‍ 6 വയസ്സുകാരന്‍ പട്ടിയുടെ പാലു കുടിക്കുന്നു ഝാര്‍ഖണ്ഡ് സ്വദേശിയായ 6 വയസ്സുകാരന്‍ ഛോട്ടുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് തെരുവുനായയാണ്. പിതാവു മരിച്ച കുടുംബത്തിലെ അംഗമായ ഈ കൊച്ചു കുട്ടി തന്റെ കുടുംബത്തിലെ ദാരിദ്യ്രം നിമിത്തം വിശപ്പടക്കുന്നത് പട്ടിയുടെ പാല്‍ കുടിച്ചാണെന്നുള്ള

Articles Australia Breaking News Europe Global India Kerala Top News USA

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ വാഷിംങ്ടണ്‍ ‍: അമേരിക്ക ഇപ്പോള്‍ ആത്മീകമായി രോഗശയ്യയിലാണെന്ന് ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ ‍. വാഷിങ്ടണില്‍ സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ പങ്കെടുത്ത പാസ്റ്റര്‍മാരാണ് അമേരിക്കയുടെ വര്‍ത്തമാനകാലത്തെക്കുറിച്ച് വ്യാകുലപ്പെട്ടത്. അമേരിക്ക തങ്ങളുടെ അധാര്‍മ്മിക ജീവിത നിലവാരത്തില്‍നിന്നും അനുതപിച്ച്

Features Global India Kerala Middle East Top News

കര്‍ണ്ണാടകയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണം സോമശേഖര കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രി സഭ തള്ളി

കര്‍ണ്ണാടകയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണം സോമശേഖര കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രി സഭ തള്ളി ബംഗളുരു: 2008-ല്‍ കര്‍ണ്ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും, ആരാധനാലയങ്ങള്‍ നശിപ്പിച്ച സംഭവങ്ങളേക്കുറിച്ചും അന്വേഷണം നടത്തിയ ജസ്റ്റിസ് ബി.കെ. സോമശേഖര കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് കര്‍ണ്ണാടക സര്‍ക്കാര്‍ തള്ളി.

Australia Europe Global India Middle East Top News USA

മോചന ദ്രവ്യത്തിനായിക്രൈസ്തവരെ തട്ടിക്കൊണ്ടുപോകല്‍ വര്‍ദ്ധിക്കുന്നു

മോചന ദ്രവ്യത്തിനായിക്രൈസ്തവരെ തട്ടിക്കൊണ്ടുപോകല്‍ വര്‍ദ്ധിക്കുന്നു കെയ്റോ: ഈജിപ്റ്റില്‍ മോചനദ്രവ്യത്തിനായി ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്ന പ്രവണത വര്‍ദ്ധിക്കുന്നു. വ്യവസായികളും, കച്ചവടക്കാരും, ഉദ്യോഗസ്ഥരും ധനികകുടുംബത്തില്‍പ്പെട്ടവരുമായ കുടുംബാംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോകലിനു ഇരയാക്കുന്നത്. ഇവരുടെ ബന്ധുക്കളില്‍നിന്നും പിന്നീട് വന്‍ തുക മോചന ദ്രവ്യമായി വാങ്ങിക്കുകയാണ് പതിവ്. ഇതില്‍ ആഴ്ചകളും മാസങ്ങളുമായി