Posts From Disciples News

Back to homepage
Breaking News Middle East

യേശു ആദ്യം അത്ഭുതം നടത്തിയ കാനാവില്‍ പുരാതന കല്‍പ്പണി ശാല കണ്ടെത്തി

യേശു ആദ്യം അത്ഭുതം നടത്തിയ കാനാവില്‍ പുരാതന കല്‍പ്പണി ശാല കണ്ടെത്തി ഗലീലിയ: യേശുവിന്റെ പരസ്യ ശുശ്രൂഷ വേളയില്‍ ആദ്യമായി അത്ഭുത പ്രവര്‍ത്തി ചെയ്ത സ്ഥലത്ത് പുരാതന കല്‍പ്പണി ശാല ഗവേഷകര്‍ കണ്ടെത്തി.   യിസ്രായേലിലെ ഗലീല പ്രവിശ്യയിലെ കാനാവിലാണ് 2000

Breaking News Health

പ്രമേഹ രോഗികളും പാദ സംരക്ഷണവും

പ്രമേഹ രോഗികളും പാദ സംരക്ഷണവും പ്രമേഹ രോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. പ്രമേഹ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് തങ്ങളുടെ പാദ സംരക്ഷണം.   ആഹാര പദാര്‍ത്ഥങ്ങളില്‍ നിയന്ത്രണങ്ങള്‍ വരുത്തുന്നതുപോലെ തന്നെ പാദ സംരക്ഷണത്തിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.

Breaking News Global Middle East

യേശുവിന്റെ ശിഷ്യന്മാരായ പത്രോസ്, അന്ത്രയോസ്, ഫിലിപ്പോസ് എന്നിവരുടെ ജന്മ സ്ഥലം കണ്ടെത്തി

യേശുവിന്റെ ശിഷ്യന്മാരായ പത്രോസ്, അന്ത്രയോസ്, ഫിലിപ്പോസ് എന്നിവരുടെ ജന്മ സ്ഥലം കണ്ടെത്തി ഗലീല: യേശുവിന്റെ ശിഷ്യന്മാരായ പത്രോസ്, അന്ത്രയോസ്, ഫിലിപ്പോസ് എന്നിവരുടെ ജന്മ സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.   വടക്കന്‍ യിസ്രായേലില്‍ ഗലീലാ കടലിനു സമീപമുള്ള പഴയ ബേത്ത് സയീദ

Breaking News Health

ഇനി അരിയാഹാരം വേണ്ട; കാര്‍ബണ്‍ഡൈഓക്സൈഡ് ഉപയോഗിച്ചുള്ള ഭക്ഷണം യാഥാര്‍ത്ഥ്യമായി

ഇനി അരിയാഹാരം വേണ്ട; കാര്‍ബണ്‍ഡൈഓക്സൈഡ് ഉപയോഗിച്ചുള്ള ഭക്ഷണം യാഥാര്‍ത്ഥ്യമായി ന്യുയോര്‍ക്ക്: അരിയും ഗോതമ്പുമൊക്കെ ഉപയോഗിച്ചുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മനുഷ്യന്‍ വേണ്ടന്നു വെയ്ക്കുന്ന കാലം യാഥാര്‍ത്ഥ്യമായി.   പകരം സൌരോര്‍ജ്ജത്തെ ഭക്ഷണമായി മാറ്റിയിരിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ ‍. ഫിന്‍ലാന്റിലെ വി.ടി.ടി. ടെക്നിക്കല്‍

Breaking News Global

എത്യോപ്യയില്‍ സഭായോഗം നടത്തിയ പാസ്റ്ററെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു

എത്യോപ്യയില്‍ സഭായോഗം നടത്തിയ പാസ്റ്ററെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു അഡിസ് അബാബ: എത്യോപ്യയില്‍ സ്വന്തം ഭവനത്തില്‍ ഞായറാഴ്ച സഭായോഗം നടത്തിയ യുവ പാസ്റ്ററെ ഒരു സംഘം ആളുകള്‍ ആയുധങ്ങളുമായെത്തി തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു.   എത്യോപ്യയുടെ തലസ്ഥാന നഗരിയായ അഡിസ് അബാബയില്‍നിന്നും 250 മൈല്‍

Breaking News Middle East Top News

ഇറാന്‍ ക്രിസ്ത്യന്‍ വനിതയ്ക്ക് ജയില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനമില്ല

ഇറാന്‍ ക്രിസ്ത്യന്‍ വനിതയ്ക്ക് ജയില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനമില്ല ടെഹ്റാന്‍ ‍: ഇസ്ളാം മതംവിട്ട് ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ച് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കി എന്ന കുറ്റം ചുമത്തി 4 വര്‍ഷം ജയില്‍ശിക്ഷയ്ക്കു വിധേയയായ ഇറാന്‍ യുവതിക്ക് ശിക്ഷാ കാലാവധി

Breaking News Global

മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടാത്ത പിഞ്ചു കുഞ്ഞിന്റെ രക്ഷകരായത് തെരുവു നായ്ക്കള്‍

മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടാത്ത പിഞ്ചു കുഞ്ഞിന്റെ രക്ഷകരായത് തെരുവു നായ്ക്കള്‍ ഹൌറ: തെരുവോരങ്ങളിലും വീട്ടു പരിസരത്തും നാം ഏപ്പോഴും ആട്ടിയോടിക്കുകയും ഉന്മൂല നാശം വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു വര്‍ഗ്ഗമാണ് തെരുവു നായ്ക്കള്‍ ‍. ആരും ഇഷ്ടപ്പെടാത്ത ജീവികള്‍ ‍.  

Breaking News Top News

കെനിയയില്‍ ക്രിസ്ത്യന്‍ ഏരിയായില്‍ തീവ്രവാദി ആക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു

കെനിയയില്‍ ക്രിസ്ത്യന്‍ ഏരിയായില്‍ തീവ്രവാദി ആക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു നെയ്റോബി: കെനിയയിലെ ക്രൈസ്തവ മേഖലയായ തീരപ്രദേശത്ത് ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 13 പേര്‍ മരിച്ചു.  തുറമുഖ പ്രവിശ്യയില്‍ രണ്ടു ഗ്രാമങ്ങളിലായി നടന്ന വെടിവെയ്പിലാണ് 13 പേര്‍ കൊല്ലപ്പെട്ടത്.  

Breaking News Global

റഷ്യയില്‍ 3 വര്‍ഷത്തിനിടയില്‍ നിരീശ്വര വാദികള്‍ക്കിടയില്‍ 50 ശതമാനത്തിന്റെ ഇടിവ്

റഷ്യയില്‍ 3 വര്‍ഷത്തിനിടയില്‍ നിരീശ്വര വാദികള്‍ക്കിടയില്‍ 50 ശതമാനത്തിന്റെ ഇടിവ് മോസ്ക്കോ: ഒരു കാലത്ത് ലോകത്ത് ഏറ്റവും വലിയ നാസ്തിക രാഷ്ട്രമായിരുന്ന റഷ്യയില്‍ ഇപ്പോള്‍ മതവിശ്വാസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്.   കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ റഷ്യയില്‍ നിരീശ്വരവാദികളായി

Breaking News Global

നൈജീരിയായില്‍ ബോംബാക്രമണം, ചര്‍ച്ച് ക്വാര്‍ട്ടേഴ്സില്‍ താമസിച്ച ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

നൈജീരിയായില്‍ ബോംബാക്രമണം, ചര്‍ച്ച് ക്വാര്‍ട്ടേഴ്സില്‍ താമസിച്ച ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു ബോര്‍ണോ: നൈജീരിയായില്‍ മനുഷ്യ ബോംബു സ്ഫോടനത്തില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു.   ബോര്‍ണോ സംസ്ഥാനത്തെ മെയ്ഡുഗുരി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി അമ്പോര്‍ ഗിദയോന്‍ ടോഡി (21) യാണ് മരിച്ചത്.   അമ്പോര്‍