പലസ്തീന്റെ സമാധാന പ്രമേയം യു.എന്‍ ‍. തള്ളി

പലസ്തീന്റെ സമാധാന പ്രമേയം യു.എന്‍ ‍. തള്ളി

പലസ്തീന്റെ സമാധാന പ്രമേയം യു.എന്‍ ‍. തള്ളി
ജനീവ: 2017നകം ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും പലസ്തീന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പലസ്തീനിന്റെ പ്രമേയം യു.എന്‍ ‍. സുരക്ഷാ സമിതി തള്ളി.

 

15 അംഗ രക്ഷാ സമിതിയില്‍ സ്ഥിരാംഗങ്ങളായ 8 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ 9 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്തു. സ്ഥിരാംഗങ്ങളായ റഷ്യ, ഫ്രാന്‍സ്, ചൈന, തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചിരുന്നു.

 

ബ്രിട്ടന്‍ വോട്ടെടുപ്പില്‍നിന്നു വിട്ടു നിന്ദു. ആസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു. ഇസ്രായേല്‍ കൈമാറിയ കിഴക്കന്‍ യെരുശലേമിനെ പലസ്തീനിന്റെ തലസ്ഥാനമാക്കണെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Categories: Breaking News, Middle East

About Author