സിറിയയിലെ 1,80,000 അഭയാര്‍ത്ഥികളെ അയല്‍ രാജ്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നു

സിറിയയിലെ 1,80,000 അഭയാര്‍ത്ഥികളെ അയല്‍ രാജ്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നു

സിറിയയിലെ 1,80,000 അഭയാര്‍ത്ഥികളെ അയല്‍ രാജ്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നു
ജനീവ: ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയില്‍ യുദ്ധത്തിനിരകളായ 1,80,000 ആളുകളെക്കൂടിഅയല്‍ രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് മനുഷ്യാവകാശ സംഘടകള്‍ ‍.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 30 ഓളം സംഘടനകളാണ് ഈ ആവശ്യം ഉന്നയിച്ചത്. ഈ രീതിയില്‍ പോയാല്‍ അടുത്ത വര്‍ഷം അവസാനത്തോടെ സിറിയയില്‍ 36 ലക്ഷം പേര്‍കൂടി അഭയാര്‍ത്ഥികളാകേണ്ടിവരുമെന്നും സംഘടനകള്‍ മുന്നറിയിപ്പു ല്‍കുന്നു.

ഇതിന്റെ 5% എങ്കിലും ആളുകളെ എടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ 3 വര്‍ഷമായി നടക്കുന്ന കലാപത്തെത്തുടര്‍ന്ന് 32 ലക്ഷം സിറിയക്കാരാണ് അയല്‍ രാജ്യങ്ങളില്‍ അഭയം തേടിയത്. ലെബനനും‍, ജോര്‍ദ്ദാനും, തുര്‍ക്കിയുമാണ് പരമാവധി അഭയം നല്‍കിയത്.

Categories: Breaking News, Global

About Author