റ്റിപിഎം കൊട്ടാരക്കര അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഫെബ്രുവരി 7-11 വരെ

റ്റിപിഎം കൊട്ടാരക്കര അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഫെബ്രുവരി 7-11 വരെ

റ്റിപിഎം കൊട്ടാരക്കര അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഫെബ്രുവരി 7-11 വരെ
കൊട്ടരക്കര: പെന്തക്കോസ്തു മിഷന്‍ കൊട്ടാരക്കര അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഫെബ്രുവരി 7-11 വരെ നടക്കും.

സഭയുടെ പ്രധാന ശുശ്രൂഷകര്‍ പ്രസംഗിക്കും. യോഗങ്ങള്‍ക്കു മുന്നോടിയായി ഏഴിനു 3 മണിക്ക് ശുഭ്രവസ്ത്ര ധാരികളായ ശുശ്രൂഷകരും വിശ്വാസികളുമടങ്ങിയ സുവിശേഷ വിളംമ്പര റാലി ഉണ്ടായിരിക്കും.

ദിവസവും രാവിലെ 7-നു വേദപഠനം, 9.30 നു ഉണര്‍വ്വുയോഗം, വൈകുന്നേരം 3-നും രാത്രി 10-നും കാത്തിരിപ്പു യോഗം എന്നിവ ഉണ്ടായിരിക്കും.

Categories: Breaking News, Convention

About Author