ജെയ്സൺ ജോസ് 21 കോയമ്പത്തൂരിൽ വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു

ജെയ്സൺ ജോസ് 21 കോയമ്പത്തൂരിൽ വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു

ജെയ്സൺ ജോസ് 21 കോയമ്പത്തൂരിൽ വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു
ചാലിയക്കര ഉപ്പു കുഴി എബനേസർ വീട്ടിൽ ജോസ് തോമസിന്റെയും ലിസ്സിയുടെയും മകൻ ജെയ്സൺ ജോസ് (21) കോയമ്പത്തൂരിൽ വച്ച് ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു.

മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ്. സഹോദരി ജെസ്ററീന.A G പുനലൂർ ഈസ്റ്റ് സെക്ഷനിൽ യുവജന വിഭാഗമായ സി ഐ യുടെ ട്രഷറർ ആയിരുന്നു.സംസ്കാരം പിന്നീട്.

Categories: Breaking News, Obituary

About Author

Related Articles