മാവേലിക്കര വെസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍

മാവേലിക്കര വെസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍

മാവേലിക്കര വെസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍
മാവേലിക്കര: ഐപിസി മാവേലിക്കര വെസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 4 വരെ വാഴുവാടി ഐപിസി എബന്‍ ഏസെര്‍ ഗ്രൌണ്ടില്‍ നടക്കും.

 

പാസ്റ്റര്‍ ഡോ. ജോണ്‍ കെ. മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ സണ്ണി ജോര്‍ജ്ജ്, ഒ.ഇ. വര്‍ഗീസ്, ഷിബു നെടുവേലില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

സ്പിരിച്വല്‍ വോയ്സ് ഗാനങ്ങള്‍ ആലപിക്കും. എം. ജോസഫ്, പാസ്റ്റര്‍ ആമോസ് തോമസ്, ഏബ്രഹാം ദാനിയേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Categories: Breaking News, Convention

About Author