ഹെവന്‍ലി ആര്‍മീസ് വാര്‍ഷികം ഡിസംബര്‍ 7-ന്

ഹെവന്‍ലി ആര്‍മീസ് വാര്‍ഷികം ഡിസംബര്‍ 7-ന്

ഹെവന്‍ലി ആര്‍മീസ് വാര്‍ഷികം ഡിസംബര്‍ 7-ന്
ബെംഗളുരു: കര്‍ണാടകയിലെ പെന്തക്കോസ്ത് ശുശ്രൂഷകരുടെ പ്രാര്‍ത്ഥനാ കൂട്ടായ്മയായ ഹെവന്‍ലി ആര്‍മീസ് 14-ാമതു വാര്‍ഷിക സമ്മേളനവും സുവിശേഷ യോഗവും ഡിസംബര്‍ 7-നു മടിവാള സെന്റിനല്‍ എച്ച്. ആര്‍ ‍. ഹാളില്‍ നടക്കും.

 

ബ്രദര്‍ സുരേഷ് ബാബു മുഖ്യ പ്രസംഗകനായിരിക്കും. രാവിലെ 9.30 മുതല്‍ ‍1.30 വരെ സെന്റിനല്‍ എച്ച്. ആര്‍ ഹാളില്‍ ശുശ്രൂഷക സമ്മേളനവും വൈകിട്ട് 5.30 മുതല്‍ ബണ്ണാര്‍ഘട്ട റോഡ്, കലീന അഗ്രഹാര, ലൊയോള സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സുവിശേഷ യോഗവും നടക്കും.

 

പാസ്റ്റര്‍മാരായ സിബി ജേക്കബ്, സന്തോഷ് കെ.എന്‍ ‍. എന്നിവര്‍ നേതൃത്വം നല്‍കും.

Categories: Breaking News, Convention

About Author