ദി ഗ്രൂപ്പ് ഫോര്‍ എല്‍ഷേദായ് മിനിസ്ട്രീസ് ഒരുക്കുന്ന ‘ക്രൂസേഡ് 2017’

ദി ഗ്രൂപ്പ് ഫോര്‍ എല്‍ഷേദായ് മിനിസ്ട്രീസ് ഒരുക്കുന്ന ‘ക്രൂസേഡ് 2017’

ക്രൂസേഡ്-2017 വെട്ടിയാര്‍ ‍: ദി ഗ്രൂപ്പ് ഫോര്‍ എല്‍ഷേദായ് മിനിസ്ട്രീസ് ഒരുക്കുന്ന ‘ക്രൂസേഡ് 2017’

ഡിസംബര്‍ 11 മുതല്‍ 13 വരെ വെട്ടിയാര്‍ ഐപിസി ബെഥേല്‍ ചര്‍ച്ചില്‍വച്ച് നടത്തപ്പെടും.

 

രാവിലെ 10 മുതല്‍ 1 വരെയും വൈകിട്ട് 6 മുതല്‍ 9 വരെയുമാണ് യോഗങ്ങള്‍ ‍. ഇവാ. സജി വെണ്മണി ഉദ്ഘാടനം ചെയ്യും.

 

പാസ്റ്റര്‍മാരായ രാമചന്ദ്രന്‍ നായര്‍ (മൂവാറ്റുപുഴ), തോമസ് മാമ്മന്‍ (കോട്ടയം), സുഭാഷ് (കുമരകം), സ്റ്റാന്‍ലി എസ്. കര്‍മ്മേല്‍ (ചുനക്കര), റോഷന്‍ ഫിലിപ്പ് (വെണ്മണി) എന്നിവര്‍ പ്രസംഗിക്കും.

 

ബെഥേല്‍ സിംഗേഴ്സ് വെട്ടിയാര്‍ ഗനശുശ്രൂഷ നിര്‍വ്വഹിക്കും.

Categories: Breaking News, Convention

About Author