കൊട്ടാരക്കര ഹെബ്രോന്‍ കണ്‍വന്‍ഷന്‍

കൊട്ടാരക്കര ഹെബ്രോന്‍ കണ്‍വന്‍ഷന്‍

കൊട്ടാരക്കര ഹെബ്രോന്‍ കണ്‍വന്‍ഷന്‍
കൊട്ടാരക്കര: കേരളാ തിയോളജിക്കല്‍ സെമിനാരിയുടെയും ഐപിസി മണ്ണൂര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹെബ്രോന്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 20-24 ഞായര്‍ വരെ കെ.റ്റി.എസ്. ഗ്രൌണ്ടില്‍ നടക്കും. ഡോ. കുഞ്ഞപ്പന്‍ സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.

 
പാസ്റ്റര്‍മാരായ കെ.സി. തോമസ്, വര്‍ഗീസ് ഏബ്രഹാം, രവി മണി, കെ.എ. ഏബ്രഹാം, പി.സി. ചെറിയാന്‍ ‍, പ്രിന്‍സ്റ്റണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും. ഡോ, ബ്ളസ്സന്‍ മേമന ഗോസ്പല്‍ ബീറ്റ്സ്, കെ.റ്റി.എസ് & മണ്ണൂര്‍ ക്വയര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.

Categories: Breaking News, Convention

About Author