ദി ചര്‍ച്ച് ഓഫ് ഗോഡ് (കല്ലുമല) ജനറല്‍ കണ്‍വന്‍ഷന്‍

ദി ചര്‍ച്ച് ഓഫ് ഗോഡ് (കല്ലുമല) ജനറല്‍ കണ്‍വന്‍ഷന്‍

ദി ചര്‍ച്ച് ഓഫ് ഗോഡ് (കല്ലുമല) ജനറല്‍ കണ്‍വന്‍ഷന്‍
മാവേലിക്കര: ചര്‍ച്ച് ഓഫ് ഗോഡ് (കല്ലുമല) ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 27-31 വരെ കല്ലുമല ഐ.ഇ.എം. ഗ്രൌണ്ടില്‍ നടക്കും. പാസ്റ്റര്‍ ജോയി ചാണ്ടി ഉദ്ഘാടനം ചെയ്യും.

 

പാസ്റ്റര്‍മാരായ പി.എസ്. ഫിലിപ്പ്, എബി ഏബ്രഹാം, കെ.സി. ജോണ്‍ ‍, ബാബു ചെറിയാന്‍ എന്നിവര്‍ പ്രസംഗിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 8-നു ബൈബിള്‍ ക്ലാസ്, പത്തിനു പൊതുയോഗം എന്നിവ ഉണ്ടായിരിക്കും.

 

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കാത്തിരിപ്പു യോഗവും, വെള്ളിയാഴ്ച രണ്ടിനു യുവജന സമ്മേളനവും, ശനിയാഴ്ച സഹോദരി സമ്മേളനവും ഞായറാഴ്ച രാവിലെ പൊതു സഭായോഗവും ഉണ്ടായിരിക്കും.

Categories: Breaking News, Convention

About Author