തുടര്‍ച്ചയായി സൂര്യ പ്രകാശം ഏറ്റാല്‍ സംഭവിക്കുന്നത് ഇതാണ്

തുടര്‍ച്ചയായി സൂര്യ പ്രകാശം ഏറ്റാല്‍ സംഭവിക്കുന്നത് ഇതാണ്

തുടര്‍ച്ചയായി സൂര്യ പ്രകാശം ഏറ്റാല്‍ സംഭവിക്കുന്നത് ഇതാണ് സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നതിനെക്കുറിച്ച് പലരും ചര്‍ച്ച ചെയ്യാറുണ്ട്.

 

എന്നാല്‍ തുടര്‍ച്ചയായി സൂര്യ പ്രകാശം ഏല്‍ക്കുന്നത് ത്വക്ക് ക്യാന്‍സറിന് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ന്യുയോര്‍ക്കിലെ ഇത്താക്കയില്‍ കോര്‍ണെല്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് വെറ്ററിനറി മെഡിസിനിലെ ബയോ മെഡിക്കല്‍ സയന്‍സ് വിഭാഗം നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍ ‍.

 

ഡെല്‍ സ്റ്റം സെല്‍ എന്ന ജേണലിലാണ് ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ത്വക്കിലെ കോശങ്ങളെ ബാധിക്കുന്ന ക്യാന്‍സറാണ് മെലാനോമ. മെലാനോ സൈറ്റ്സ് എന്നാണ് ഇത്തരം കോശങ്ങളെ അറിയപ്പെടുന്നത്.

Categories: Breaking News, Health

About Author