ഐപിസി കുമ്പനാട് മേഖലാ കണ്‍വന്‍ഷന്‍

ഐപിസി കുമ്പനാട് മേഖലാ കണ്‍വന്‍ഷന്‍

ഐപിസി കുമ്പനാട് മേഖലാ കണ്‍വന്‍ഷന്‍
കുമ്പനാട്: ഐപിസി കുമ്പനാട് സോണല്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24-27 വരെ കോഴഞ്ചേരി ഐപിസി പെനിയേല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

 

പ്രസിഡന്റ് പാസ്റ്റര്‍ ടി.എ. ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ വര്‍ഗീസ് ഏബ്രഹാം, കെ.ജെ. തോമസ്, നില്‍സണ്‍ ജോസഫ്, ഷിബു
നെടുവേലില്‍ ‍, ഡോ. വല്‍സന്‍ ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും.

 

വെള്ളിയാഴ്ച പകല്‍ യോഗത്തോടെ കണ്‍വന്‍ഷന്‍ സമാപിക്കും. റാന്നി ലിവിംഗ് മ്യൂസിക് ടീം ഗാനങ്ങളാലപിക്കും. പാസ്റ്റര്‍ പി.പി. മാത്യു (ജന. കണ്‍വീനര്‍ ‍), പാസ്റ്റര്‍ അനിയന്‍കുഞ്ഞ് ചേടിയത്ത് (പബ്ളിസിറ്റി കണ്‍വീനര്‍ ‍) തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Categories: Breaking News, Convention

About Author

Related Articles