മുടി കൊഴിച്ചിലും കഷണ്ടിയും മാറാന്‍ ലളിത മാര്‍ഗ്ഗം

മുടി കൊഴിച്ചിലും കഷണ്ടിയും മാറാന്‍ ലളിത മാര്‍ഗ്ഗം

മുടി കൊഴിച്ചിലും കഷണ്ടിയും മാറാന്‍ ലളിത മാര്‍ഗ്ഗം
എല്ലാവരേയും അലട്ടുന്ന ഒരു ശാരീരിക പ്രശ്നമാണ് മുടി കൊഴിച്ചിലും കഷണ്ടിയും.

 

ഈ ബുദ്ധിമുട്ടിന്റെ രൂക്ഷതയ്ക്കു തടയിടാന്‍ ചില പൊടിക്കൈകള്‍ ചെയ്താല്‍ മതിയാകും.

 

നാല്-അഞ്ച് സവാള ചെറിയ ക,ണങ്ങളാക്കുക, ഒരു ലിറ്റര്‍ വെള്ളം എടുത്ത് അരിഞ്ഞെടുത്ത സവാള അതില്‍ ഇട്ടു 10 മിനിറ്റു തിളപ്പിക്കുക.

ശേഷം ഈ വെള്ളം നന്നായി തണുപ്പിക്കണം. ഈ വെള്ളം മുടിയില്‍ പുരട്ടി 20 മിനിറ്റ് ഇരിക്കണം.

ശേഷം തണുത്ത വെള്ളത്തില്‍ മുടി നന്നായി കഴുകുക. പതിവായി ഉപയോഗിക്കുന്ന ഷാമ്പു ഇതിനായി ഉപയോഗിക്കണം. സവാള നിര് തേനില്‍ കലര്‍ത്തിയും ഉപയോഗിക്കാവുന്നതാണ്.

Categories: Breaking News, Health

About Author