ശ്രീലങ്കയില്‍ ബുദ്ധമതക്കാര്‍ സഭാ ഹാള്‍ ഇടിച്ചു നിരത്തി

ശ്രീലങ്കയില്‍ ബുദ്ധമതക്കാര്‍ സഭാ ഹാള്‍ ഇടിച്ചു നിരത്തി

ശ്രീലങ്കയില്‍ ബുദ്ധമതക്കാര്‍ സഭാ ഹാള്‍ ഇടിച്ചു നിരത്തി
കലുഗസ്വേവ: ശ്രീലങ്കയില്‍ കലുഗസ്വേവയില്‍ വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിച്ചു വരുന്ന സഭാ ഹാള്‍ ഒരു കൂട്ടം ബുദ്ധമതക്കാര്‍ ഇടിച്ചു നിരത്തി.

 

ജനുവരി 5-ന് രാത്രി 200-ഓളം വരുന്ന അക്രമികള്‍ സഭാ പാസ്റ്ററെ ഭീഷണിപ്പെടുത്തി വിരട്ടി ഓടിച്ചതിനു ശേഷം ആരാധനാഹാള്‍ ഇടിച്ചു നിരത്തി അഗ്നിക്കിരായാക്കുകയായിരുന്നു.

 

നേരത്തേ മുതല്‍ ഈ സഭാ ഹാളിനു നേരെ ആക്രമണ ഭീഷണിയുണ്ടായിരുന്നു. പാസ്റ്ററെ വധിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

 

പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു കേസെടുത്തു. ബുദ്ധമത വിശ്വാസികള്‍ ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ വെറും 8 ശതമാനം പേര്‍ മാത്രമാണ് ക്രൈസ്തവര്‍ .

Categories: Breaking News, Global

About Author