ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍

ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍

ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍
പായിപ്പാട്: ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 16-19 വരെ പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിള്‍ സെമിനാരി ബോയ്സ് ഹോസ്റ്റല്‍ ഗ്രൗണ്ടില്‍ നടക്കും.

 

സഭാ പ്രസിഡന്‍റ് പാസ്റ്റര്‍ തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
ഡോ. അലക്സാണ്ടര്‍ ഫിലിപ്പ്, ഡോ. ജെയ്സണ്‍ തോമസ്, ഡോ. ബി. വര്‍ഗീസ്, പാസ്റ്റര്‍മാരായ പി.സി. ചെറിയാന്‍ ,വര്‍ഗീസ് ഏബ്രഹാം, പി.എസ്. ജോര്‍ജ്ജ്, വി.സി. യോഹന്നാന്‍ ‍, ഇവാ. റെജി കെ. തോമസ്, ഷോളി വര്‍ഗീസ് മാങ്കുളങ്ങര എന്നിവര്‍ പ്രസംഗിക്കും.

 

ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ച് ഗായക സംഘത്തോടൊപ്പം നിരണം ഫെലോഷിപ്പ് മെലഡീസും ഗാനങ്ങള്‍ ആലപിക്കും. ബൈബിള്‍ ക്ലാസ്, പവര്‍ മീറ്റിംഗ്, ശുശ്രൂഷക കോണ്‍ഫ്രന്‍സ്, വനിതാ സമ്മേളനം, സണ്ടേസ്കൂള്‍ യുവജന സമ്മേളനം, സ്നാനം െന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ കണ്‍വന്‍ഷന്‍ സമാപിക്കും.

Categories: Breaking News, Convention

About Author