വൈപിസിഎ ജനറല്‍ ക്യാമ്പ് ഡിസംബര്‍ 26-28 വരെ

വൈപിസിഎ ജനറല്‍ ക്യാമ്പ് ഡിസംബര്‍ 26-28 വരെ

വൈപിസിഎ ജനറല്‍ ക്യാമ്പ് ഡിസംബര്‍ 26-28 വരെ
തിരുവല്ല: ന്യൂ ഇന്‍ഡ്യാ ദൈവസഭ വൈപിസിഎ സണ്ടേസ്കൂള്‍ സംയുക്ത ജനറല്‍ ക്യാമ്പ് ഡിസംബര്‍ 26-28 വരെ മഞ്ഞാടി ഡോ. ജോസഫ് മാര്‍ത്തോമ്മാ ക്യാമ്പ് സെന്ററില്‍ നടക്കും. പാസ്റ്റര്‍ ബിനു തമ്പി ഉദ്ഘാടനം ചെയ്യും.
പാസ്റ്റര്‍മാരായ വി.എ. തമ്പി, ബിജു തമ്പി, മാര്‍ട്ടിന്‍ ഫിലിപ്പ്, ബെന്‍സണ്‍ മത്തായി, സാജന്‍ ജോയി, പ്രിന്‍സ് തോമസ്, അനീഷ് തോമസ്, തോമസ് മാത്യു, ഡോ. കെ.പി. സജി തുടങ്ങിയവര്‍ പ്രസംഗിക്കും. 13 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി പ്രത്യേക സെക്ഷനുകളുണ്ടായിരിക്കും. വൈപിസിഎ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.

Categories: Breaking News, Convention

About Author